News
- Mar- 2016 -29 March
വി എസിനെതിരെ വി എസ് ജോയ്
പാലക്കാട്: കെഎസ്യു സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയിയെ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രംഗത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഈ സാധ്യതയെ കുറിച്ചാലോചിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫ്ഐയുടെ സംസ്ഥാന…
Read More » - 29 March
ഇന്ത്യൻ മാധ്യമങ്ങളെ പോലെ രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനിക്കരുതെന്ന് പാകിസ്ഥാൻ പത്രങ്ങൾക്കു നല്കിയ ഉത്തരവ് ശ്രദ്ധേയമാകുന്നു
ഇസ്ലാമബാദ്:പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ അതോറിറ്റി വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ കര്‍ശന നിർദ്ദേശത്തിൽ പറയുന്നത് ഇന്ത്യൻ മാധ്യമങ്ങളെ പോലെ സ്വന്തം രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനിക്കരുതെന്നാണ്.ഇസ്ലാമബാദിലും കറാച്ചിയിലും നടന്ന…
Read More » - 29 March
പെപ്സി കഴിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും:അഞ്ചുപേര്‍ മെഡിക്കല്‍കോളേജില്‍
പെപ്സി കുടിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ച് കോളേജ് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പടി കോപറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പെപ്സി…
Read More » - 29 March
പൂര്‍ണ നഗ്നനായ അധ്യാപകന് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു
ബീജിംഗ്: പട്ടാപ്പകല്‍ തന്റെ വിദ്യാര്‍ത്ഥിനിയെ പൂര്‍ണ നഗ്നനായ അധ്യാപകന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്നത് തിങ്കളാഴ്ച ചൈനയിലെ ഗ്യാങ്ഷോവിലാണ്. സ്വയം വിവസ്ത്രനായ ശേഷം…
Read More » - 29 March
ഇരുചക്രം വാഹനം വാങ്ങുമ്പോള്‍ ഇനി ഹെല്‍മറ്റ് ഫ്രീ
വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ ഹെല്‍മറ്റ് ഫ്രീ ആയി നല്‍കണമെന്ന് തീരുമാനം.ഐ എസ് ഐ നിലവാരമുള്ള ഹെല്‍മറ്റുകള്‍ ആണ് നല്‍കേണ്ടത്.ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാലാണ് ഈ തീരുമാനം.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍…
Read More » - 29 March
ഐഫോണ്‍ വാങ്ങി നല്‍കിയില്ല- യുവതി പൊതുനിരത്തില്‍ വസ്ത്രമുരിഞ്ഞു…
ബീജിങ്: ചൈനയിലെ യുവതി കാമുകന് ഐ.ഫോണ്‍6എസ് വാങ്ങിനല്‍കാത്തതില്‍ പ്രതിഷേധിച്ച് പൊതുനിരത്തില്‍ വസ്ത്രമുരിഞ്ഞു. ഐഫോണ്‍ വാങ്ങി നല്‍കണമെന്ന നിര്‍ബന്ധങ്ങള്‍ക്ക് കാമുകന് വഴങ്ങാതെ വന്നതോടെയാണ് പൊതുനിരത്തില്‍ യുവതി വസ്ത്രമുരിഞ്ഞത്. സോഷ്യല്‍…
Read More » - 29 March
അഭിഭാഷകരുടെ ഡ്രെസ് പരിഷ്കരണം:അപ്പീല്‍ കോടതിയില്‍
അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രം കാലാവസ്ഥയ്ക്ക് അനുയോജ്യമായി പരിഷ്ക്കരിയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്ന് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍.ഹര്‍ജിക്കാരനായ അഡ്വ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.കടുത്ത…
Read More » - 29 March
പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരതിന് പിന്തുണ-പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനിമുതല്‍ വീട്ടില്‍ ടോയ്ലറ്റ് നിര്‍ബന്ധം
നീമഞ്ച്: ഇനി പാസ്പോര്‍ട്ട് ലഭിക്കാന്‍ മധ്യപ്രദേശിലെ വീടുകളില്‍ ടോയ്ലറ്റ് നിര്‍ബന്ധം. ഇത്തരമൊരു തീരുമാനം എടുത്തത് നീമഞ്ച് പോലീസാണ്. പാസ്പോര്‍ട്ട്, ആയുധ ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി…
Read More » - 29 March
പതിനാറു മിനിട്ടില്‍ ഇരുപത്തിയാറു ഗായകരുടെ ശബ്ദം-ഇതൊന്നു കേട്ടു നോക്കൂ…
കോഴിക്കോട്; നിസാം പതിനാറ് മിനിട്ട് കൊണ്ട് ഇരുപത്തിയൊന്നു ഗായകരുടെ ശബ്ദം അനുകരിച്ച് കേള്‍വിക്കാരെ വിസ്മയിപ്പിക്കുകയാണ്. സ്റ്റുഡിയോയില്‍ നിന്ന് പാടി അത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
Read More » - 29 March
പ്രവാചക വൈദ്യമെന്ന പേരിൽ ലൈംഗീക ചൂഷണം, അറസ്റ്റിലായ മുഹമ്മദ് ഷാഫി സുഹൂരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മാനേജർ
കോഴിക്കോട് : കോഴിക്കോട് അറസ്റ്റിലായ വ്യാജ ഡോക്ടർ ഷാഫി സുഹൂരിക്ക് ഇഷ്ട വിഷയം സെക്സ് തെറാപ്പി. മന്ത്രം ഓതിക്കൊടുത്ത് ഇരുട്ടുമുറിയില്‍ സ്ത്രീകളെ നഗ്നരാക്കി ഇരുത്തി ചികിത്സ നടത്തിയിരുന്നതായും,…
Read More » - 29 March
കാമുകന്റെ കഴുത്തറുത്തശേഷം ‘ഹൃദയം മുറിച്ച് പുറത്തിട്ട’ യുവതിക്ക് വധശിക്ഷ
ധാക്ക: കാമുകന്റെ കഴുത്തറുത്തശേഷം ഹൃദയം മുറിച്ച് പുറത്തിട്ട യുവതിക്ക് ബംഗ്ലാദേശില്‍ വധശിക്ഷ. ബംഗ്ലാദേശ് കോടതി ശിക്ഷ വിധിച്ചത് ഫാത്തിമ അക്തര്‍ സൊനാലി എന്ന ഇരുപത്തൊന്നുകാരിക്കാണ്. കാമുകനെ കൊലപ്പെടുത്താന്‍…
Read More » - 29 March
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഉപയോഗിക്കുന്നതിനെതിരെ പരാതി
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഒട്ടിയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അത് തടയണമെന്നും ആവശ്യം. സാമൂഹ്യപ്രവര്‍ത്തകനായ പി. ഉല്ലാസാണ് പരാതി നല്‍കിയത്. താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാകയുടെ…
Read More » - 29 March
എല്ലാവരും “ഭാരത് മാതാ കീ ജയ്” വിളിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്
ലക്നൌ: “ഭാരത് മാതാ കീ ജയ്” വിളിയുടെ ഇനിയും അടങ്ങിയിട്ടില്ലാത്ത വിവാദങ്ങളുടെ ഇടയില്‍ ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തന്റെ നിലപാട് വ്യക്തമാക്കി. ആരേയും “ഭാരത് മാതാ…
Read More » - 29 March
നെതര്‍ലന്റിലെ ജയിലുകള്‍ അടച്ചു പൂട്ടുന്നു
ആംസ്റ്റര്‍ഡാം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നെതര്‍ലന്റില്‍ അടച്ചുപൂട്ടിയത് 19 ജയിലുകള്‍. കുറ്റവാളികളില്ലാത്തതാണ് അടച്ചു പൂട്ടലിന്റെ കാരണം. ഈ വേനല്‍കാലം അവസാനിക്കുന്നതോടെ അഞ്ച് ജയിലുകള്‍ കൂടി പൂട്ടേണ്ടി വരുമെന്ന്…
Read More » - 29 March
മതമൈത്രിയുടെ സന്ദേശവാഹകനായ പാക് വംശജനെ കാത്തിരുന്നത് അപ്രതീക്ഷിത അന്ത്യം
ലണ്ടന്‍: പാക് വംശജനായ വ്യാപാരിയെ ഫേസ് ബുക്കില്‍ ഈസറ്റര്‍ സന്ദേശം പോസ്റ്റ് ചെയതതിന് കുത്തിക്കൊന്നു. ബ്രിട്ടനിലാണ് സംഭവം. മുപ്പത് തവണ കുത്തേറ്റും തലയ്ക്ക് അടിയേറ്റും ദാരുണമായി മരിച്ചത്…
Read More » - 29 March
ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ് വീഡിയോ കാണാം
സിതാമാര്‍ഹി: ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ് പരിപാടി. ബിഹാറിലെ സിതാമാര്‍ഹി ജില്ലയില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ പരിപാടിയലാണ് അര്‍ധ നഗ്നരായ യുവതികളുടെ ഡാന്‍സ് പരിപാടി സംഘടിപ്പിച്ചത്. സംഭവം…
Read More » - 29 March
രാജ്യത്ത് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന്റെ മനം കുളിര്‍പ്പിക്കുന്നു
രാജ്യം വരള്‍ച്ചയുടെ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ കേരളത്തിന് ഇതൊന്നും അത്ര കണ്ട് ബാധകമല്ലെന്ന് കരുതി മലകളും പുഴകളും പരിസ്ഥിതിയും മനപ്പൂര്‍വ്വം അവഗണിക്കുകയും അവയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന തരത്തില്‍…
Read More » - 29 March
പാക് അന്വേഷണസംഘത്തിന് പത്താന്‍കോട്ടില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല: മനോഹര്‍ പരീഖര്‍
പനാജി: പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘത്തിന് പത്താന്‍കോട് വ്യോമസേനാതാവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കേണ്ടത് എന്‍.ഐ.എയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍.ആരൊക്കെ അകത്തുകടക്കണം…
Read More » - 29 March
സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിച്ച് ഇന്ത്യ
സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ എന്ന് പറയപ്പെടുന്ന ആയുധങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ വികസിപ്പിക്കുന്നത് എന്നാണ് ടൈംസ് ഓഫ്…
Read More » - 29 March
ഭീകരര്‍ തട്ടിക്കൊണ്ടുപോയ പുരോഹിതന് വധിക്കപ്പെട്ടുവെന്ന വാര്‍ത്തയെ കുറിച്ച് ഇന്ത്യന്‍ എംബസി
ദുബായ്: യെമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ദു:ഖവെള്ളി ദിനത്തില്‍ ഫാദര്‍ ടോമിനെ ഐ.എസ് ഭീകരര്‍…
Read More » - 29 March
വീട്ടില്‍ നിന്നു മുറിച്ച കൊടിമരം തോളിലേന്തി സുരേഷ് ഗോപി അമ്പലത്തിലേക്ക്
തിരുവനന്തപുരം : മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ ഉലകുടയ പെരുമാള്‍ ഊരുട്ടു മഹോത്സവത്തിന് കൊടിയേറി. രാവിലെ ഏഴിന് പന്തക്കാല്‍ ഘോഷയാത്രയും തുടര്‍ന്ന് പന്തക്കാല്‍ നാട്ടലും നടന്നു. കൊടിയേറുന്നതിനുള്ള കൊടിമരം…
Read More » - 29 March
കസ്റ്റംസ് ഉദ്യോഗസ്ഥയുടെ കാറിനു നേരെ ആക്രമണം
തിരുവനന്തപുരം : കസ്റ്റംസ് മേധാവിയുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അജ്ഞാത സംഘം ആക്രമിച്ച് നശിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഡിപ്പാര്‍ട്ടമെന്റ് സൂപ്രണ്ടും അട്ടക്കുളങ്ങര സ്കൂള്‍ സംരക്ഷണ…
Read More » - 29 March
ബ്രസല്‍സ് ആക്രമണം : രാഘവേന്ദ്ര ഗണേശിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു
ബ്രസല്‍സ് : ബ്രസല്‍സ് ഭീകരാക്രമണത്തിനിടെ കാണാതായ ബെംഗളൂരു സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരന് രാഘവേന്ദ്ര ഗണേശ് മരിച്ചതായി സ്ഥിരീകരണം. ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. 22ന് മെല്‍ബീക്…
Read More » - 29 March
അവയവം ദാനം ചെയ്യാന്‍ ഇനി ജീവിത പങ്കാളിയുടെ അനുമതി വേണ്ട
കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന്് ഹൈക്കോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ…
Read More » - 29 March
അടിയന്തിര സാഹചര്യങ്ങളില്‍ വിളിയ്ക്കാന്‍ രാജ്യമൊട്ടാകെ ഇനി ഒരു നമ്പര്‍
ന്യൂഡല്‍ഹി : അടിയന്തിര സാഹചര്യങ്ങളില്‍ വിളിയ്ക്കാന്‍ രാജ്യത്തൊട്ടാകെ ഇനി ഒരു നമ്പര്‍ മാത്രം. ഇതിനായുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍…
Read More »