News
- Apr- 2016 -1 April
യു.ഡി.എഫ് വഞ്ചിച്ചുവെന്ന് ജോണി നെല്ലൂര്‍
യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. യു.ഡി.എഫ് കൂടെ കൊണ്ട് നടന്ന് വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് ജെ. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ ആരോപിച്ചു
Read More » - 1 April
ഗൌരിയമ്മയെ സ്വാഗതം ചെയ്തും അഞ്ചു സീറ്റ് വാഗ്ദാനം ചെയ്തും എന്‍ ഡി എ: ഇടത്തോട്ടടുപ്പിയ്ക്കാന് തീവ്രശ്രമങ്ങളുമായി എല്‍ ഡി എഫ്
ജെ എസ് എസിന് അഞ്ചു സീറ്റുകള്‍ വാഗ്ദാനം ചെയ്ത് ബി ജെ പി നേതൃത്വം.ഗൌരിയമ്മ-രാജന് ബാബു വിഭാഗങ്ങള്‍ ലയിച്ചാല്‍ അഞ്ചു സീറ്റുകള്‍ നല്കി ജെ എസ് എസിന്റെ…
Read More » - 1 April
ചൂടിനെ അതിജീവിച്ച് പാല് കേട്കൂടാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ടത്
കൊല്ലം : അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മില്‍മാ പാല് വാങ്ങുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. മില്‍മയുടെ അംഗീകൃത ഏജന്റില്‍ നിന്നുമാത്രം പാല്…
Read More » - 1 April
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും തീരുമാനിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്ല്യനിര്‍ണ്ണയം ഇന്നുമുതല്‍ 16 വരെ. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി 11,059 അദ്ധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 1000 പേരുടെ റിസര്‍വ് പട്ടികയും…
Read More » - 1 April
പാറ്റൂര്‍ ഭൂമി ആരോപണം:ലോകായുക്തയുടെ ഉത്തരവ് വ്യക്തമാക്കുന്നത്
പാറ്റൂർ ഭൂമി കേസിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ലോകായുക്ത. സ്വകാര്യഭൂമിയിൽ നിന്ന് സ്വീവറേജ് പൈപ്പ് ലൈൻ മാറ്റിയിടാൻ നടപടിയെടുത്തതിന്റെ ചീഫ്…
Read More » - 1 April
അസിഹുഷ്ണുതയ്ക്കെതിരെ ജാഗ്രത വേണമെന്ന് കാന്തപുരം
അസഹിഷ്ണുതയെ ജാഗ്രതയോടെ കരുതണമെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും കാന്തപുരം മുസലിയാര്‍.വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതാമാനോഭാവത്തെ ഭയപ്പെടേണ്ടതുണ്ടെന്നും വിവേകത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും മുസലിയാര്‍ പറഞ്ഞു. മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍…
Read More » - 1 April
അണ്ണാ ഹസാരെ ആശുപത്രിയില്‍
റലെഗാന്‍ സിദ്ദി (മഹാരാഷ്ട്ര): പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും അഴിമതിവിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച് ക്ഷീണിതനായ അദ്ദേഹത്തെ ഇന്നലെ രാവിലെയാണ് അഹമ്മദ്നഗറിലെ ആശുപത്രിയില്‍…
Read More » - 1 April
101 തവണ സ്വന്തം ശരീരത്തിലൂടെ ജീപ്പ് കയറ്റിയിറക്കി ഗിന്നസിലേയ്ക്ക്
ശരീരത്തിലൂടെ 101 തവണ ജീപ്പ് കയറ്റിയിറക്കി ലോക റെക്കോഡ് തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുകയാണ് റോജി ആന്റണി. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച…
Read More » - 1 April
യോഗ പഠനം കോളേജും ചൈനയിലും താരമാകുന്നു
ബീജിംഗ് : ചൈനയില്‍ ആരംഭിച്ച യോഗാ കോളേജ് വന്‍ വിജയം. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് യോഗ സ്വായത്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇവിടേയ്ക്കെത്തുന്നത്. കഴിഞ്ഞ നവംബറിലാണ് ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ…
Read More » - 1 April
പ്രതീക്ഷകള്‍ക്ക് വക നല്കുന്ന പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം നാളെയും മറ്റന്നാളും
ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ സൗദിഅറേബ്യയിലെത്തും ഒരു വര്‍ഷത്തിനകം മോദി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണിത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധവും നിക്ഷേപ-വ്യാപാര…
Read More » - 1 April
പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തുമെന്ന് സര്‍വേ
ചണ്ഡിഗഢ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് ഹഫ്പോസ്റ്റ്-സീവോട്ടര്‍ സര്‍വേ. 17 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി…
Read More » - Mar- 2016 -31 March
ഹൈദരാബാദ് സര്‍വകലാശാലയില്‍ കേരള എം.പിമാരെ തടഞ്ഞു
ഹൈദരാബാദ്: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തിയ കേരള എം.പിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാരായ എം.ബി രാജേഷ്,…
Read More » - 31 March
പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ ഏറ്റെടുത്തു
കൊച്ചി: പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു, 2012 ഫിബ്രവരി 12-ന് രാത്രിയാണ് ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിനെ വീടാക്രമിച്ച്…
Read More » - 31 March
തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ-നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ മൂലമുണ്ടാകുന്ന…
Read More » - 31 March
അരവിന്ദ് കെജ്രിവാള് നക്സലൈറ്റാണെന്ന് സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്സലൈറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് അദ്ദേഹം ദേശവിരുദ്ധശക്തികളെ പിന്തുണയ്ക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. മോദി…
Read More » - 31 March
വീണ്ടും വിരാട് ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
മുംബൈ: വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പ് ട്വന്റി-20 സെമി ഫൈനലില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കൊഹ്ലി…
Read More » - 31 March
നേതാജി കൊല്ലപ്പെട്ടിട്ടില്ല?
ഹൈദരാബാദ്: കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ തായ്വാനില് ഉണ്ടായ വിമാനാപകടത്തിന് ശേഷവും സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നതായി സൂചന. അദ്ദേഹം ജീവിച്ചിരുന്നതിന്റെ തെളിവായി പറയുന്നത് 1945ന് ശേഷം…
Read More » - 31 March
ഫ്ളൈ ഓവര്‍ ദുരന്തത്തിന് പിന്നില്‍ ദൈവമെന്ന് കരാറുകാരന്
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവര്‍ തകര്‍ന്നതിന് പിന്നില്‍ ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് കരാറുകാരന്. ഇത് മറ്റൊന്നുമല്ല. ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. കഴിഞ്ഞ 27 വര്‍ഷമായി ഇങ്ങനെ സംഭവിച്ചിട്ടില്ല- നിര്‍മാണ…
Read More » - 31 March
ഫ്ളൈ ഓവര്‍ ദുരന്തം-മരണം 22 ആയി
കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 22 ആയി. നിരവധിപേര്‍ക്ക് സംഭവത്തില്‍ പരുക്കുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെയാണ് 2009ല്‍ പണി…
Read More » - 31 March
ഭാര്യയെ സംശയം: യുവാവ് മകനെ കൊലപ്പെടുത്തി
ബുന്‍ഡി: ഭാര്യയില്‍ സംശയം തോന്നിയ യുവാവ് മകനെ കൊലപ്പെടുത്തി. രാജസ്ഥാനില്‍ ബുന്‍ഡി ജില്ലയിലെ മാലിക്പുരയിലാണ് സംഭവം. മുകേഷ് ജംഗിത് എന്ന യുവാവാണ് മകന് ഹരീഷ് കുമാറിനെ കൊലപ്പെടുത്തിയത്.…
Read More » - 31 March
വിവാഹ പന്തലില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം
കൊയിലാണ്ടി: വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം. ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി…
Read More » - 31 March
പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് മാണി
കോട്ടയം : കേരളാ കോണ്‍ഗ്രസ് എം പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ചെയര്മാന് കെ.എം മാണി പറഞ്ഞു. ആരാണ് ഈ സീറ്റുകളില്‍ മത്സരിക്കേണ്ടത്…
Read More » - 31 March
ഭരത് മാതാ യൂറോപ്യന്‍ ഇറക്കുമതി- ഇര്ഫാന് ഹബീബ്
ന്യൂഡല്‍ഹി: ഭരത് മാതാ എന്ന ആശയം യൂറോപ്യന്‍ ഇറക്കുമതിയാണെന്ന് പ്രമുഖ ചരിത്രകാരന് പ്രൊഫസര്‍ ഇര്ഫാന് ഹബീബ്. പുരാതന ഇന്ത്യയിലോ മധ്യകാല ഇന്ത്യയിലോ ഭാരത മാതാ എന്നൊരു ആശയം…
Read More » - 31 March
വിവാഹ തട്ടിപ്പു സംഘത്തിലെ പ്രധാനി പിടിയില്‍
തൃശൂര്‍: പത്രങ്ങളില്‍ വിവാഹ പരസ്യം നല്കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന സംഘത്തിലെ സൂത്രധാരനും പ്രധാനിയുമായ പ്രതിയെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം…
Read More » - 31 March
വര്‍ക്കല ശിവപ്രസാദ് വധം-ഡി എച്ച് ആര് എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്.എം സംസ്ഥാന ചെയര്‍മാനുള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഇന്നുരാവിലെ ശിക്ഷ വിധിച്ചത്…
Read More »