News
- Jun- 2016 -14 June
ജിഷ വധക്കേസ്; കൊലപാതകത്തില്‍ സ്ത്രീ സാന്നിദ്ധ്യം
കൊച്ചി: വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താന്‍ നീക്കം. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഈ വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ്…
Read More » - 14 June
മാദ്ധ്യമ പ്രവര്‍ത്തക അനുശ്രീ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ഇന്ത്യാവിഷന്, ജയ്ഹിന്ദ് തുടങ്ങിയ വാര്ത്താചനലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്ന മാദ്ധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള ഇന്നലെ അന്തരിച്ചു. റാന്നിയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ ചികിത്സക്കിടെ കുഴഞ്ഞു വീണ…
Read More » - 14 June
അമിതാഭ് ബച്ചനെതിരെയുള്ള പാനാമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. അമിതാഭ് ബച്ചന് ഡയറക്ടറായിരുന്ന കമ്പനി, സഹോദരന് അജിതാഭ് ബച്ചന്റെ കമ്പനിയില്‍ നിന്ന് കപ്പല്‍ വാങ്ങിയതായുള്ള…
Read More » - 14 June
മന്ത്രിസ്ഥാനത്തോടുള്ള ആര്‍ത്തി കാണുമ്പോള്‍ തോന്നുന്നത് അത്ഭുതമാണ്; പന്ന്യന്‍ രവീന്ദ്രന്
കൊല്ലം: മന്ത്രിസ്ഥാനം നേടാന്‍ പലരും ആര്‍ത്തി കാണിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. കേരള ഇലക്സ്ട്രിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എ.ഐ.ടി.യു.സി) സംസ്ഥാന…
Read More » - 14 June
ലേഖ നമ്പൂതിരിയുടെ വൃക്കദാനത്തെ സംബന്ധിച്ച് പുതിയ വിവാദം
കോഴിക്കോട്: വന്‍തുക കൈപ്പറ്റിയാണ് വൃക്ക നല്‍കിയതെന്ന ആരോപണം ലേഖാ നമ്പൂതിരി നിഷേധിച്ചു. താന്‍ ദാനം ചെയ്ത വൃക്ക കൊണ്ട് ജീവന് തിരിച്ചുകിട്ടിയ ഷാഫി നന്ദികേട് പറയുന്നതില്‍ വേദനയുണ്ടെന്നും…
Read More » - 14 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍ക്കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍…
Read More » - 14 June
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പഞ്ചാബിലെ ലഹരി പ്രശ്നത്തിന് ഒരു മാസത്തിനകം പരിഹാരം : രാഹുല്‍ ഗാന്ധി
ജലന്ധര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പഞ്ചാബിലെ ലഹരി പ്രശ്നത്തിന് ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊലീസിന് സ്വാതന്ത്യം നല്‍കിയായിരിക്കും…
Read More » - 14 June
വീണ്ടുമൊരു ചൈനീസ് കടന്നുകയറ്റം
ഇറ്റാനഗര്‍: ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് വീണ്ടുമൊരു ചൈനീസ് കടന്നുകയറ്റ ശ്രമം. അരുണാചല്‍ പ്രദേശിന്റെ കിഴക്കന്‍ ജില്ലയായ കമെംഗിലാണ് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ…
Read More » - 14 June
സൗദി സ്വദേശിവത്ക്കരണം : അഞ്ച് തൊഴിലുകള്‍ കൂടി സൗദികള്‍ക്ക് മാത്രമാക്കുന്നു
റിയാദ്: വിവിധ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നാല് തൊഴില്‍ മേഖലകൂടി സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 14 June
അതിര്‍ത്തികളില്ലാത്ത മഹാവിപത്താണ് തീവ്രവാദം; രാഷ്ട്രപതി പ്രണബ് മുഖര്‍ജി
ഘാന: അതിര്‍ത്തികളില്ലാത്ത മഹാവിപത്താണ് തീവ്രവാദമെന്നും ഇത് കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഘാനയിലത്തെിയ രാഷ്ട്രപതിക്ക് പ്രസിഡന്റ് ജോണ്‍ ദ്രമാനി…
Read More » - 14 June
ബി.ജെ.പിക്ക് അവസരം നല്‍കൂ : 50 വര്‍ഷം നടക്കാത്ത വികസനം അഞ്ച് വര്‍ഷം കൊണ്ട് നടത്താം: മോദി
അലഹാബാദ്: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരിക്കാന്‍ ഒരു അവസരം നല്കിയാല് വികസനത്തിന് വേണ്ടി തനിക്ക്…
Read More » - 14 June
ദേശീയ മനുഷ്യാവകാശ കമ്മീഷന് പിണറായിയിലെ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം അഭിപ്രായപ്പെട്ടു.പിണറായിയിൽ രാഷ്ട്രീയ…
Read More » - 13 June
കശുവണ്ടി അഴിമതി : ആര്.ചന്ദ്രശേഖരനെതിരെ വിജിലന്‍സ് കേസെടുത്തു
തിരുവനന്തപുരം ● കശുവണ്ടി ഇറക്കുമതി അഴമതിയില്‍ ഐ.എന്‍.ടു.യു.സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനുമായ ആര്. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍…
Read More » - 13 June
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം ; വീഡിയോ കാണാം
ചെര്‍പ്പുളശ്ശേരി : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം. സിപിഐ-എംബിജെപി സംഘര്‍ഷമുണ്ടായ ചെര്‍പ്പുളശ്ശേരി നെല്ലായ മേഖലയിലെത്തിയ ഷൊര്‍ണൂര്‍ സിഐക്കും എസ്ഐക്കും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ശകാരവര്‍ഷം കൊണ്ട്…
Read More » - 13 June
സ്കൂളിന് വമ്പന്‍ തുക ധനസഹായം നല്കി ക്രിക്കറ്റ് ഇതിഹാസം
മിദ്നാപൂര്‍ : പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിദ്നാപൂരിലെ സ്കൂളിന് വമ്പന്‍ തുക ധനസഹായം നല്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്. ‘സ്വര്‍ണമയി സസ്മല്‍ ശിക്ഷാ സ്കൂളി’ന്റെ സാമ്പത്തിക സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള…
Read More » - 13 June
21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും, ഉപതെരഞ്ഞെടുപ്പിന് സാധ്യത
ന്യൂഡല്‍ഹി ● ഡല്‍ഹി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും. മന്ത്രിമാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങളോടു കൂടിയ പദവി എംഎല്‍എമാര്‍ക്ക് കൊടുക്കുകയും ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ കേജ്രിവാള് നിയമസഭയില്‍…
Read More » - 13 June
ജയലളിത നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും.എ.ഐ.എ.ഡി.എം.കെ.യെ എൻ.ഡി.എ യിൽ ഉൾപ്പെടുത്താൻ നീക്കമാരംഭിച്ച സാഹചര്യത്തിൽ സന്ദർശനത്തിനു രാഷ്ട്രീയ പ്രധാന്യമുണ്ട്.വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി…
Read More » - 13 June
7 കിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവന് രക്ഷിച്ചു
തിരുവനന്തപുരം: വയറില്‍ നിന്നും ഏഴുകിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 45 വയസുള്ള യുവതിയുടെ ജീവന് രക്ഷിച്ചു. ലോകത്തില്‍ ഇതുവരെ 186…
Read More » - 13 June
ജിഷയുടെ കൊലപാതകം : അന്വേഷണം ആശുപത്രികളിലേക്ക്
പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിനു ശേഷം കൊലയാളി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.…
Read More » - 13 June
തിരുവനതപുരത്ത് ബ്ലേഡ് മാഫിയയുടെ ഗുണ്ടാ വിളയാട്ടം
തിരുവനന്തപുരം: കല്ലമ്പലം പരിധിയിൽ പെട്ട വെട്ടുകാട്ടിൽ സോളമന്റെ വീട്ടിൽ ബ്ലേഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. സംഭവം ഇന്ന് ഉച്ചയോടെയാണ് നടന്നത്. സ്ത്രീകളടക്കമുള്ളവരെ വീടിനു പുറത്തേക്ക് വലിച്ചിഴക്കുകയും മര്‍ദിക്കുകയും…
Read More » - 13 June
കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു
കാസര്‍കോട് : പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു. ചേറ്റുകുണ്ട് സ്വദേശികളാണ് മരിച്ചത്. ഹയറൂന്നീസ, ഷക്കീല, സജീര്‍ എന്നിവരെ…
Read More » - 13 June
കശ്മീരില്‍ സുരക്ഷാസേനയുടെ ക്യാംപിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ ക്യാംപിന് നേരെ ഭീകരാക്രമണം. ഉദംപൂര്‍ ജില്ലയില്‍ ജമ്മുശ്രീനഗര്‍ ദേശീയ പാതയ്ക്കു സമീപമുള്ള സിആര്‍പിഎഫ് – പൊലീസ് സംയുക്ത സേനയുടെ ക്യാംപിലാണ്…
Read More » - 13 June
ഉഡ്താ പഞ്ചാബ്: കോടതി വിധി മോദി സര്‍ക്കാരിനേറ്റ തിരിച്ചടി -അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി●ഉഡ്താ പഞ്ചാബ് സിനിമയ്ക്കെതിരെ സെന്‍സര്‍ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആം…
Read More » - 13 June
ആരെയും അപമാനിച്ച് പുറത്താക്കില്ല – ഇ.പി ജയരാജന്
തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ആരെയും അപമാനിച്ച് പുറത്താക്കില്ലെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചു വിടാനുള്ള നീക്കത്തിനിടെയാണ്…
Read More » - 13 June
അമൃത ആശുപത്രിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണ സംഘം
കൊച്ചി : കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിന് ഇരയായെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നടന്നത് മനപൂര്‍വ്വം ആശുപത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ…
Read More »