തിരുവനന്തപുരം ● ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ന്യായമല്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രദര്‍ശനം നടത്തുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. ഒരു ക്ഷേത്രം മാത്രം അവർക്കുമുന്നിൽ തുറക്കാതിരിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments