ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ അച്ഛന്‍ ചായവില്‍പ്പനക്കാരന്‍ ആണെന്ന കാരണം പറഞ്ഞ് മകനെ സ്കൂളില്‍ നിന്ന് പുറത്താക്കി.
“ഒരു ചായ വില്‍പ്പനക്കാരന്‍റെ മകന്‍ ഇവിടെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല,” എന്നാണ് പുറത്താക്കിയതിന് സ്കൂള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
ബാഗ്പട്ടിലെ ലോര്‍ഡ് മഹാവീര അക്കാദമി എന്ന സ്കൂളാണ് നമ്മുടെ പ്രധാനമന്ത്രി വരെ ഒരിക്കല്‍ ചായവില്‍പ്പനക്കാരന്‍ ആയിരുന്നു എന്ന കാര്യം പോലും വിസ്മരിച്ച് പരിഷ്കൃത സമൂഹത്തിന്
ഒട്ടും ചേരാത്ത ഈ നടപടി കൈക്കൊണ്ടത്.
Post Your Comments