News
- Jul- 2016 -29 July
രാഹുലിന്റെ “അര്‍ഹര്‍ മോദി” പരിഹാസത്തിനു മറുപടിയുമായി അരുണ്‍ ജയ്റ്റ്ലി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പയര്‍-പരിപ്പു വര്‍ഗ്ഗങ്ങളുടെ വിലക്കയറ്റത്തെപ്പറ്റിയുള്ള തന്റെ…
Read More » - 29 July
മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍
ഏദന്‍● മലയാളി വൈദികന് ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരസംഘത്തിലെ മൂന്നുപേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദ അംഗങ്ങളായ ഇവര്‍ സൈല എന്ന സ്ഥലത്തുവച്ചാണ് പിടിയിലായത്. ഷേഖ് ഒത്മാനിലെ മോസ്ക്…
Read More » - 29 July
പിണറായി വിജയന് പൂര്‍ണ പിന്തുണയുമായി കുമ്മനം
തിരുവനന്തപുരം● സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗീതാഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്.…
Read More » - 29 July
വിഴിഞ്ഞം പദ്ധതി: നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി● വിഴിഞ്ഞം തുറമുഖത്തിനൊപ്പം കുളച്ചല്‍ തുറമുഖവും ആവശ്യമാണെന്നും എന്നാല്‍ പ്രഥമ പരിഗണന വിഴിഞ്ഞത്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി…
Read More » - 29 July
ഒറ്റ രാത്രികൊണ്ട് ബംഗലൂരു വെള്ളത്തിനടിയില്‍ : ഐ.ടി നഗരം സ്തംഭിച്ചു
ബംഗലൂരു: ഒരു രാത്രി മുഴുവന്‍ തകര്‍ത്തു പെയ്ത മഴയേത്തുടര്‍ന്ന് ബംഗലുരുവും വെള്ളത്തിനടിയിലായി. ഡല്‍ഹി ഹരിയാന മേഖലകളിലേതിനു സമാനമായ അവസ്ഥയാണ് ബംഗലുരുവും ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ ഐ.ടി ഹബ്ബായ…
Read More » - 29 July
കുവൈറ്റിലെ തൊഴില്‍ മേഖലയില്‍ തൊഴില്‍ കരാര്‍ പരിഷ്ക്കരിക്കുന്നു
കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യമേഖലയില്‍ തൊഴില്‍ കരാര്‍ പരിഷ്ക്കരിക്കുന്നു. അറബി ഭാഷയില്‍ മാത്രമുള്ള നിലവിലെ കരാറില്‍ ഇംഗ്ലീഷ് കൂടി ചേര്‍ത്താണ് പരിഷ്ക്കരിക്കുന്നത്. ഇതോടെ സ്വകാര്യ മേഖലയില്‍ ജോലി…
Read More » - 29 July
മതപഠന കേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന ഭീകരവാദ റിക്രൂട്ട്മെന്റ് – എംടി രമേശ്
സംസ്ഥാനത്ത് നടക്കുന്ന മതപരിവര്ത്തനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനേയും സക്കീര്‍ നായിക്കിനേയും ന്യായീകരിച്ച് രംഗത്തു വന്ന മുസ്ലിം…
Read More » - 29 July
കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മലയാളി യുവാവും യുവതിയും പിടിയില്‍
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവും ഇയാളോടൊപ്പം താമസിക്കുന്ന കുവൈറ്റില്‍ ഹൌസ് മേഡ്ആയി ജോലി ചെയ്യുന്ന ശ്രീലങ്കന്‍ യുവതിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ…
Read More » - 29 July
മിഗ്-29-കെ വിമാന ഇടപാട് : യു.പി.എ സര്‍ക്കാര്‍ 10,000 കോടിയിലേറെ രൂപ പാഴാക്കിതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത അതിനൂതന മിഗ് 29-കെ വിമാനങ്ങള്‍ വാങ്ങിയ വകയില്‍ ഇന്ത്യയുടെ 10,000 കോടിയിലേറെ രൂപ പാഴായതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ…
Read More » - 29 July
കരള്‍ ദാനം ചെയ്ത യുവതിയെ മതംമാറ്റാന്‍ ശ്രമം
തിരുവനന്തപുരം● ജീവന് വേണ്ടി മല്ലിട്ട പിഞ്ചുകുഞ്ഞിന് മതംനോക്കാതെ കരള്‍ പകുത്തുനല്‍കിയ യുവതിയെ മതംമാറ്റാന്‍ ശ്രമം. തിരുവനന്തപുരത്താണ് സംഭവം. ആലിയ ഫാത്തിമ എന്ന പിഞ്ചുകുഞ്ഞിന് കരള്‍ദാനം ചെയ്ത തിരുവനന്തപുരം…
Read More » - 29 July
ബിനാമികളായി നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് പിടിക്കപ്പെട്ടാല്‍ അകത്ത് : ബിനാമി സ്വത്ത് പിടിച്ചടക്കാന്‍ ഇനിമുതല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം
ന്യൂഡല്‍ഹി : ബിനാമി സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ബിനാമി ഇടപാട് (നിരോധന) ഭേദഗതി നിയമം 2016 ലോക്സഭ പാസാക്കി. ബിനാമി ഇടപാടിനു പിടിക്കപ്പെട്ടവര്‍ക്ക് കഠിനതടവ്…
Read More » - 29 July
ലൗജിഹാദിനെതിരെ പരസ്യ പ്രതികരണവുമായി കത്തോലിക്കാസഭ
തൃശൂര്‍● ലൗജിഹാദിനെതിരെ പരസ്യ പ്രതികരണവുമായി സീറോ മലബാര്‍ സഭ. സഭയുടെ മുഖപ്രസിദ്ധീകരണമായ ‘കത്തോലിക്കാ സഭ’യിലാണ് വിഷയത്തില്‍ ആദ്യമായി പരസ്യപ്രതിഷേധവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയത്. ‘കത്തോലിക്കാ സഭ’യുടെ…
Read More » - 29 July
ക്ഷേത്രത്തില്‍ പ്രവേശനമില്ല : ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേയ്ക്ക് …
ചെന്നൈ: ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാത്തതിന്റെ പേരില്‍ തമിഴ്നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു. തമിഴ്നാട്ടിലെ പളംഗല്ലിമേട്, നാഗപള്ളി ഗ്രാമങ്ങളില്‍നിന്നുള്ള ദളിത് കുടുംബങ്ങളുടേതാണു തീരുമാനം. ക്ഷേത്രത്തില്‍…
Read More » - 29 July
വിദ്യര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് ഗുളിക വിതരണം ചെയ്യുന്ന യുവാവ് പിടിയില്‍
ക്ലാസ്സില്‍ കയറാതെ മയക്കുമരുന്ന് ഉപയോഗവുമായി കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പോലീസ് കമ്മീഷണറുടെ നേത്രുത്വത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. സ്കൂളില്‍ ഹാജരാകാതിരുന്ന കുട്ടിയെ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 29 July
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതം
ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരനെ രക്ഷിക്കാനുള്ള അവസാന ഘട്ടശ്രമങ്ങള് നടക്കുന്നതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ഗുല്‍ദീപ്…
Read More » - 29 July
മഞ്ചേരിയിലെ മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന; ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ കണ്ടെത്തി
തിരുവനന്തപുരം : മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന. ഇവിടെ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കണ്ടെത്തി. വിവാഹം തീരുമാനിച്ചതിന്റെ 15…
Read More » - 29 July
പീഡനവും അഴിമതിയും: പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ്
തൊഴില്‍ വകുപ്പില്‍ വ്യാപകമായ അഴിമതിയും പീഡനവും നടക്കുന്നുവെന്നു റിപ്പോര്‍ട്ട് കിട്ടിയതിനെതുടർന്ന് സംസ്ഥാനത്തെ സുപ്രധാന വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. കല്യാണ്‍, ശീമാട്ടി, ജയലക്ഷ്മി, പോത്തീസ്, രാമചന്ദ്രന്, ചെന്നൈ…
Read More » - 29 July
സര്‍ക്കാതിര സംഘടനകള്‍ സ്വത്തുവിവര കണക്കുകള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : വിദേശ ഫണ്ടും കേന്ദ്രസര്‍ക്കാര്‍ ഫണ്ടും വാങ്ങി തടിച്ചുകൊഴുക്കുന്ന സര്‍ക്കാരിതര സംഘടനകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇവയെ പൊതുപ്രവര്‍ത്തകരായി കണ്ട് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ…
Read More » - 29 July
രാജ്യത്ത് മരുന്ന് വില നിയന്ത്രണം ഫലപ്രദം: കൂടുതല്‍ വിലയേറിയ മരുന്നുകളില്‍ വിലനിയന്ത്രണം കൊണ്ടുവരാന്‍ പദ്ധതി
ന്യൂഡല്‍ഹി: മരുന്ന് വില നിയന്ത്രണത്തിന്റെ ഫലമായ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് സംരക്ഷിക്കാനായത് 4988 കോടി രൂപയെന്ന് കെമിക്കല്‍ ആന്റ് ഫെര്ട്ടിലയ്സേഴ്സ് മന്ത്രി ആനന്ദ് കുമാര്‍.…
Read More » - 29 July
കേന്ദ്രവുമായുള്ള കലഹത്തിന് കുറച്ചുനാള്‍ അവധി…. കെജ്രിവാള് ഇനി ധ്യാനത്തില്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ച്ചയായ കലഹത്തിന് ഇടവേളയിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും ധ്യാനത്തിന് പോകുന്നു. ജൂലൈ 30 മുതല്‍ 12 ദിവസത്തേക്കാണ് കെജ് രിവാള്‍…
Read More » - 29 July
ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന
തിരുവനന്തപുരം : ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. ഗതാഗത വകുപ്പില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ്…
Read More » - 29 July
കാന്‍സര്‍ ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സയ്ക്കായി ധനസഹായം തേടുന്നു
പാലക്കാട് : കണ്ണിന് കാന്‍സര്‍ ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സയ്ക്കായി നിര്‍ധന കുടുംബം സഹായം തേടുന്നു. പാലക്കാട് പട്ടാമ്പി സ്വദേശി മൂര്ക്കത്തൊടി ബൈജു- പ്രിയ ദമ്പതികളുടെ മകനായ…
Read More » - 29 July
ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും
തിരുവനന്തപുരം : ഹെൽമെറ്റ് ഇല്ലെങ്കിലും ഇനി പെട്രോൾ ലഭിക്കും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചാൽ മാത്രമേ പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കൂ എന്ന ഉത്തരവ് ഗതാഗത…
Read More » - 29 July
കോഫീഷോപ്പുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍പരിശോധന ; നിരവധി പേര് പിടിയില്‍
നിയമലംഘനം നടത്തിയ 15 പേര് അറസ്റ്റിലായി. ഇവരില്‍ 13 പേര് സ്പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളാണ്. നിയമലംഘനം നടത്തിയ കോഫീ ഷോപ്പുകള്‍ അടച്ചുപൂട്ടി. കുവൈറ്റിലെ ഹവല്ലിയില്‍…
Read More » - 29 July
കേജ്രിവാൾ തന്നെ വകവരുത്താൻ ശ്രമിക്കുന്നു: എ എ പി എം. എൽ. എ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളും സംഘവും തന്നെയും കുടുംബത്തെയും വകവരുത്താൻ ശ്രമിക്കുന്നതായി എംഎൽഎ അസിം അഹമ്മദ് ഖാൻ. ന്യൂഡൽഹിയിൽ നടത്തിയ…
Read More »