കണ്ണൂര്‍ : പയ്യാവൂരില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്.
15 വയസ്സുകാരായ സഫാന്‍ സലിജന്‍, ഒരില സലിജന്‍, മാണിക് ബിനോയ് എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Post Your Comments