20-വയസിന് താഴെയുള്ളവരുടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യാക്കാരന് എന്ന ബഹുമതി സ്വന്തമാക്കിയ നീരജ് ചോപ്ര ലോകറെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു. ജാവലിനില്‍ 86.48-മീറ്റര്‍ എറിഞ്ഞാണ് നീരജ് 20-വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പുതിയ വേള്‍ഡ് റെക്കോര്‍ഡ് കുറിച്ചുകൊണ്ട് സ്വര്‍ണ്ണം സ്വന്തമാക്കിയത്.
നീരജിന്റെ പ്രകടനത്തിന്റെ വീഡിയോ കാണാം:
Post Your Comments