Kerala

പോലീസ് അറസ്റ് ചെയ്ത യുവാവ് മരിച്ചു

കൊച്ചി: എളമക്കരയില്‍ പോലീസ് അറസ്റ് ചെയ്ത് റിമാന്‍ഡിലയച്ച എളമക്കര സ്വദേശിയായാ യുവാവ് മരിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുടെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ എളമക്കര പോലീസ് സ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.

shortlink

Post Your Comments


Back to top button