ഇന്ന് രാവിലെ വരെ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുനല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ട് മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ 16 മുതല്‍ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കും.
തെക്കുപടിഞ്ഞാറുനിന്ന് കാറ്റുവീശുമ്പോഴാണ് കാലവര്‍ഷം ശക്തമാകുന്നത്. എന്നാല്‍, ഇപ്പോള്‍ വടക്കുപടിഞ്ഞാറുനിന്ന് തീരത്തിന് സമാന്തരമായി കാറ്റുവീശുന്നുണ്ട്. ഇത് മഴ കുറയാന്‍ കാരണമാവും.
Post Your Comments