News
- May- 2016 -7 May
ഇനി മരണത്തെ പേടിക്കേണ്ട : മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനായി വൈദ്യശാസ്ത്രത്തിന്റെ സ്വപ്ന പദ്ധതി
മരണത്തെ മറികടക്കാനുള്ള വൈദ്യശാസ്ത്രത്തിന്റെ സ്വപ്ന പദ്ധതി ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി നടക്കുന്ന പദ്ധതിയുമായി അമേരിക്കന്‍ ബയോടെക് കമ്പനി ബയോ ക്വാര്‍ക്കാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടമായി മസ്തിഷ്കമരണം…
Read More » - 7 May
ഹെലികോപ്റ്റര്‍ അഴിമതി: പ്രധാന ഇടനിലക്കാരനുമായി കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെപ്പറ്റി അനുരാഗ് താക്കൂര്‍
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലുമായി കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് ദുബായില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി ബിജെപിയുടെ അനുരാഗ് താക്കൂര്‍…
Read More » - 7 May
ഐ.എസ് ഭീകരരെ കൊലപ്പെടുത്തിയതിന് പിന്നാലെ മക്കയില്‍ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
റിയാദ്: കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മക്ക പ്രവിശ്യയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്…
Read More » - 7 May
ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അമ്മയോട് യുവാവ് ചെയ്തത്
മോസ്കോ: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അമ്മയെ യുവാവ് കൊന്നു. റഷ്യയിലാണ് സംഭവം. അനസ്റ്റസിയ നോവികോവ സോസിനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് എഗോര്‍ സോസിന് (19) ആണ് കൊലപാതകം നടത്തിയത്.…
Read More » - 7 May
മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍: എല്‍.ഡി.എഫ് മൂന്നാമതായി പിന്തള്ളപ്പെട്ടു; ഉമ്മന്‍ചാണ്ടി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്ഥിതിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ്…
Read More » - 7 May
ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ തിരിച്ചടിയും, പുരോഗതിയും
ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയും, പുരോഗതിയും ഒരുപോലെ ലഭിച്ചിരിക്കുന്നു എന്ന് പറയാം. വീടിനുള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ലഭിച്ച ആയുധങ്ങളില്‍ രക്തക്കറയില്ല എന്ന കണ്ടെത്തല്‍…
Read More » - 7 May
കേക്കിലെ തിരി ഊതിക്കെടുത്താന്‍ ശ്രമിച്ച രണ്ടു വയസ്സുകാരിക്ക് സംഭവിച്ചത് …കാണാം ആ വീഡിയോ ദൃശ്യം ്
അങ്കാറ: പിറന്നാള്‍ ദിവസം എല്ലാവര്ക്കും ആഘോഷത്തിന്റേതാണ്. എന്നാല്‍ അത് ദുരന്തമായി മാറാന്‍ ചിലപ്പോള്‍ ഒരു നിമിഷത്തെ അശ്രദ്ധമതി. അത്തരത്തിലൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് രണ്ടു വയസ്സുകാരിയായ…
Read More » - 7 May
വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കി; കാരണം വിചിത്രം
ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ അച്ഛന് ചായവില്പ്പനക്കാരന് ആണെന്ന കാരണം പറഞ്ഞ് മകനെ സ്കൂളില്‍ നിന്ന് പുറത്താക്കി. “ഒരു ചായ വില്‍പ്പനക്കാരന്റെ മകന് ഇവിടെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല,” എന്നാണ്…
Read More » - 7 May
ജിഷയുടെ കൊലപാതകം; നിര്‍ണ്ണായകമായ തെളിവുകള്‍ പുറത്ത് ;പോലീസിന്റെ ആത്മാര്‍ഥമായ പരിശ്രമം ഫലപ്രാപ്തിയിലേക്ക്
കൊച്ചി: ജിഷയുടെ ബന്ധപ്പെട്ട് ജിഷയുടെ ഏകസഹോദരി ദീപയുടെ സുഹൃത്തിനെ പൊലീസ് തിരയുന്നു. കഞ്ചാവു വില്പനക്കാരനായ ഇയാളെ ജിഷയുടെ മരണത്തിന് ശേഷം കാണാതായിരുന്നു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്കു…
Read More » - 7 May
ആദ്യകാല സി.പി.എം നേതാവ് ബി.ജെ.പിയില്‍
ശാസ്താംകോട്ട: കുന്നത്തൂരിലെ ആദ്യകാല സി.പി.എം നേതാവും മുപ്പതു വര്‍ഷത്തോളം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന പോരുവഴി വാസുദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഭരണിക്കാവില്‍ എന്‍.ഡി.എ സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ കേന്ദ്ര…
Read More » - 7 May
വമ്പന്മാരും വമ്പത്തികളും കുടുങ്ങുന്നു ആദായനികുതി വകുപ്പ് രാജ്യത്തെ സാമ്പത്തിക കുറ്റവാളികളില്‍ നിന്ന് വിമുക്തമാക്കുന്നു
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലും തിരുവനന്തപുരത്തുമായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍. വ്യവസായി മഠത്തില്‍ രഘുവിന്റെ അഡ്വ. വിനോദ് കുമാര്‍…
Read More » - 7 May
കള്ളപ്പണനിക്ഷേപം തടയാന്‍ പുതിയ നിയമങ്ങളുമായി യു.എസ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ അക്കൌണ്ടുകളില്‍ വിദേശികള്‍ കള്ളപ്പണം ഒളിപ്പിക്കുന്നത് തടയുവാനായി ഒബാമ ഭരണകൂടം ശക്തമായ നടപടിക്ക്. പനാമരേഖകള്‍ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ആണിത്. സാമ്പത്തിക ക്രമക്കേടുകളും…
Read More » - 7 May
‘അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി’ വിഷയത്തില്‍ കോടതിയുടെ തീരുമാനം
ചെന്നൈ: ‘അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി’ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. കലാമിന്റെ…
Read More » - 7 May
ജിഷയുടെ കൊലപാതകം : അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുക്കും
പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത് നാലുപേരെ കേന്ദ്രീകരിച്ച്. ജിഷയുടെ ബന്ധു, ബന്ധുവിന്റെ സുഹൃത്ത്, അയല്‍വാസി, ഒരു ഇതരസംസ്ഥാന തൊഴിലാളി എന്നിവരെ കേന്ദ്രീകരിച്ചാണിത്. വെള്ളിയാഴ്ച രാവിലെ…
Read More » - 7 May
യോഗ പാഠ്യവിഷയമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്‍ത്താന്‍ സ്കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി ‘ആയുഷ്’ സഹമന്ത്രി ശ്രീപദ് യശോ…
Read More » - 7 May
ശബരിമലയിലെ സ്ത്രീപ്രവേശം: ദേവപ്രശ്നം വഴി തീരുമാനമെടുക്കണമെന്ന് വി.എച്ച്.പി
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേനത്തിന്റെ കാര്യത്തില്‍ ദേവപ്രശ്നം നടത്തി തീരുമാനമെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെല്ലെന്ന വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു. രാജ്യത്ത്…
Read More » - 7 May
ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി : പ്രധാനമന്ത്രി ആദ്യമായി പ്രതികരിക്കുന്നു
ഹൊസൂർ: ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ താനല്ല പറഞ്ഞതെന്നും ഇറ്റാലിയന്‍ കോടതിയാണെന്നും…
Read More » - 7 May
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ വമ്പന്മാര് പിടിയിലാകും : മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ വമ്പന്മാര് പിടിയിലാകുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എസ്പി ത്യാഗിയെ പോലുള്ളവര്‍ ഇതില്‍ ചെറിയ മീനുകളാണെന്നും ബോഫോഴ്സ് കേസില്‍ ചെയ്യാനാകാത്തത് ഈ കേസില്‍…
Read More » - 6 May
ഭരണതുടര്‍ച്ചയ്ക്ക് ബി.ജെ.പി സഹായം തേടില്ല- ഉമ്മന്‍ ചാണ്ടി
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ബന്ധമുണ്ടെന്ന ഇടത്പക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ പോലും ഭരണത്തുടച്ചയ്ക്കായി ബി.ജെ.പിയുടെ സഹായം തേടില്ലെന്നും പറഞ്ഞു. ചെങ്ങന്നൂരില്‍…
Read More » - 6 May
കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ബബൂല്‍ സുപ്രിയോയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ വ്യവസായ കേന്ദ്രമായ…
Read More » - 6 May
നിയന്ത്രണ രേഖയില്‍ ഭീകരാക്രമണത്തില്‍ സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുവില്‍ നിയന്ത്രണ രേഖയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. കുപ്വാരയിലെ കെരന്‍ സെക്ടറിലായിരുന്നു സംഭവം. രമേഷ് ചന്ദ് യാദവ് എന്ന സൈനികനാണു…
Read More » - 6 May
ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്കിയ സമ്മാനം ; ആരുടെയും കണ്ണു നനയ്ക്കുന്ന വീഡിയോ കാണാം
വാഷിംഗ്ടണ്‍ : ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്കിയ സമ്മാനം ആരുടെയും കണ്ണുനനയ്ക്കുന്നതാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്കുന്ന ഏത് സമ്മാനവും അവരെ വളരെയധികം സന്തോഷിപ്പിക്കാറുണ്ട്. പട്ടാളക്കാരനായ ജോണ്‍ ഗ്രിയേട്ടനാണ്…
Read More » - 6 May
ഉമ്മന്‍ചാണ്ടിയ്ക്ക് സുരേഷ് ഗോപിയുടെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. ആണത്തമുണ്ടെങ്കില്‍ സോളാര്‍, ബാര്‍കോഴ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.…
Read More » - 6 May
ജിഷയുടെ കൊലപാതകം : ഒരാള്‍ കൂടി കസ്റ്റഡിയില്‍
പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ടു ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഇയാളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസുമായി…
Read More » - 6 May
ഓടിച്ചത് കാര്‍ ; പിഴയിട്ടത് ഹെല്‍മെറ്റില്ലാത്തതിനാല്‍
ഗോവ : കാര്‍ ഓടിച്ച യാത്രികന് പിഴയിട്ടത് ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍. ഗോവയിലാണ് സംഭവം. ഗോവയിലെ ബീച്ചിലൂടെ ഹെല്‍മെറ്റില്ലാതെ കാറോടിച്ച ആള്‍ക്കാണ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ…
Read More »