News
- Apr- 2016 -8 April
ആവേശത്തിരയിളക്കി ഐ.പി.എല്‍ പൂരത്തിന് ഇന്ന് തുടക്കം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ഒമ്പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ഇന്ന് മുംബൈ വേദിയാകും. വെര്‍ളിയിലെ നാഷനല്‍ സ്പോര്‍ട്സ് ക്ളബ് ഓഫ് ഇന്ത്യയില്‍ രാത്രി 7.30ന് തുടങ്ങുന്ന…
Read More » - 8 April
തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടെ അവധി
ചെന്നൈ: വോട്ടെടുപ്പ് ദിവസമായ മെയ് 16നു സംസ്ഥാനത്തെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെ അവധി നല്‍കണമെന്ന് താഴ്മിഴ്നാട് സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് ദിവസക്കൂലിയോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ പി.അമുദയാണ്…
Read More » - 8 April
സിറിയയില്‍ വീണ്ടും ഐ.എസ് ഭീകരത
ദമാസ്കസ്: സിറിയയില്‍ വീണ്ടും ഐ.എസ് ഭീകരത. ദമാസ്കസിലെ സിമന്റ് കമ്പനിയില്‍ നിന്ന് മുന്നൂറോളം തൊഴിലാളികളെ തട്ടിക്കൊണ്ട് പോയി. തൊഴിലാളികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ദൂമിയര് നഗരത്തില്‍…
Read More » - 8 April
ബാര്‍ കോഴക്കേസില്‍ എസ്.പി.സുകേശനെതിരെ കൂടുതല്‍ തെളിവില്ല
തിരുവനന്തപുരം : എസ്.പി.സുകേശനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. അതേസമയം സുകേശനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.ലാബ്് പരിശോധനാ റിപ്പോര്‍ട്ട്…
Read More » - 8 April
മാണിക്ക് തിരിച്ചടി
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടിക്ക് സ്റ്റേ ഇല്ല. വിജിലന്‍സ് കോടതിയ്ക്ക് വിചാരണയുമായി മുന്നോട്ട് പോകാം. അടിയന്തര പരിഗണന ആവശ്യമുള്ള വിഷയമല്ല ഇതെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍…
Read More » - 8 April
അടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ഷാജുവിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.പന്തളം പ്രതാപന് രംഗത്ത്
പത്തനംതിട്ട: ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുകയും യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് നിഷേധിച്ചക്കുകയും ചെയ്തത് തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.…
Read More » - 8 April
ഇനി 60 കഴിഞ്ഞാലും അയല്‍ക്കൂട്ടം
തിരുവനന്തപുരം : അറുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക അയല്‍ക്കൂട്ടം ഒരുക്കാന്‍ കുടുംബശ്രീയുടെ പദ്ധതി. സാമൂഹികആരോഗ്യ സാമ്പത്തിക കാര്യങ്ങളില്‍ സ്വയം പര്യാപ്തത കണ്ടെത്താന്‍ വയോജനങ്ങള്‍ക്ക് ഇത് മൂലം…
Read More » - 8 April
സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരിക്ക് ദാരുണാന്ത്യം
അടിമാലി: പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരി മുങ്ങിമരിച്ചു. വാളറ കുളമാംകുഴിയില്‍ താമസിക്കുന്ന മാമലക്കണ്ടം ഈരേത്ത് ബാബു-ഫിലോമിന ദമ്പതികളുടെ ഇളയ മകള്‍ മീനുമോളാണ് മുങ്ങി മരിച്ചത്.…
Read More » - 8 April
കള്ളപ്പണ നിക്ഷേപത്തില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ല : പനാമ പേപ്പേഴ്സ് അഞ്ചില്‍ വീണ്ടും മലയാളി
ന്യൂഡല്‍ഹി: പനാമ പേപ്പേഴ്സ് പുറത്തുവിട്ട അഞ്ചാമത്തെ ലിസ്റ്റിലും മലയാളി. തിരുവനന്തപുരം സ്വദേശിയാ ഭാസ്കരന് രവീന്ദ്രനാണ് പനാമ പേപ്പേഴ്സ് പുറത്തുവിട്ട ലിസ്റ്റിലുളള മൂന്നാമത്തെ മലയാളി. റഷ്യയിലെ എസ്വിഎസ് ഇന്‍വെസ്റ്റ്മെന്റ്…
Read More » - 8 April
കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധിയില്‍
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കണ്‍സ്യൂമര്‍ഫെഡ് വിഷവിപണിയില് ഇടപെടാന്‍ സാധ്യതയില്ലാത്തത് ജനത്തെ വലയ്ക്കും. മുന്‍ഭരണസമിതികളുടെ ധൂര്‍ത്തും അഴിമതിയുമാണ് കണ്‍സ്യൂമര്‍ഫെഡിനെ ഈ ദുരവസ്ഥയില്‍ എത്തിച്ചത്. കുടിശികത്തുക കിട്ടാതെ…
Read More » - 8 April
സാമ്പത്തിക തിരിമറി എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിംഗ് ഏജന്റ് സാറ്റ്സിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം : എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ട റോയല്റ്റിതുകയില് ലക്ഷങ്ങള്‍ വെട്ടിച്ചുവെന്ന പരാതിയില്‍ ഗ്രൌണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ എയര്‍ഇന്ത്യ സാറ്റ്സിനെതിരെ സിബിഐ കേസെടുത്തു. ഏജന്‍സിയുടെ വൈസ് പ്രസിഡന്റ് ആയ…
Read More » - 8 April
യുഗത്തിന്റെ ആദി അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കം എന്നര്‍ഥം വരുന്ന ഉഗാദി ഇന്ന്. കര്‍ണ്ണാടകയും ആന്ധ്രയും ആഘോഷത്തിന്റെ നിറവില്‍
യുഗത്തിന്റെ ആദി അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കം എന്നര്‍ഥം വരുന്ന ഉഗാദി വിശ്വാസികള്‍ക്ക് പുതുവര്‍ഷാഘോഷമാണ്. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി തുടങ്ങിയത് ഈ ദിനത്തിലാണെന്നാണ് വിശ്വാസം. കേരളത്തിലെ വിഷു ആഘോഷത്തിന്റെ മറ്റൊരു…
Read More » - 8 April
സൂഫിസത്തിന്റെ കാലികപ്രസക്തി ബോധ്യപ്പെടുത്തി ഖുതുബുസ്സമാന്‍
കോഴിക്കോട്: അസഹിഷ്ണുത വളരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൂഫിസത്തിനു വളരെയേറെ പ്രസക്തിയുണ്ടെന്നു ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ജീലാനി സ്റ്റഡി…
Read More » - 8 April
കല്‍ക്കരിഖനി അഴിമതിക്കേസില്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്തെ സിബിഐ ചീഫിനെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടെത്തല്‍!
ന്യൂഡെല്‍ഹി: യുപിഎ ഗവണ്മെന്റിന്റെ കാലത്തെ സിബിഐ ചീഫ് ആയിരുന്ന രഞ്ജിത്ത് സിന്‍ഹ കല്‍ക്കരിഖനി അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച…
Read More » - 8 April
കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉപന്യാസ-പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ന്യൂഡല്‍ഹി : സര്‍ക്കാരിതര സംഘടനയായ ഇന്ത്യ ഐ ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഒബ്സര്‍വര്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ-മത്സരങ്ങള്‍ നടത്തുന്നു. ‘എങ്ങനെ പരിസ്ഥിതിയെ രക്ഷിക്കാം…
Read More » - 8 April
“മെയ്ക്ക് ഇന്‍ ഇന്ത്യ” രാജ്യത്തിന് ഉപകാരപ്പെട്ടോ ഇല്ലയോ എന്ന് അന്താരാഷ്ട്ര റേറ്റിംഗ്സ് ഏജന്‍സി മൂഡീസ് പറയുന്നു
മുംബൈ: നരേന്ദ്രമോദി ഗവണ്മെന്റിന്റെ “മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി വന്‍വിജയമാണെന്ന് അന്താരാഷ്ട്ര റേറ്റിംഗ്സ് ഏജന്‍സി മൂഡീസ് അഭിപ്രായപ്പെട്ടു. ഈ പദ്ധതി കാരണം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക്…
Read More » - 8 April
മറന്ന് വെച്ചാല്‍ ഓര്‍മ്മപ്പെടുത്തുന്ന ‘സ്മാര്‍ട്ട് കുട’കളും എത്തി
ഫ്രാന്‍സിലെ ഒരു പ്രമുഖ കമ്പനിയാണ് സ്മാര്‍ട്ട് അംബ്രല്ലയ്ക്ക് പിന്നില്‍. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി ചേര്‍ന്നാണ് കുടയുടെ പ്രവര്‍ത്തനമെല്ലാം. കുട എവിടെയെങ്കിലും മറന്ന് വെച്ചിട്ട് പോവുകയാണെങ്കില്‍ ഇക്കാര്യം ഉടന്‍…
Read More » - 8 April
ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈകമീഷണര്‍
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമാധന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാകിസ്താന്. പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തെ പാകിസ്താന് സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്ന ധാരണയിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയില്‍ സന്ദര്‍ശനം…
Read More » - 8 April
ബച്ചനെതിരെ കോണ്‍ഗ്രസ്
മുംബൈ: പനാമാ പേപ്പേഴ്സ് ചോര്‍ന്നതില്‍ അമിതാഭ് ബച്ചന്റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മഹാരാഷ്ട്രാ ഗവണ്മെന്റിന്റെ “സേവ് ടൈഗര്‍ പ്രോജക്റ്റ്’ അംബാസഡര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി…
Read More » - 8 April
പനാമ കള്ളപ്പണം; ‘പ്രതികളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍’ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പനാമ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടവരെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തൊട്ടുകൂടാത്തവരായി തങ്ങള്‍ ആരേയും കണക്കാക്കില്ലെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം…
Read More » - 8 April
വീട്ടമ്മ അന്യസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ഒളിച്ചോടി
കണ്ണൂര്‍: തളിപ്പറമ്പ് ഏഴിലോട് താമസിച്ചുവന്നിരുന്ന കര്‍ണാടക സ്വദേശിനിയായ വീട്ടമ്മ അന്യസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ഒളിച്ചോടി. ഏഴിലോട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്നിരുന്ന ധര്‍മജന്റെ ഭാര്യ ശാന്തയാണ് പ്രദേശത് ജോലിയ്ക്ക് വന്ന…
Read More » - 7 April
ജോണി നെല്ലൂര്‍ യു.ഡി.എഫിലേക്ക് മടങ്ങും
തിരുവനന്തപുരം: അങ്കമാലി സീറ്റ് നിഷേധിച്ചതിനാല്‍ യു.ഡി.എഫ് വിട്ട ജോണി നെല്ലൂര്‍ മുന്നണിയില്‍ തിരിച്ചെത്തുന്നു. തീരുമാനമുണ്ടായിരിക്കുന്നത് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്. നെല്ലൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്…
Read More » - 7 April
മന്മോഹന് സിംഗ് പഴയജോലിയിലേക്ക് മടങ്ങുന്നു
ചണ്ഡീഗഡ്: മുന്‍ പ്രധാനമന്ത്രി മന്മോഹന് തന്റെ പഴയജോലിയായ അധ്യാപക വൃത്തിയിലേക്ക് മടങ്ങുന്നു. നേരത്തെ ജോലി ചെയ്തിരുന്ന ഞ്ചാബ് സര്‍വ്വകലാശാലയില്‍ ജവഹര്‍ലാല്‍ നെഹ്റു ചെയറില്‍ വിസിറ്റിങ് പ്രൊഫസറായാണ് സിംഗ്…
Read More » - 7 April
മേക്ക് ഇന്‍ ഇന്ത്യയിലൂടെ ചൈനയെ കീഴടക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയിലൂടെ വിപണിയില്‍ ചൈനയെ കീഴടക്കാന്‍ ഇന്ത്യ പദ്ധതി ആവിഷ്കരിക്കുന്നു. ചൈനയില്‍നിന്നുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍…
Read More » - 7 April
പിണറായിക്കെതിരെ പരോക്ഷമായി പരനാറി പ്രയോഗം നടത്തി എന്‍.കെ പ്രേമചന്ദ്രന്
കൊച്ചി: എന്‍.കെ പ്രേമചന്ദ്രന് എം.പി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ പരോക്ഷമായി പരനാറി പ്രയോഗം നടത്തി രംഗത്ത്. തനിക്കെതിരെ പിണറായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി…
Read More »