KeralaNews

യു.ഡി.എഫ് വഞ്ചിച്ചുവെന്ന് ജോണി നെല്ലൂര്‍

യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. യു.ഡി.എഫ് കൂടെ കൊണ്ട് നടന്ന് വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് ജെ. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആരോപിച്ചു

shortlink

Post Your Comments


Back to top button