News
- Jun- 2016 -21 June
കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി
തിരുവനന്തപുരം ● കേന്ദ്ര വനം പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടികാഴ്ച്ച. ദേവസ്വം മന്ത്രി…
Read More » - 21 June
നീലേശ്വരത്ത് ഖബറിടം തുറന്നപ്പോള്‍ കണ്ടത്
കാസര്‍ഗോഡ് ● 15 വര്‍ഷം മുന്‍പ് മരിച്ചയാളുടെ ഖബറിടം വീണ്ടും തുറന്നപ്പോള്‍ കണ്ട കാഴ്ച ഏവരെയും അതിശയിപ്പിച്ചു. ഒരു കേടുപാടുപോലും സംഭവിക്കാതെ മൃതദേഹം അതുപോലെതന്നെയുണ്ട്. കാസര്‍ഗോഡ് നീലേശ്വരത്താണ്…
Read More » - 21 June
മന്ത്രിസഭ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണം – വിവരാവകാശ കമ്മിഷന്
തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് വിവരാവകാശ കമ്മിഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍.എം.പോള്‍…
Read More » - 21 June
എച്ച്.ആര് മാനേജര്‍ ജീവനക്കാരെ തുണിയുരിഞ്ഞു മര്‍ദിച്ചു
ബംഗളുരു: ജിന്‍ഡാല്‍ സ്റ്റീല്‍ പ്ളാന്റിലെ ജീവനക്കാരെ എച്ച്ആര്‍ മാനേജര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ പ്ളാന്റിലെ ജീവനക്കാരെയാണ് എച്ച്ആര്‍ മാനേജര്‍…
Read More » - 21 June
യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍
അഹമ്മദാബാദ് : യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍. രാജ്കോട്ടില്‍ നടന്ന യോഗപ്രദര്‍ശന വേദിയിലായിരുന്നു 2000ത്തോളം ഗര്‍ഭിണികളും പങ്കെടുത്തത്. രണ്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 21 June
ജിഷയുടെ അമ്മയെ ബൈക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് അമീറിന്റെ സുഹൃത്ത് ?
കൊച്ചി ● കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ നേരത്തെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തും അയല്‍വാസിയുമായ അനാര്‍ ഹസന് ആണെന്ന്…
Read More » - 21 June
അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും വിവാഹിതരാകുന്നു
തിരുവനന്തപുരം: മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും വിവാഹിതരാകുന്നു. ജൂണ്‍ 23 ന്…
Read More » - 21 June
സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍
ബെംഗളൂരു : സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍. ബെംഗളൂരുവിലെ പ്രശസ്ത ഹോട്ടലായ കോറമംഗലയിലെ വാസുദേവ അഡിഗ ഹോട്ടലിലെ ജീവനക്കാരനായ ഗൗസ് ആണ് അറസ്റ്റിലായത്. ടോയ്ലറ്റില് കയറുമ്പോള്‍…
Read More » - 21 June
കാമുകിക്കൊപ്പം ചായ കുടിക്കുകയായിരുന്ന യുവാവിനെ ആദ്യ ഭാര്യ ബസ് സ്റ്റാന്‍ഡിലിട്ട് തല്ലി
കൂത്താട്ടുകുളം ● കാമുകിക്കൊപ്പം ചായകുടിയ്ക്കുകയായിരുന്ന യുവാവിനെ ആദ്യ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിലിട്ട് തല്ലി. കഴിഞ്ഞദിവസം കൂത്തട്ടുകുളം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവാവിനാണ്…
Read More » - 21 June
തലശേരി സംഭവത്തില്‍ ഷംസീറിനും പി.പി ദിവ്യക്കുമെതിരെ കേസേടുത്തു
തലശേരി ● തലശേരി സംഭവത്തില്‍ സിപിഎം എം.എല്‍എ എ.എന്‍. ഷംസീറിനും ഡിവൈഎഫ്ഐ നേതാവ് പി.പി. ദിവ്യക്കുമെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു. ഷംസീറിന്റെയും ദിവ്യയുടെയും ആരോപണങ്ങളെ തുടര്‍ന്നാണ്…
Read More » - 21 June
കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍
തിരുവനന്തപുരം : കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. വലിയതുറയിലുള്ള വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണനാണ് സഹോദരങ്ങളായ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒന്‍പതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍…
Read More » - 21 June
സൗദി സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ രഘുറാം രാജന് രാജാവിന്റെ ക്ഷണം
റിയാദ് ● ആര്.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് പ്രധാനമായും…
Read More » - 21 June
ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു
മുസഫര്‍നഗര്‍ : ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു. കലാപത്തെ തുടര്‍ന്ന് സ്വദേശം ഉപേക്ഷിക്കേണ്ടി വന്ന ഗര്‍ഭിണിയാണ് വഴിയില്‍ പ്രസവിച്ചത്. ഉത്തര്‍പ്രദേശില്‍ 2013 ലെ മുസഫര്‍നഗര്‍…
Read More » - 21 June
കാണാതായ ആടിനെ തേടി പോലീസ് പരക്കം പായുന്നു
കാണ്‍പൂര്‍ : ഇറ്റാവയില്‍ കാണാതായആടിനെ തേടി പോലീസ് പരക്കം പായുന്നു. ന തകൗ സ്വദേശി ദിയോ സിംഗ് നല്കിയ പരാതിയിലാണ്പോലീസിന്റെ അന്വേഷണം. തന്റെ മുട്ടനാടിനെ കാലി കടത്തുകാര്‍…
Read More » - 21 June
സരിതയും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അപകീര്‍ത്തിപ്പെടുത്തി- ഉമ്മന്‍ചാണ്ടി
കൊച്ചി ● തന്നെ സരിതയും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയ്ക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന മാനനഷ്ടക്കേസില്‍ എറണാകുളം സി.ജെ.എം കോടതിയെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്.…
Read More » - 21 June
അന്താരാഷ്ട്ര യോഗാദിനം: വിവിധ രാജ്യങ്ങളിലെ യോഗാദിന ആഘോഷങ്ങളുടെ ചിത്രങ്ങള്‍
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം:
Read More » - 21 June
പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അപകടം? ഗൗളി ശാസ്ത്രത്തിലെ സത്യങ്ങള്‍ അറിയാം
എന്തെങ്കിലും കാര്യം പറയുമ്പോള്‍ ഉടന്‍ പല്ലി ചിലച്ചാല്‍ അത് സത്യം എന്ന് പറയുന്ന ഒരു വിശ്വാസം നമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴും ഗൗളിശാസ്ത്രത്തിന് നമ്മുടെ നാട്ടില്‍ വലിയ സ്ഥാനമാണുള്ളത്.…
Read More » - 21 June
കൊടുംപട്ടിണി പിടിമുറുക്കുന്നു; ഭക്ഷണം വാങ്ങാന്‍ പണത്തിനായി ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു
കുമാന: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന വെനസ്വേലയില്‍ പട്ടിണി പിടി മുറുക്കുന്നു. മതിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടാത്ത സ്ഥിതിയിലായതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും…
Read More » - 21 June
ബാബ രാംദേവിന് ദുബായ് ‘രാമരാജ്യം’… പറഞ്ഞത് അവിടെപ്പോയിത്തന്നെ!
ദുബായ്: രാമരാജ്യം സ്ഥാപിയ്ക്കുക എന്നതാണ് പല ഹൈന്ദവ സംഘടനകളുടേയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ മറ്റേതെങ്കിലും രാജ്യം ‘രാമരാജ്യം’ ആണെന്ന് അങ്ങനെ ആരെങ്കിലും ഇതുവരെ പറഞ്ഞതായി അറിവില്ല.എന്നാല്‍ യോഗ…
Read More » - 21 June
ഷാര്‍ജയില്‍ മലയാളികളെ പറ്റിച്ച് വന്‍തുകയുടെ റീച്ചാര്‍ജ് കൂപ്പണുകളുമായി “മലയാളി” മുങ്ങി
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി സെയില്സ്മാന്മാരില് നിന്നും ഒന്നരക്കോടിയോളം രൂപയുടെ എത്തിസലാത്ത് റീചാര്‍ജ് കൂപ്പണുകള്‍ കൈക്കലാക്കി കോഴിക്കോട് സ്വദേശി മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കമ്പനി യുവാക്കള്‍ക്കെതിരെ പരാതി കൂടി നല്‍കിയതോടെ…
Read More » - 21 June
സ്കൂള്‍ വാഹനത്തില്‍ ബസിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മംഗലാപുരം: മംഗലാപുരം കുന്താപുരയില്‍ സ്കൂള്‍ വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് എട്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മണിപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ്…
Read More » - 21 June
47-മത് തവണയും 82-കാരന് പത്താംക്ലാസ് തോറ്റു; വിവാഹസ്വപ്നം സഫലമാകാന്‍ ഇനിയും നാളുകളേറെ
മുംബൈ : ശിവ്ചരന് യാദവ് എന്ന 82 കാരന് എസ്.എസ്.എല്‍.സി പരീക്ഷയും പരീക്ഷയിലെ തോല്‍വിയും ഒരു പുത്തരിയല്ല. വിജയം വരെയും പരീക്ഷ എഴുതിക്കൊണ്ടിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിന്…
Read More » - 21 June
ജിഷ വധക്കേസ്; പ്രതി അമീര്‍ ഈ മാസം മുപ്പതുവരെ പൊലീസ് കസ്റ്റഡിയില്‍; സഹോദരന് ബദറുലും പിടിയില്‍
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ…
Read More » - 21 June
“ദി റെവ്നന്റ്” മോഡല്‍ കരടിയാക്രമണം നമ്മുടെ നാട്ടിലും
മഹ്ബൂബ് നഗര്‍: ആന്ധ്രാപ്രദേശിലെ അച്ചംപേട്ട മണ്ഡലില്‍ ഉള്‍പ്പെട്ട ഗുണ്ടപ്പള്ളി ഗ്രാമത്തില്‍ ഈ വര്‍ഷം ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച “ദി റെവ്നന്റ്” എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതു പോലുള്ള കരടിയാക്രമണത്തില്‍…
Read More » - 21 June
ബെംഗളൂരൂവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തതും മലയാളി വിദ്യാര്‍ഥിനികള്‍
കോഴിക്കോട്: ബെംഗളൂരുവില്‍ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളാണെന്ന് വെളിപ്പെടുത്തല്‍. റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…
Read More »