KeralaNews

ട്രെയിൻ ഗതാഗതം സ്തംഭിച്ചു : റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകൾ

കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:

*കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസ് ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
*ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) എക്സ്പ്രസ് ഇന്ന് ഷൊർണൂറിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
*മംഗലാപുരം-നാഗർകോവിൽ പരശുറാം (16649) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
*മംഗലാപുരം-നാഗർകോവിൽ ഏറനാട് (16605) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
*തിരുവനന്തപുരം-പാലക്കാട് ടൗൺ അമൃത രാജ്യറാണി (16343/16349) എറണാകുളത്തിനും പാലക്കാടിനും ഇടക്ക് സർവീസ് നടത്തില്ല.

വൈകിയോടുന്ന ട്രെയിനുകൾ

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നവ:

*16346 തിരുവനന്തപുരം-ലോക്മാന്യ തിലക് നെത്രാവതി എക്സ്പ്രസ്
*12625 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്പ്രസ്
*12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ്

കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നവ:

*12202 കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബിരഥ് വീക്ക് ലി എക്സ്പ്രസ്
*19261 കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ്

തിരുനൽവേലി വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No.12512 തിരുവനന്തപുരം–ഗരഖ്പൂർ റപ്തിസാഗർ എക്സ്പ്രസ് (via Tirunelveli 28/8/16 )
2. Train No.17229 തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്(via Tirunelveli on 28/8/16)
3. Train No.16382 കന്യാകുമാരി– മുംബൈ CSTഎക്സ്പ്രസ് (via Tirunelveli on 28/8/16)
4. Train No.16525 കന്യാകുമാരി-–ബംഗളൂരു എക്സ്പ്രസ് (via Tirunelveli on 28/8/16)
5. Train No.13352ആലപ്പുഴ–ധൻബാദ് Tatanagar എക്സ്പ്രസ് (via Tirunelveli on 28/8/16)

shortlink

Related Articles

Post Your Comments

Related Articles


Back to top button