NewsInternational

കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാമറയിലാക്കി കാമുകന്റെ പ്രതികാരം

കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാമറയിലാക്കി കാമുകന്റെ പ്രതികാരം. കാമുകിയുടെ റൂം മേറ്റ് നല്‍കിയ വിവരമനുസരിച്ച് മുറിയില്‍ എത്തിയപ്പോഴാണ് കാമുകി മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കാമുകന്‍ കണ്ടത്. ഉടന്‍ തന്നെ കാമുകിയെ അസഭ്യവര്‍ഷം നടത്തിയ കാമുകന്‍ ബന്ധമൊഴിഞ്ഞു. ഇംഗ്ലണ്ടിലാണ് സംഭവം.

റൂംമേറ്റ് പറഞ്ഞതനുസരിച്ചു കാമുകിയുടെ താമസസ്ഥലത്തെത്തിയ കാമുകന്‍ വാതില്‍തുറന്നപ്പോള്‍ രണ്ടാളെയും കൈയോടെ പിടികൂടുകയായിരുന്നു. യുവതിയും കൂട്ടുകാരിയും താമസിക്കുന്ന അപ്പാര്‍ട്‌മെന്റിന്റെ കോണിപ്പടികള്‍ കയറി യുവാവ് പോകുന്നതു മുതലുള്ള ദൃശ്യങ്ങളാണ് മൊബൈലില്‍ പകര്‍ത്തിയ വീഡിയോയിലുള്ളത്. ഞാന്‍ ഇപ്പോള്‍ എന്റെ കാമുകിയുടെ അപ്പാര്‍ട്‌മെന്റിലാണുള്ളതെന്നു യുവാവ് പറയുന്നതും കേള്‍ക്കാം.

    

 കാമുകി മറ്റൊരു പുരുഷനുമായി ആലിംഗനബദ്ധനായി കിടക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം, നോക്കൂ തന്റെ കാമുകി മറ്റൊരു പുരുഷനോടൊപ്പം കിടക്കുകയാണെന്നും കാമുകന്‍ പറയുന്നു. ബന്ധം തകരാന്‍ പോവുകയാണെന്നും പറയുന്നുണ്ട്. തുടര്‍ന്ന് യുവതിയെ അശ്ലീലവും അസഭ്യവും വിളിക്കുന്നതാണു വീഡിയോയിലുള്ളത്. അതിനിടെ, രഹസ്യക്കാരനെയും യുവതി പറ്റിച്ചതായും കാമുകന്‍ പറയുന്നുണ്ട്. തനിക്ക് ഒരു പെണ്‍കുഞ്ഞുള്ളതു മറച്ചുവച്ചാണ് യുവതി പുതിയ ബന്ധം ആരംഭിച്ചതെന്ന കള്ളമാണ് കാമുകന്‍ രഹസ്യക്കാരനോടു പൊളിച്ചത്. 

 

 

shortlink

Post Your Comments


Back to top button