കോട്ടയം : കേരളാ കോണ്‍ഗ്രസ് എം പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. ആരാണ് ഈ സീറ്റുകളില്‍ മത്സരിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഇപ്പോര്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മാണി വ്യക്തമാക്കി.
Post Your Comments