News
- May- 2016 -7 May
ഷാര്‍ജയില്‍ ടാക്സികളില്‍ കവര്‍ച്ച നടത്തുന്ന രണ്ടംഗസംഘം പിടിയില്‍
ഷാര്‍ജ: ടാക്സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് കവര്‍ച്ചാ പരമ്പരകള്‍ നടത്തിയിരുന്ന രണ്ട് അറബ് പൗരന്മാരെ ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി. രാത്രിയില്‍ ജോലി ചെയ്യുന്ന ടാക്സി ഡ്രൈവര്‍മാരെയാണ്…
Read More » - 7 May
ജിഷയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായി വനിതാ കമ്മീഷന്
കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി വനിതാ കമ്മീഷന്. മൊഴിയെടുപ്പില്‍ ജിഷയുടെ സഹോദരി ദീപയില്‍ നിന്നാണ് പ്രതിയിലേക്ക് നയിക്കുന്ന വിവരം…
Read More » - 7 May
പ്രമുഖ നടന്റെ കാറില്‍ നിന്നും ഇലക്ഷന് സ്ക്വാഡ് കള്ളപ്പണം പിടികൂടി
ചെന്നൈ: തമിഴ് നടനും എ.ഐ.എസ്.എം.കെ നേതാവും തിരിച്ചെന്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ശരത്കുമാറിന്റെ കാറില്‍നിന്ന് കണക്കില്‍പ്പെടാത്ത ഒമ്പതു ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. തിരുച്ചെന്തൂര്‍ നല്ലൂര് വിളക്ക്…
Read More » - 7 May
സമൂഹത്തിന്റെ മനസ്ഥിതി മാറിയില്ലെങ്കില്‍ ഇനിയും ജിഷമാര്‍ ഉണ്ടാകും : ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി : സമൂഹത്തിന്റെ മനസ്ഥിതി മാറിയില്ലെങ്കില്‍ ഇനിയും ജിഷമാര്‍ ഉണ്ടാകുമെന്ന് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. അയല്ക്കാരന്റെ കണ്ണീര് കണ്ടാല്‍ ഇടപെടേണ്ടത് പൗരന്റെ കടമയാണ്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍…
Read More » - 7 May
ബിജിമോളെ ആരെങ്കിലും തല്ലിക്കൊന്ന് കൊക്കയില്‍ എറിഞ്ഞേനെ – വെള്ളാപ്പള്ളി നടേശന്
ഇടുക്കി: പീരുമേട് എം.എല്‍.എ ഇ.സ് ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീധന പീഡന നിരോധന നിയമം ഇല്ലായിരുന്നുവെങ്കില്‍ ബിജിമോളെ ആരെങ്കിലും തല്ലിക്കൊന്ന് കൊക്കയില്‍ എറിഞ്ഞേനേയെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി…
Read More » - 7 May
15കാരി ആരാധിക ഇനി മോദിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്
ലോകത്ത് എല്ലായിടത്തും ആരാധകര്‍ ഉള്ളതു പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കേരളത്തിലും ആരാധകരുണ്ട്. ഈ ആരാധകരിലൊരാളായ പതിനഞ്ചുകാരി പ്രധാനമന്ത്രിയില്‍ നിന്ന് ഒരു നല്ല തീരുമാനം പ്രതീക്ഷിച്ച് കഴിയുകയാണ്.…
Read More » - 7 May
ഉമ്മന്‍ ചാണ്ടി പറഞ്ഞതിങ്ങനെ, റിപ്പോര്‍ട്ട് ചെയ്തത് അങ്ങനെ
ആലപ്പുഴ: സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമ വ്യാഖ്യാനമാണെന്ന് വ്യക്തമാകുന്ന വീഡിയോ പുറത്ത്. കുട്ടനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളെ പരാമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ…
Read More » - 7 May
വര്‍ഷങ്ങളായി മോഷണം നടത്തിയ കള്ളന് കുറ്റബോധം മാറ്റാന്‍ ഇപ്പോള്‍ ചെയ്യുന്നത് കേട്ടാല്‍ അമ്പരക്കും
ബെംഗളൂരു : വര്‍ഷങ്ങളായി മോഷണം നടത്തിയ കള്ളന് കുറ്റബോധം മാറ്റാന്‍ ഇപ്പോള്‍ ചെയ്യുന്നത് കേട്ടാല്‍ അമ്പരക്കും. 30 വര്‍ഷമായി മോഷണം നടത്തിയിരുന്ന പേരുകേട്ട കള്ളനായ ബസവരാജ് നിഞ്ചപ്പയാണ്(46)…
Read More » - 7 May
ജിഷയുടെ കൊലപാതകം : അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക്
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിലേക്ക്. കുടുംബവുമായി ബന്ധമുള്ളയാളാകാം കൃത്യം നിർവഹിച്ചതെന്ന സൂചനയുടെ അടിസ്ഥാനലാണ് അന്വേഷണം…
Read More » - 7 May
യുപിഎ നഷ്ടത്തിലാക്കിയ ബിഎസ്എന്അല് എന്‍ഡിഎ ഭരണത്തില്‍ ലാഭത്തിലേക്ക്
ന്യൂഡല്‍ഹി: ഏപ്രില്‍ 2014-നു ശേഷം ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 4-ബില്ല്യണ്‍ ഡോളറിനും മുകളില്‍ വരുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്…
Read More » - 7 May
വിരലുകള്‍ക്ക് സൗന്ദര്യം നല്കാന് മാത്രല്ല ഇനി നെയില്‍ പോളിഷ്
നെയില്‍ പോളിഷുകള്‍ ഇനി വിരലുകളുടെ സൗന്ദര്യം കൂട്ടാന്‍ മാത്രമല്ല, വിശപ്പ് മാറ്റാനും കൂടിയാണ്. കഴിക്കാന്‍ സാധിക്കുന്ന നെയില്‍ പോളിഷുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുകയാണ് കെ.എഫ്.സി. വിപണിയിലെത്തിക്കുന്നതിന്…
Read More » - 7 May
കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയണം- നിതീഷ് കുമാര്‍
പാനൂര്‍: കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതര കാഴ്ചപ്പാടില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിപിടിക്കാന്‍ വര്‍ഗീയതയ്ക്കെതിരേ എല്ലാവരും ഒരുമിക്കണമെന്നും പാനൂരില്‍ . മന്ത്രി…
Read More » - 7 May
ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന : ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് എ.കെ.ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്. കേരളത്തിലെ പല മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.…
Read More » - 7 May
ഫുട്ബോള്‍ മൈതാനത്ത് ഒരു ജീവന് കൂടി പൊലിഞ്ഞു
2003-ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ സെമിഫൈനലില്‍ മൈതാന മദ്ധ്യത്ത് കുഴഞ്ഞുവീണ് മരണമടഞ്ഞ മാര്‍ക്ക് വിവിയന്‍ ഫോ ഇന്നും കളിപ്രേമികളുടെ മനസ്സിലെ ഒരു നൊമ്പരമാണ്. ഇപ്പോള്‍, മറ്റൊരു കാമറൂണിയന്‍…
Read More » - 7 May
ടി.സി.എസിലെ ജീവനക്കാര്‍ക്ക് കമ്പനിയുടെ വക കര്‍ശന താക്കീത് ആ താക്കീത് മറ്റുവള്ളവര്ക്കും കൂടിയതായാലോ ?
ബംഗളൂരു : നമ്മുടെ ജോലിയിലും കഴിവിലുമെല്ലാം എപ്പോഴും സൂഷ്മ നിരീക്ഷണം നടത്തും നാം ജോലി ചെയ്യുന്ന കമ്പനികള്‍. എന്നാല്‍ നാം പാഴാക്കി കളയുന്ന ഭക്ഷണത്തിലോ?. പുതിയ ഒരു…
Read More » - 7 May
വീടിനു തീ പിടിച്ച് കുട്ടികളടക്കം 6 മരണം
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ വീടിനു തീപിടിച്ച് ബന്ധുക്കളായ ആറുപേര്‍ കൊല്ലപ്പെട്ടു. ലോറന്‍സ് അന്ഡ്രോണ് ഫില്ലീസ് അന്ഡ്രോണ് ദമ്പതികളുടെ നാലു ചെറുമക്കളും മകന് ഗോര്‍ഡണ്‍ അന്ഡ്രോണ്, ലോറന്‍സിന്റെ സഹോദരി പുത്രന്…
Read More » - 7 May
ജയ്ഷ്-എ-മൊഹമ്മദിനെ പൂട്ടാന്‍ പുതിയ തന്ത്രവുമായി എന്‍.ഐ.എ.
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജയ്ഷ്-എ-മൊഹമ്മദിനെ പൂട്ടുന്നതിനായി അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശൃംഖല കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) തുടങ്ങി. അമേരിക്കയുടെ സഹകരണത്തോടെയാകും…
Read More » - 7 May
കാട്ടുതീ നിയന്ത്രണാധീതമായി പടരുന്നു; 24 മണിക്കൂറിനുള്ളില്‍ ഇരട്ടിശക്തി പ്രാപിക്കും
കാനഡ: കാനഡയില്‍ കാട്ടുതീ നിയന്ത്രണാധീതമായി പടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാട്ടുതീ ഇരട്ടി ശക്തിപ്രാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആല്ബട്ടയിലെ ഫോര്‍ട്ട് മക്മറയിലാണ് കാട്ടുതീ വന്‍ നാശം വിതച്ചത്.…
Read More » - 7 May
രാജ്യത്തെ കാന്‍സര്‍ നിരക്ക് കൂടാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ. കാന്‍സറിന് പാരമ്പര്യം ഒരു കാരണമാകുന്നുണ്ടെങ്കിലും ജീവിതശൈലിയാണ് പ്രധാന കാരണമായി തീരുന്നത്.…
Read More » - 7 May
നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…
ശരിയായ ഭക്ഷണശീലമാണ് നമ്മുടെ ജീവിതം ആരോഗ്യകരമാക്കുന്നത്. വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് നമ്മുടെ നാട്ടില്‍ പൊതുവെ ഉപയോഗിക്കുന്നത്. ഇവയില്‍ രണ്ടിലും ആരോഗ്യത്തിന് ആവശ്യമായ പോഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ…
Read More » - 7 May
“ജനാധിപത്യത്തെ” സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നിറഞ്ഞു നിന്നത് ഒരു “പ്രത്യേക കുടുംബത്തിന്റെ ആധിപത്യം”
ന്യൂഡല്‍ഹി: ഇന്നലെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ “സേവ് ഡെമോക്രസി (ജനാധിപത്യത്തെ രക്ഷിക്കൂ)” മാര്‍ച്ചില്‍ നിറഞ്ഞുനിന്ന പാര്‍ട്ടിയിലെ കുടുംബാധിപാത്യത്തിന്റെ ശക്തമായ തെളിവുകള്‍ അവര്‍ക്കു തന്നെ പാരയായിരിക്കുകയാണ്. സാധാരണയായി കോണ്‍ഗ്രസ്…
Read More » - 7 May
ആംആദ്മി എം.എല്‍.എമാര്‍ അയോഗ്യതാ ഭീഷണിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 21 ആംആദ്മി എം.എല്‍.എമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ഭരണഘടനാപരമായ രണ്ടു പദവികള്‍ വഹിക്കുന്നതാണ് കാരണം . പാര്‍ലമെന്ററി സെക്രട്ടറിമാരായി ഇവരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആംആദ്മിയുടെ…
Read More » - 7 May
ജുറാസിക് യുഗം തിരിച്ചു വരുമോ ? ആകാംക്ഷയോടെ ശാസ്ത്രലോകം
ജുറാസിക് കാലഘട്ടത്തിലെ ഓരോ കണ്ടെത്തലും ഗവേഷകരെ മോഹിപ്പിക്കാറുണ്ട്. കാരണം വിട്ടുപോയ ഓരോ കണ്ണിയും പരിണാമസിദ്ധാന്തങ്ങളിലെയും വികാസം പ്രാപിക്കലിന്റെയും വിലപ്പെട്ട അറിവുകളാണ് പ്രദാനം ചെയ്യുന്നത്. ജുറാസിക് പാര്‍ക് സിനിമ…
Read More » - 7 May
സുനന്ദ പുഷ്കര്‍ കേസ് : കൂടുതല്‍ തെളിവ് ശേഖരണത്തിന് പുതിയ സംഘം
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട തെളിവ് ശേഖരണത്തിന് ഡോക്ടര്‍മാരുടെ പുതിയ സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര…
Read More » - 7 May
എഴുപതു വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: കേരളത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് തെരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി. കടുത്ത ചൂടിനിടെ അവശതകളുള്ള മുതിര്‍ന്ന പൗരന്മാര് നീണ്ട…
Read More »