മനില : നിരോധിത തീവ്രവാദ സംഘടനയായ ഐഎസ് യൂറോപ്പില്‍ ഉടനീളം നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം നടക്കുന്ന വിശ്വസുന്ദരി മത്സരത്തെ ലക്ഷ്യമാക്കുന്നു. 2017ല്‍ മനിലയില്‍ നടക്കുന്ന വിശ്വസുന്ദരി മത്സര വേദിയില്‍ ബോംബ് വെയ്ക്കുമെന്നാണ് പുതിയ വീഡിയോ ഭീഷണി.
തീവ്രവാദികള്‍ ഈ മത്സരത്തെ ലക്ഷ്യമിട്ടതായി ഫിലിപ്പൈന്‍സ് പത്രമായ ദി സണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യ ബോംബ് ഉണ്ടാക്കുന്ന രീതിയും ഈ വീഡിയോയില്‍ ഉണ്ടായിരുന്നു.
Post Your Comments