NewsGulf

അബുദാബിയില്‍ സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പെട്ടു

അബുദാബി: അബുദാബിയില്‍ മുസഫ വ്യവസായ നഗരിയിൽ സ്‌കൂൾ ബസുകൾ അപകടത്തിൽപ്പെട്ടു. അല്‍ഖലീജ് അല്‍ അറബ് റോഡില്‍ നോവോട്ടലിന് സമീപമാണ് അപകടം നടന്നത്. അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button