News
- Apr- 2016 -1 April
മോദി ശനിയാഴ്ച സൗദി അറേബ്യയില്‍
റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സൗദി അറേബ്യയിലെത്തും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ക്ഷണമനുസരിച്ചാണു സന്ദര്‍ശനം. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മോദി…
Read More » - 1 April
70 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി
തിരുവനന്തപുരം: എഴുപതിലധികം സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം…
Read More » - 1 April
കുട്ടിച്ചാത്തന് സുന്ദരക്കുട്ടപ്പനായി
അബുജ: നൈജീരിയയില്‍ സാത്താനെന്ന് ആരോപിച്ച് സ്വന്തം കുടുംബം മരിക്കാനായി തെരുവിലേക്ക് തള്ളിവിട്ട രണ്ടു വയസ്സുകാരന് സുന്ദരക്കുട്ടപ്പനായി. സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജാ റിംഗ്രന്‍ ലോവന്‍ പുറത്തുവിട്ടത് ഹോപ്പ് എന്ന നാമഥേയം…
Read More » - 1 April
വൈറല്‍ വീഡിയോയില്‍ കുടിയനായി ചിത്രീകരിക്കപ്പെട്ട പോലീസുകാരന് സൂപ്രീം കോടതിയിലും രക്ഷയില്ല
ന്യൂഡല്‍ഹി: പൊലീസുകാരന് മെട്രോ ട്രെയിനില്‍ ആടിയുലയുന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നേരത്തെ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന്…
Read More » - 1 April
കേരളം ആര് നേടും? ടൈംസ് നൌ സര്‍വേ പുറത്ത്
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശിയ ചാനലായ ടൈംസ് നൌ നടത്തിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) 86 സീറ്റുകള്‍…
Read More » - 1 April
13 രോഗികളെ നഴ്സ് കൊന്നു
റോം: 56കാരയായ ഫൗസറ്റ ബോനിനോ എന്ന നഴ്സ് 13 രോഗികളെ കൊന്നു. ഇവര്‍ കൊലപ്പെടുത്തിയിരുന്നത് ഐസിയുവില്‍ വരുന്ന 50 വയസില്‍ കൂടുതലുള്ള രോഗികളെയാണ്. ആരുമറിയാതെ രക്തം കട്ടപിടിക്കാനുള്ള…
Read More » - 1 April
ട്രെയിനില്പെണ്കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 40 അംഗ സായുധ സംഘത്തെ വെറും കത്തി കൊണ്ട് തുരത്തിയോടിച്ച സൈനികന്റെ കഥ ആരെയും ആവേശം കൊള്ളിക്കുന്നത്
ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിയ്ക്കുകയും പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത 40 അംഗ സായുധ കൊള്ളസംഘത്തേ വെറുമൊരു കത്തികൊണ്ട് നേരിട്ട് തുരത്തിയ ജവാന്…
Read More » - 1 April
ഇതാ വരുന്നു ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍
ദില്ലി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഇതാ വരുന്നു. ഈ മാസം അഞ്ച് മുതലാണ് സെമി ബുള്ളറ്റ് ട്രെയിന്‍ എന്നറിയപ്പെടുന്ന ഗാതിമാന് എക്സ്പ്രസ് യാത്ര തുടങ്ങുന്നത്. 100…
Read More » - 1 April
ഇന്ത്യയില്‍ വാഹനാപകട മരണം കൂടുന്നതെന്തുകൊണ്ട്?
ന്യൂഡല്‍ഹി: സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത് ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങളിലായി 1.38 ലക്ഷം പേര് മരിക്കുന്നുണ്ടെന്നാണ്. ഇന്ത്യ തന്നെയാണ് ലോകത്തില്‍ വാഹനാപാകടങ്ങളില് ഏറ്റവും കൂടുതല്‍…
Read More » - 1 April
മസൂദ് അസ്ഹറിനെ വിലക്കാനുള്ള നീക്കത്തെ ചൈന എതിര്‍ത്തു
യുണൈറ്റഡ് നേഷന്‍സ്:പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഔദ്യോഗികമായി വിലക്കാനുള്ള ഇന്ത്യയുടെ അഭ്യര്‍ഥനയെ ഐക്യരാഷ്ട്രസഭയില്‍ ഒരിക്കല്‍കൂടി ചൈന എതിര്‍ത്തു. ഐക്യ രാഷ്ട്രസഭയില്‍ പാകിസ്ഥാനുമായി…
Read More » - 1 April
പാരിസില്‍ വന്‍ സ്ഫോടനം
പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ സ്ഫോടനവും തീപ്പിടുത്തവും. പാരീസിലെ സീന്‍ നദീ തീരത്തെ ഫ്ളാറ്റുകള്ക്കിടയിലായിരുന്നു സ്ഫോടനം നടന്നത്. തുടര്‍ന്ന് കെട്ടിടത്തില്‍ തീപടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. രിഭ്രാന്തരാകേണ്ട…
Read More » - 1 April
എച്ച്ഐവി രോഗി അവയവദാനം ചെയ്തു
വാഷിംഗ്ടണ്‍; എച്ച്ഐവി രോഗിയുടെ അവയവങ്ങള്‍ ലോകത്തില്‍ ആദ്യമായി ദാനം ചെയ്യപ്പെട്ടു. ഇതിനു നേതൃത്വം നല്‍കിയത് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ സര്ജന്മാരാണ്. എച്ച്ഐവി ബാധിതയായ…
Read More » - 1 April
രാഷ്ട്രപതിയാകാനുള്ള യോഗ്യതയില്ലെന്ന് അമിതാഭ് ബച്ചന്
മുംബൈ; ബോളിവുഡ് താരം അമിതാഭ് ബച്ചന് തന്നെ രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ചു. ഇതുവരെ അത്തരത്തിലുള്ള ശുപാര്‍ശയെപ്പറ്റി അറിഞ്ഞിട്ടില്ല. മാത്രമല്ല, ആ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത…
Read More » - 1 April
മുത്തലാഖും ബഹുഭാര്യാത്വവും നിരോധിക്കണമെന്നു റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി മുസ്ലിംകള്‍ക്കിടയിലെ എകപക്ഷീയ വിവാഹമോചനം നിരോധിക്കണമെന്നു റിപ്പോര്‍ട്ട് നല്കി. ബഹുഭാര്യാത്വം, മുത്തലാഖ് തുടങ്ങിയവയും നിരോധിക്കണമെന്നു റിപ്പോര്‍ട്ടിലുണ്ട്. ഏകപക്ഷീയമായ വിവാഹമോചന നിയമമാണ് നിലനില്‍ക്കുന്നത്. പ്രധാനമായും…
Read More » - 1 April
ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
തൃശൂര്‍: മുഖ്യപ്രതി റഷീദ് അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. റഷീദ് പൊലീസിന് മൊഴി നല്‍കിയത് കൊല്ലപ്പെട്ട സതീശനെ ക്രൂരമായി മര്‍ദിക്കുമ്പോള്‍ കെപിസിസി മുന്‍ സെക്രട്ടറി…
Read More » - 1 April
നികേഷിന് അറസ്റ്റ് വാറന്റ് : നികേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കൊച്ചി: തൊഴിലാളികള്‍ക്കായി തൊഴിലുടമ നല്‍കേണ്ട പ്രോവിഡണ്ട് ഫണ്ട് വിഹിതം അടച്ചില്ലെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡി എം.വി. നികേഷ് കുമാറിന് അറസ്റ്റ് വാറന്റ് . നികേഷ് ഇതിനെതിരെ…
Read More » - 1 April
ഓർമ്മയുണ്ടോ ഹോപ്സിനെ?ആ കുഞ്ഞിനെ ഇപ്പോൾ കണ്ടാൽ നിങ്ങൾ ഞെട്ടും.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഹോപ്സ് എന്നാ ബാലനെ ഇപ്പോൾ കണ്ടാൽ നമ്മൾ ഞെട്ടും. മന്ത്രവാദിയെന്നാരോപിച്ച് അച്ഛനമ്മമാർ തെരുവിൽ മരിക്കാൻ വിട്ട നൈജീരിയൻ ബാലനാണ് ഹോപ്പ്സ്.പക്ഷെ തെരുവിൽ പട്ടിണികിടന്ന്…
Read More » - 1 April
കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി
അനുകരണീയമായ ഒരു മഹത്കര്മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന് കോളേജിലെ കുട്ടികള്‍ മാതൃകയായി. കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന് പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍…
Read More » - 1 April
ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കി ചാര വിവാദം പുതിയ തലത്തിലേക്ക്. പാകിസ്താനില്‍ ഇന്ത്യന്‍ ചാരനെ പിടികൂടിയതായ ആരോപണം യൂറോപ്യന്‍ യൂണിയന് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍…
Read More » - 1 April
ജെഎന്‍യുവില്‍ കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ക്ക് മടി: അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ കുറവ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ പ്രവേശനം നേടാനുള്ള അപേക്ഷകളില്‍ കുറവുണ്ടായതായി അഡ്മിഷന്‍സ് ഡയറക്ടര്‍ ഭുപീന്ദര്‍ സുട്സി പറഞ്ഞു. ഇത്തവണ മൂവായിരത്തോളം അപേക്ഷകള്‍ കുറഞ്ഞു. രാജ്യത്തെ പ്രശസ്തമായ കലാലയത്തിലേക്കുള്ള…
Read More » - 1 April
ആണവസുരക്ഷാ ഉച്ചകോടിയില്‍ തീവ്രവാദത്തെക്കുറിച്ച് തകര്‍പ്പന്‍ പ്രസംഗവുമായി പ്രധാനമന്ത്രി
വാഷിങ്ങ്ടണില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ തീവ്രവാദത്തിനെതിരേ തകര്‍പ്പന്‍ പ്രസംഗവുമായി പ്രധാനമന്ത്രി മോദി.ആണവക്കടത്തുകാരും തീവ്രവാദികളും തമ്മിലുള്ള ബന്ധം ലോകം നേരിടുന്ന വന്‍ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.. വാഷിങ്ടണിലെ ആണവസുരക്ഷാ…
Read More » - 1 April
വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്
ഇടുക്കി : ഇടുക്കി വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്. പട്ടയത്തില്‍ സര്‍വേ നമ്പര്‍ മാറ്റാന്‍ കളക്ടര്‍ക്ക് റവന്യൂവകുപ്പിന്റെ ഉത്തരവ്. സംശയം പ്രകടിപ്പിച്ച് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കത്തെഴുതി.പട്ടയത്തില്‍…
Read More » - 1 April
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വീണ്ടും വിശദീകരണവുമായി ലോകായുക്ത
പാറ്റൂര്‍ കേസില്‍ ഇന്ന് മിക്കപത്രങ്ങളിലും വന്ന വാര്‍ത്ത വസ്തുതാപരമായി ശരിയല്ല എന്ന വിശദീകരണവുമായി വാര്‍ത്താകുറിപ്പ്. കേരളാ ലോകായുക്ത പയസ് സി കുര്യാക്കോസ് പാറ്റൂര്‍ കേസില്‍ ആരേയും കുറ്റവിമുക്തനാക്കിക്കൊണ്ട്…
Read More » - 1 April
മറുകണ്ടം ചാടാതെ കണ്ണിലെണ്ണയൊഴിച്ച് രണ്ട് കൂട്ടരും : ബി.ജെ.പിയും കോണ്‍ഗ്രസും അങ്കലാപ്പില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയിലെ വിശ്വാസവോട്ട് ഏപ്രില്‍ ഏഴ് വരെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ അങ്കലാപ്പിലായത് കോണ്‍ഗ്രസും ബി.ജെ.പിയും. ഇന്നലെ നടക്കേണ്ടിയിരുന്ന ബലപരീക്ഷണം ഒരാഴ്ചകൂടി നീട്ടി വെച്ചതോടെ…
Read More » - 1 April
ഇന്ത്യന്‍ നിര്‍മിത ഫോണ്‍ അമേരിക്കക്കാര്‍ ഉപയോഗിക്കുന്നത് കാണുന്നത് എന്റെ സ്വപ്നം : സച്ചിന്
മുംബൈ: ഇന്ത്യക്കാര്‍ നിര്‍മിച്ച ഫോണുകള്‍ അമേരിക്കക്കാര്‍ ഉപയോഗിക്കുന്നത് കാണുക എന്റെ സ്വപ്നമാണ്. പറയുന്നത് സച്ചിന് ടെന്‍ഡുല്‍ക്കര്‍. സച്ചിനു കൂടി നിക്ഷേപമുള്ള സ്മാട്രോണ്‍ കമ്പനി നിര്‍മിച്ച സ്മാര്‍ട്ട്ഫോണും നോട്ട്ബുക്കും…
Read More »