News
- Feb- 2016 -16 February
അന്ധയായ മുസ്ലീം വിദ്യാര്‍ത്ഥിനി ഭഗവത് ഗീത മനപ്പാഠമാക്കി
മീററ്റ്: അന്ധയായ മുസ്ലീം വിദ്യാര്‍ത്ഥിനി ഭഗവത് ഗീത മനപ്പാഠമാക്കി. ഏഴു വയസുകാരിയായ റിദ സെഹ്റയാണ് ഈ മിടുക്കി. കണ്ണു കാണാന്‍ കഴിയാത്ത റിദ കാഴ്ച ശക്തിയില്ലാത്തവര്‍ പഠിക്കുന്ന…
Read More » - 16 February
15 ദശലക്ഷം വര്‍ഷം പഴക്കമുള്ള പൂക്കളുടെ ഫോസിലുകള്‍ കണ്ടെത്തി
അമേരിക്ക: പതിനഞ്ച് ദശലക്ഷം വര്‍ഷം പഴക്കമുള്ള പൂക്കളുടെ ഫോസില്‍ കണ്ടെത്തിയതായി ജീവശാസ്ത്രജ്ഞര്‍. ശാസ്ത്രപ്രസിദ്ധീകരണമായ നാച്വര്‍ പ്ലാന്റ്സില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സ്ട്രിനോക്സ് ഇലക്ട്രിക്…
Read More » - 16 February
പൃഥ്വി-2 വീണ്ടും വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി-2 മിസൈല്‍ ഒഡിഷയിലെ ചന്ദിപ്പൂരില്‍ നിന്ന് വീണ്ടും വിജയകരമായി പരീക്ഷിച്ചു. 500 കിലോ മുതല്‍ ആയിരം കിലോ വരെ ആയുധവാഹക ശേഷിയുള്ള…
Read More » - 16 February
എറണാകുളം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സമരത്തിനിടെ ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ്…
Read More » - 16 February
ജെ.എന്‍.യു അന്വേഷണം: എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെതിരെ ദേശദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി…
Read More » - 16 February
കോടതിയലക്ഷ്യം : മന്ത്രി കെ.സി ജോസഫ് മാപ്പ് പറഞ്ഞു
കൊച്ചി : ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കന് എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കോടതിയലക്ഷ്യം നേരിട്ട സാംസ്കാരിക മന്ത്രി കെ.സി ജോസഫ്…
Read More » - 16 February
കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്ക് മികച്ച പ്രകടനം
ബംഗലൂരു:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നേട്ടം . ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ എന്‍ ഡി എ നേടിയപ്പോള്‍ കോണ്‍ഗ്രസ്…
Read More » - 16 February
ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് മിന്നുന്ന ജയം
ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. മുസഫര്‍നഗര്‍ മണ്ഡലത്തില്ല നടന്ന തിരഞ്ഞെടുപ്പില്‍ കപില്‍ ദേവ് അഗര്‍വാളാണ് വിജയിച്ചത്. കോണ്‍ഗ്രസ്, എസ്.പി, ബി.എസ്പി, സി.പി.എം സ്ഥാനാര്‍ത്ഥികളെ…
Read More » - 16 February
ജോണ്‍ പോള്‍ രണ്ടാമന് സ്ത്രീയുമായുള്ള ബന്ധം വെളിപ്പെടുത്തി ബി.ബി.സി ഡോക്യുമെന്ററി
ലണ്ടന്‍: ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്ക് വിവാഹിതയായ ഒരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ബി.ബി.സി ഡോക്യുമെന്ററി. 30 വര്‍ഷത്തിലേറെ നീണ്ട അടുപ്പം സൂചിപ്പിക്കുന്ന കത്തുകളാണ്…
Read More » - 16 February
ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങുകയറ്റ തൊഴിലാളി നിയമസഭവളപ്പിലെ തെങ്ങില്‍ കയറി
തിരുവനന്തപുരം : ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങുകയറ്റ തൊഴിലാളി നിയമസഭവളപ്പിലെ തെങ്ങില്‍ കയറി. തെങ്ങുകയറ്റ തൊഴിലാളി യൂണിയന് പ്രതിനിധി സുധീര്‍ കുമാറാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ക്ഷേമനിധി…
Read More » - 16 February
നാണം മറച്ചു: ‘ഫെയ്സ്ബുക്ക് ആപ്പിലായി ‘
മുലയൂട്ടുന്ന ചിത്രങ്ങളില്‍ നഗ്നതയുണ്ടെന്ന് പറഞ്ഞ് അവയ്ക്ക് ‘സെന്‍സര്‍’ ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഫെയ്സ്ബുക്ക് പിന്നെയും പുലിവാല് പിടിച്ചു. ഒരു പെയിന്റിംഗിന്റെ പേരിലാണ് ഫെയ്സ്ബുക്ക് ഇത്തവണ ‘ആപ്പിലായത്’. ഫ്രഞ്ച്…
Read More » - 16 February
ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം : 8 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകരെ വളപട്ടണം എസ്.ഐ കസ്റ്റഡിയിലെടുത്തു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍…
Read More » - 16 February
ഡല്‍ഹിയെ ഉത്തര കൊറിയ മാതൃകയാക്കുന്നു
ടോക്കിയോ: ഡല്‍ഹിയെ ഉത്തര കൊറിയ മാതൃകയാക്കുന്നു. വാഹന നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ ബീജിംഗ് പാരീസ്, മെക്സിക്കോ…
Read More » - 16 February
ബി.ജെ.പിയുടെ മുന്നണിയില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ല : വെള്ളാപ്പള്ളി
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നണിയില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താനോ മകന് തുഷാര്‍ വെള്ളാപ്പള്ളിയോ മത്സര രംഗത്തുണ്ടാകില്ലെന്നും…
Read More » - 16 February
റഷ്യയില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്ന് നിരവധി മരണം
മോസ്കോ: റഷ്യയിലെ യരോസ്ലാവിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വന്‍ പൊട്ടിത്തറി. ഗ്യാസ് സംവിധാനം പൊട്ടിത്തറിച്ച ആഘാതത്തില്‍ അഞ്ചുനില കെട്ടിടം നിശ്ശേഷം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധി…
Read More » - 16 February
പിഞ്ചുകുഞ്ഞിനെ കൊന്ന ശേഷം മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൊടുപുഴ : പിഞ്ചുകുഞ്ഞിനെ കൊന്ന് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂലമറ്റം ഇലപ്പിള്ളിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം അമ്മ ജയ്സമ്മ വിന്‍സന്റാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുളികകള്‍…
Read More » - 16 February
മലയാളി സൈനികന് ബി സുധീഷിന് ജന്മനാട് ഇന്ന് വിടചൊല്ലും
കൊല്ലം: സിയാച്ചിനില്‍ മഞ്ഞ് മല ഇടിഞ്ഞ് മരണപ്പെട്ട മലയാളി സൈനികന് ബി സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം…
Read More » - 16 February
സിറിയയില്‍ ആശുപത്രികള്‍ക്കും സ്കൂളിനും നേരെ റഷ്യന്‍ വ്യോമാക്രമണം
ഡമാസ്കസ്: സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. തിങ്കളാഴ്ച അലപ്പോ, ഇദ്ലിബ് പ്രവിശ്യകളിലായി നടത്തിയ വ്യോമാക്രമണത്തില്‍ അന്‍പത് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 16 February
ഇന്ത്യയില്‍ ഓഫീസ് പ്രണയങ്ങള്‍ കൂടുന്നതായി പഠനം
ഇന്ത്യയില്‍ ഓഫീസ് പ്രണയങ്ങള്‍ കൂടുന്നതായി പഠനം. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 42.4 ശതമാനം…
Read More » - 16 February
സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍
തിരുവനന്തപുരം: വ്യാപാരികളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരം നടക്കുന്നത്.…
Read More » - 16 February
ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനം തോന്നുന്നു: ജസ്റ്റിസ് കര്ണന്
ചെന്നൈ: ഇന്ത്യ വംശീയതയുടെ നാടാണെന്നും ഇവിടെ ജനിച്ചതില്‍ അപമാനം തോന്നുന്നതായും മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്ണന്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൗളുമായുള്ള പ്രശ്നങ്ങളെ…
Read More » - 16 February
അരവിന്ദ് കേജ്രിവാള്-അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് വിധി പറയുന്നത് മാറ്റി
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാള്-അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് വിധി പറയുന്നത് മാറ്റി.ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ധനമന്ത്രി…
Read More » - 16 February
റഷ്യന്‍ യൂണിവേഴ്സിറ്റിയിലെ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ന്യൂഡല്‍ഹി : റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ്…
Read More » - 16 February
ഡല്‍ഹിയിലെ അഫ്സല് ഗുരു അനുസ്മരണ വിവാദത്തില്‍ അരുന്ധതി പ്രതികരിക്കുന്നു
ഹൈദരാബാദ് : സംഘിയുക്തിയില്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് നടിയും ഗവേഷക വിദ്യാര്‍ത്ഥിയുമായ ബി. അരുന്ധതി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും രംഗത്ത് എത്തിയത്. അഫ്സല്…
Read More » - 16 February
രാഹുലിനെ പരിഹസിച്ച് വി.എസ് : സിപിഎമ്മിന്റെ മദ്യനയം അറിയാന്‍ വിമാനം വാടകയ്ക്കെടുത്ത് വരേണ്ടിയിരുന്നില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടി മാറ്റാനും സിപിഎമ്മിന്റെ മദ്യനയം എന്തെന്ന് ചോദിക്കാനും വിമാനം വാടകയ്ക്കെടുത്ത് രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ നിന്ന് വരേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. സിപിഎമ്മിന്റെ മദ്യനയം…
Read More »