IndiaNews

സാക്കിർ നായിക്ക് വിഷയത്തിൽ ആഭ്യന്തരവകുപ്പിന്റെ നിർണായക നിർദ്ദേശം

മുംബൈ: വിവാദമതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ യു.പി.എ നിയമം ചുമത്തി അറസ്റ്റ് ചെയ്യാൻ ആഭ്യന്തരവകുപ്പിന് നിർദേശം. നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിക്കാനും നീക്കം ഉണ്ട്. വിദ്വേഷപ്രസംഗങ്ങൾ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്നും നിർബന്ധിത മതപരിവർത്തനം നടത്തിയെന്നുമായിരിക്കും കേസ്.

ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ധനസമാഹരണവും പരിശോധിച്ചായിരിക്കും പോലീസ് നടപടിയുണ്ടാകുക

shortlink

Related Articles

Post Your Comments

Related Articles


Back to top button