കേരളം വിട്ട 3 കുടുംബങ്ങൾ ശ്രീലങ്കയിൽ എത്തിയതായി സ്ഥിരീകരണം. ശ്രീലങ്കയിലെ ദാരുസലഭിയ മതപഠനകേന്ദ്രത്തിലാണ് ഇവർ എത്തിയത് . ദംമാജ് സലഭികളുടേതാണ് ദാരുസലഭിയ കേന്ദ്രം. ഇവർ ശ്രീലങ്കയിലെത്തിയെന്ന് സ്ഥാപനത്തിലെ ചീഫ് ലക്ച്ചറൽ നവാസ് അൽ ഹിന്ദി സ്ഥിരീകരിച്ചു. വീഡിയോ സന്ദേശം മുഖേനയാണ് ഇവർ മലയാളി മാധ്യമപ്രവർത്തകനെ ഇക്കാര്യം അറിയിച്ചത്. ഇവർ തീവ്രവാദസംഘടനകളെ കുറിച്ച് അന്വേഷിച്ചതായും അതിനു ശേഷം അവിടെ നിന്നു പോയതായും റിപ്പോർട്ട്.
Post Your Comments