News
- Aug- 2016 -10 August
പാകിസ്ഥാന് ഇന്ത്യയുടെ കര്‍ശന താക്കീത്
ന്യൂഡല്‍ഹി : രാജ്യസഭ ഇന്നു കശ്മീര്‍ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാനിരിക്കേ, പാക്കിസ്ഥാന് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഭീകരര്‍ക്കു നല്കുന്ന പാക്ക് സഹായത്തിനെതിരെ കര്‍ശന താക്കീതു…
Read More » - 10 August
മെഡൽ പ്രതീക്ഷകൾ അസ്തമിച്ച് സെറീന ഒളിമ്പിക്സിൽ നിന്ന് പുറത്തേക്ക്
റിയോ ഡി ജനീറോ : നിലവിലെ ചാമ്പ്യനായ സെറീന വില്യംസ് ഒളിമ്പിക്സിൽ നിന്ന് പുറത്തായി. യുക്രൈന്റെ എലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-3) സെറീന പരാജയപ്പെട്ടത്.…
Read More » - 10 August
റിയോയിൽ വെടിവയ്പ്പ്
റിയോ ഡി ജെനെയ്റോ: മാധ്യമപ്രവർത്തകരുടെ ബസ്സിന് നേരെ വെടിവെയ്പ്പ്. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്ന വേദിക്ക് സമീപം മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ബസ്സിന്റെ ജനൽ ചില്ലകൾ…
Read More » - 10 August
അവയവദാനത്തിന് മുസ്ലീം സമുദായം പിന്നിലെന്ന് കണക്കുകള്‍..
ഹൈദരാബാദ്: അവയവദാനത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നുളളവര്‍ പിന്നാക്കം നില്ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്ര സര്‍ക്കാരിനു കീഴിലുളള അവയവദാന കോ ഓര്‍ഡിനേഷന്‍ അതോറിറ്റി ജീവന്‍ദാന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.…
Read More » - 10 August
ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം
സൗദി :സൗദിയില്‍ ആരോഗ്യ മേഖലയിലും സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ആലോചനനടത്തുന്നു.ആരോഗ്യ മേഖലയിൽ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ആരോഗ്യ…
Read More » - 10 August
പുനർജനിച്ച് സരസ്വതി നദി
ഹരിയാന: സരസ്വതി നദിയുടെ പുനർജ്ജന്മം ആഘോഷമാക്കി ഹരിയാന.കഴിഞ്ഞ ദിവസമാണ് ഭാഗികമായി സരസ്വതി ഒഴുകി തുടങ്ങിയത്. ഹരിയാനയിലെ ഉൻചാ ചന്ദനയിലെത്തിയ ആയിരങ്ങങ്ങളാണ് നദിയുടെ പുനർജ്ജന്മം കാണാൻ സാധിച്ചത്. പുണ്യനദിയായ…
Read More » - 10 August
ഗോസംരക്ഷകര്ക്കതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കൂടുതല്‍ കര്‍ശനമായി നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രണമങ്ങളെ കര്‍ശനമായി നേരിടണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും…
Read More » - 10 August
മലയാളികളുടെ തിരോധാനം സംബന്ധിച്ച് ഖുറേഷിയില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍
കൊച്ചി : • മലയാളി ദമ്പതികള്‍ അടക്കമുള്ളവരെ ഭീകരസംഘടനയ്ക്കു വേണ്ടി വിദേശത്തേക്കു കടത്തിയെന്ന കേസില്‍ അറസ്റ്റിലായ മുംബൈ സ്വദേശി അര്‍ഷി ഖുറേഷിയും കൂട്ടാളികളും വിദേശത്തുള്ള ആറു യുവാക്കളുമായി…
Read More » - 10 August
താങ്കളുടെ സമ്മേളനമോ എന്റെ പഠനമോ പ്രധാനം?’- പ്രധാനമന്ത്രിക്ക് എട്ടാം ക്ലാസുകാരന്റെ തുറന്ന കത്ത് കത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം
ഖാണ്ട്വ: ‘പ്രിയ പ്രധാനമന്ത്രീ, താങ്കളുടെ സമ്മേളനമാണോ എന്റെ പഠനമാണോ പ്രധാനം?’- ദേവാന്‍ശ് ചോദിക്കുന്നു. സ്കൂള്‍ വാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിനായി വിട്ടു നല്കിയതിനാല് രണ്ടു…
Read More » - 10 August
ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട, ആഡംബര കൗണ്ടറുകള്‍ ഓണത്തിന് മുന്‍പേ
തിരുവനന്തപുരം : ബിവറേജുകളില്‍ ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ക്യൂ സമ്പ്രദായം അപരിഷ്കൃതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. മാത്രമല്ല…
Read More » - 10 August
മിസ് യൂണിവേര്‍സ് മത്സരത്തിന് ഐഎസ് ഭീഷണി
മനില : നിരോധിത തീവ്രവാദ സംഘടനയായ ഐഎസ് യൂറോപ്പില്‍ ഉടനീളം നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം നടക്കുന്ന വിശ്വസുന്ദരി മത്സരത്തെ ലക്ഷ്യമാക്കുന്നു. 2017ല്‍ മനിലയില്‍ നടക്കുന്ന…
Read More » - 9 August
ഇടപാടുകാര്ക്കുമേല് വെള്ളിടിയായി എടിഎം സേവനങ്ങള്‍ കുറയ്ക്കാന്‍ പൊതുമേഖലാ ബാങ്കുകൾ
മുംബൈ : പൊതുമേഖലാ ബാങ്കുകൾ ഉള്‍പ്പടെ ഇന്ത്യയിലെ എല്ലാ ബാങ്കുകളും എടിഎം സേവനങ്ങളുടെ എണ്ണം രണ്ടായി കുറക്കാനുള്ള നീക്കത്തിലാണ്. എടിഎം സേവനം ഒരു തവണ കൊടുത്തു കഴിഞ്ഞ്…
Read More » - 9 August
ഹൈ-ടെക് എടിഎം തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍
മുംബൈ: സംസ്ഥാനത്തെ ഞെട്ടിച്ച ഹൈ-ടെക് എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി. റുമേനിയൻ സ്വദേശി മരിയൻ ഗബ്രിയേൽ ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 6.22ന് മുംബൈയിലെ…
Read More » - 9 August
മാണിയ്ക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്
തൃശൂര്‍ : കെ.എം.മാണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്. യുഡിഎഫില്‍ നില്ക്കുമ്പോള് അഴിമതിക്കാരനും എല്‍ഡിഎഫിലെത്തിയാല്‍ വിശുദ്ധനുമെന്നു പറയാന്‍ കഴിയില്ലെന്നും ജനം അത് അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം…
Read More » - 9 August
ഇനി ചിതാഭസ്മം ചന്ദ്രനില്‍ കൊണ്ടുപോകാം
മരണശേഷം ഇനി ചിതാഭസ്മം ചന്ദ്രനില്‍ കൊണ്ടുപോകാം. ഇന്തോ-അമേരിക്കന്‍ കമ്പനിയായ് മൂണ്‍ എക്സ്പ്രസാണ് ഈ സുവര്‍ണാവസരവുമായി എത്തുന്നത്. ഇന്ത്യന്‍ വംശജനായ നവീന്‍ ജിന്‍ഡാലാണ് മൂണ്‍ എക്സ്പ്രസ് എന്ന കമ്പനിയുടെ…
Read More » - 9 August
റിയോ 2016: ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ദിവസം
പുരുഷ ഹോക്കി ടീം അര്‍ജന്റീനയെ തോല്പിച്ചത്തും, അമ്പെയ്ത്തില്‍ അതാനു ദാസ് അവസാന 16-ല്‍ ഇടം നേടിയതും ഇന്ത്യയ്ക്ക് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു. അര്‍ജന്റീന 2-1 എന്ന…
Read More » - 9 August
എടിഎം തട്ടിപ്പ്: റുമേനിയക്കാരായ പ്രതികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തില്‍ എടിഎം തട്ടിപ്പ് നടത്തിയ റുമേനിയക്കാരായ പ്രതികളെ തിരിച്ചറിഞ്ഞു. റുമേനിയക്കാരായ ക്രിസ്റ്റിൻ, മരിയൻ ഗബ്രിയേൽ, ഫ്ലോറിയൻ എന്നിവരെയാണ്…
Read More » - 9 August
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക്കിസ്ഥാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. ഇസ്ലാമാബാദില് നടന്ന സാര്‍ക് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ആഭ്യന്തര മന്ത്രി…
Read More » - 9 August
ഐഎസിനെ തകര്‍ക്കാന്‍ ‘ബൈബിള്‍ ബോംബു’മായി സ്വീഡന്
സ്ടോക്ക്ഹോം: ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഇവര്‍ക്കെതിരെ വിശുദ്ധ ബോംബാക്രമണവുമായി സ്വീഡനിലെ പള്ളി. നിരോധിത തീവ്രവാദ സംഘടനയായ ഐഎസിന്റെ അധീന പ്രദേശങ്ങളായ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍…
Read More » - 9 August
ഡല്‍ഹി പീഡനം: വിചിത്രവാദവുമായി പ്രതിഭാഗം വക്കീല്‍ സുപ്രീംകോടതിയില്‍
ഇന്ത്യന്‍ ജനതയെ ഒന്നാകെ ഞെട്ടിച്ച ഡല്‍ഹി പീഡനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നു. 2012 ഡിസംബര്‍ 16 രാത്രിയിലാണ് സുഹൃത്തുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.…
Read More » - 9 August
ബസ് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വന്‍ പ്രതിഷേധം
മൂവാറ്റുപുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വന്‍ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു സംഭവം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റജീനയും…
Read More » - 9 August
ബി.എം.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കോടതിയില്‍ കീഴടങ്ങി
കണ്ണൂര്‍: പയ്യന്നൂരില്‍ ബി.എം.എസ് പ്രവര്ത്തകന് സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കോടതിയിൽ കീഴടങ്ങി.സിപിഎം പ്രാദേശിക നേതാവുമായ ടി.സി.വി നന്ദകുമാര്‍ ആണ് കീഴടങ്ങിയത്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നന്ദകുമാര്‍ സി.പി.എം…
Read More » - 9 August
മറ്റൊരു ആം ആദ്മി എംഎല്‍എ കൂടി നിയമക്കുരുക്കിലേക്ക്
ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കൂടി നിയമത്തിന്റെ കുരുക്കുകളിലേക്ക്. എഎപി എംഎല്‍എ കര്‍തര്‍ സിംഗ് തന്വാറുടെ വസതിയില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍…
Read More » - 9 August
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഹര്‍ജിയുമായി അഭിഭാഷകര്‍
കൊച്ചി : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍. കേരളാ ഹൈക്കോടതിക്കു മുന്നില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ നാലു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.…
Read More » - 9 August
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. നിലവിലെ റിപ്പോ നിരക്കായ ആറര ശതമാനം…
Read More »