News
- Sep- 2016 -16 September
സൗമ്യ വധക്കേസ് : എ.കെ ബാലൻ ഡൽഹിയിലേക്ക്
തിരുവനന്തപുരം: സൗമ്യാ വധകേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരെ പുനഃ പരിശോധന ഹർജി സമർപ്പിക്കാൻ നിയമ മന്ത്രി എ.കെ ബാലൻ ഡൽഹിയിലേക്ക്. ഇതിനായി നിയമവിദഗ്ദ്ധരുമായും…
Read More » - 16 September
വീഡിയോ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമതപോരാളിക്ക് അറിയില്ലായിരുന്നു അത് “ഒടുക്കത്തെ സെല്‍ഫി” ആകുമെന്ന്!
ബോംബുമായി ഘടിപ്പിച്ചിരുന ക്യാമറഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമത പോരാളി കൂട്ടുകാരടക്കം പൊട്ടിച്ചിതറുന്ന വീഡിയോ വൈറല്‍ ആകുന്നു. സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ച ക്യാമറഫോണ്‍ ബോംബുമായി…
Read More » - 16 September
ഐഎസിന്റെ കൊടിയ പീഡനങ്ങളെ അതിജീവിച്ച് കരുത്തിന്റെ പ്രതീകമായി മാറിയ നാദിയ മുറാദിന് യുഎന്‍ അംഗീകാരം!
ന്യൂയോർക്ക് : ഐ.എസ് പീഡനങ്ങള്‍ അതിജീവിച്ച നാദിയ മുറാദിനെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്വില് അംബാസിഡറായി തിരഞ്ഞെടുത്തു. 19 വയസ്സുള്ളപ്പോഴാണ് ഐഎസ് തീവ്രവാദികൾ ഇവരെ ഇറാഖിൽ നിന്നും…
Read More » - 16 September
ഇനി കുറച്ചുനാള്‍ കേജ്രിവാളിന് നിശബ്ദത: കാരണം നാക്ക് തന്നെ
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എതിരാളികളെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരിടുന്ന നേതാവാണ്. കുറച്ച് ദിവസത്തേക്ക് കേജ്രിവാൾ തന്റെ നാവിനു വിശ്രമം നൽകുകയാണ്. ആം…
Read More » - 16 September
ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിക്കപ്പെടും
കൊച്ചി: നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീർ ഇസ്ലാമിനെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചേക്കും. സുപ്രീം കോടതി സൗമ്യ വധക്കേസിൽ…
Read More » - 16 September
സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന് വിഹാറില്‍ പതിനേഴും പതിനെട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേരാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു…
Read More » - 16 September
സ്നോഡനെ രാജ്യവിരുദ്ധനായി ചിത്രീകരിച്ച് അമേരിക്ക
വാഷിങ്ങ്ടൺ: രാജ്യസുരക്ഷയ്ക്ക് മുൻ അമേരിക്കൻ രഹസ്യാന്വേഷേണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വേര്‍ഡ് സ്നോഡന് വലിയ കോട്ടം വരുത്തിയെന്ന് വൈറ്റ്ഹൗസ്. സ്നോഡന് സഹപ്രവർത്തകരുമായി കളവു പറഞ്ഞു കലഹിച്ച വിവരങ്ങൾ ചോർത്തിയയാളാണ്…
Read More » - 16 September
ഓസ്ട്രേലിയയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍!
സിഡ്നി: ആസ്ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് മരിച്ചത്. ദന്ത ഡോക്ടറായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ ബുധനാഴ്ച…
Read More » - 16 September
റിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി ലഭിക്കാൻ സാധ്യത
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ കൂടി ലഭിക്കാന്‍ സാധ്യത. ദിപ കർമാകറിനും സാനിയ-ബൊപ്പണ്ണ സഖ്യത്തിനുമാണ് വെങ്കല മെഡൽ ലഭിക്കാനുള്ള സാധ്യതയുള്ളത്. ജിംനാസ്റ്റികിലെ സ്വര്‍ണ്ണ മെഡല്‍…
Read More » - 16 September
പാരാലിമ്പിക്സ് താരങ്ങള്‍ക്കും അര്‍ഹമായ ആദരം നല്‍കണം: മില്‍ഖാ സിംഗ്
ചണ്ഡീഗഡ്: പാരാലിമ്പിക്സ് താരങ്ങൾ അംഗീകാരം അർഹിക്കുന്നുണ്ടെന്ന് മിൽഖാ സിങ്. അവരെ അർഹിക്കുന്ന അംഗീകാരം നൽകി രാജ്യം അംഗീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനാധ്വാനത്തിന്റെയും, ദൃഢ നിശ്ചയത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും…
Read More » - 16 September
ബോംബ് ഭീഷണി: കേരളത്തില്‍ക്കൂടി ഓടുന്ന എക്സ്പ്രസ് ട്രെയിനുകളില്‍ പരിശോധന
ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം – നിലമ്പൂരര് രാജ്യറാണി എക്സ്പ്രസ്സ് , തിരുവനന്തപുരം – പാലക്കാട് അമൃത എക്സപ്രസ്സ് എന്നീ തീവണ്ടികളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടര്‍ന്ന് ഡോഗ്-ബോംബ് സ്ക്വാഡുകള്‍ പരിശോധനകള്‍…
Read More » - 16 September
കാവേരി തര്‍ക്കം: തമിഴ്നാട് ഇന്ന് നിശ്ചലമാകും
ചെന്നൈ: കാവേരി നദിജല തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തമിഴ്നാട്ടിൽ ബന്ദിന് ആഹ്വനം ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട്ടിലെ കന്നടക്കാരെ സംരക്ഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് കത്തിലൂടെ…
Read More » - 16 September
ഇന്ധന വിലയിൽ മാറ്റം
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂടി. ഡീസലിന് 31 പൈസകുറച്ചു. അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. എണ്ണകമ്പനികളുടെ…
Read More » - 16 September
കള്ളപ്പണം വെളിപ്പെടുത്തല്‍ അവസരത്തിലൂടെ പുറത്തുവന്ന തുകയുടെ കണക്കുകള്‍ അറിയാം
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ വെളിയില്‍ വന്നത് 1,000-കോടി രൂപയുടെ പൂഴ്ത്തിവയ്ക്കപ്പെട്ട പണം. പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടിയുണ്ട്.…
Read More » - 15 September
വാഗാ അതിര്‍ത്തിയില്‍ ഒന്‍പതുവയസ്സുകാരിയായ വടകര സ്വദേശിനിക്ക് ദാരുണാന്ത്യം
അടാരി: വാഗാ അതിര്‍ത്തിയില്‍ വിനോദസഞ്ചാരത്തിനുപോയ ഒന്‍പതുവയസ്സുകാരി ഇരുമ്പ് തൂൺ വീണുമരിച്ചു. വടകര കരിവെള്ളൂര്‍ പെളത്തെ കെ.വി പ്രേമരാജന്റെ മകള്‍ ശ്രീനന്ദനയാണു മരിച്ചത്. ഇന്ത്യ – പാക്ക് അതിര്‍ത്തിയിലെ…
Read More » - 15 September
ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു
ലാഹോർ: പാക് സൈനീക മേധാവി ജനറൽ റാഹിൽ ഷെരീഫിനെ അപമാനിക്കുന്ന തരത്തിൽ മുഖചിത്രം പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു.ഇംഗ്ലീഷിലുള്ള ഇന്ത്യാ ടു ഡേ…
Read More » - 15 September
എതിരാളികളെ തച്ചുതകര്ക്കാന് ഇന്ത്യയുടെ ‘മോര്‍മുഗാവോ’ തയ്യാര്‍
മുംബൈ● ഇന്ത്യയുടെ ഏറ്റവും പുതിയ നശീകരണക്കപ്പല്‍ ‘മോര്‍മുഗാവോ’ ശനിയാഴ്ച (സെപ്റ്റംബര്‍ 17) മുംബൈ മസഗോണ്‍ ഡോക്കില്‍ പുറത്തിറക്കും. 15-ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാല് അധ്യാധുനിക നശീകരണക്കപ്പലുകളില്…
Read More » - 15 September
ഹിജാബി ഇമോജികളുമായി ഒരു പതിനഞ്ചുകാരി
റിയാദ്: സ്മാര്‍ട്ട് ഫോണുകള്‍ ലോകവ്യാപകമായതോടെ ഇപ്പോള്‍ സന്തോഷമായാലും സങ്കടമായാലും എല്ലാം മറ്റൊരാളെ അറിയിക്കാന്‍ നീട്ടി ടൈപ്പ് ചെയ്യേണ്ട ആവശ്യംഇല്ലാതായി. ഇമോജികള്‍ വന്നതോടെയാണ് ഈ സ്ഥിതി മാറിയത്..…
Read More » - 15 September
എഴുത്തുകാരെ കലക്ടര്‍ ബ്രോ അപമാനിച്ചു; കവയത്രി ആര്യ പ്രശാന്തിനെതിരെ രംഗത്ത്
കോഴിക്കോട്: എല്ലാവര്ക്കും പ്രചോദനവും ഏറ്റവും നല്ല കലക്ടര്‍ എന്ന വിശേഷണവും ലഭിച്ച കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ വിമര്‍ശിച്ച് കവയത്രി ആര്യാ ഗോപി രംഗത്ത്. എഴുത്തുക്കാരെ കലക്ടര്‍…
Read More » - 15 September
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; മലേഷ്യയുടെ സ്ഥിരീകരണം
കോലാലംപൂര്‍: ടാന്‍സാനിയന്‍ തീരത്തു നിന്നു കണ്ടെടുത്ത വിമാന അവശിഷ്ടം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്നു സ്ഥിരീകരണം. ജൂണില്‍ കണ്ടെത്തിയത് എംഎച്ച് 370ന്റെ ഭാഗങ്ങള്‍ തന്നെയെന്നു മലേഷ്യ സ്ഥിരീകരിച്ചു.അവശിഷ്ടങ്ങള്‍…
Read More » - 15 September
കാമുകി സിഗരറ്റ് കുറ്റിവെച്ച് പൊള്ളിച്ചു; കാമുകന്റെ കാഴ്ചനഷ്ടപ്പെട്ടു
വാഷിംഗ്ടണ്‍: കഴിഞ്ഞദിവസം വെസ്റ്റ് വിര്‍ജീനിയയില്‍ രണ്ടുപേര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കുനടന്നു. വഴക്കിനിടയില്‍ കാമുകന്റെ കണ്ണില്‍ സിഗരറ്റ് കുറ്റിവെച്ച് യുവതി കുത്തി. 39കാരിയായ സിഡ്നി ജീനാണ് ഈ ക്രൂരപ്രവൃത്തി…
Read More » - 15 September
യു.എ.ഇയിൽ അവയവ മാറ്റത്തിന് പുതിയ നിര്‍ണ്ണായക നിയമം പാസാക്കി
യുഎഇ: മരിച്ചവരിൽ നിന്നും ജീവിച്ചിരിക്കുന്നവരിൽ നിന്നും അവയവങ്ങൾ മാറ്റി വയ്ക്കാൻ അനുവദിക്കുന്ന നിയമത്തിന് അംഗീകാരമായി. അവയവം മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്ന നിരവധി പേർക്ക് ഈ നിയമം വഴി…
Read More » - 15 September
അശ്ലീല ചിത്രങ്ങള്‍ കാണുന്നത് ഈശ്വര വിശ്വാസം കൂട്ടുമെന്ന് കണ്ടെത്തല്‍
ഒക്കലാഹോമ: എല്ലാ മത വിഭാഗങ്ങളും അശ്ലീല ചിത്രങ്ങള്‍ കാണുന്നത് എതിര്ക്കുന്നതിനുമുന്പ് ഇതറിഞ്ഞിരിക്കൂ.. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് ഈശ്വര വിശ്വാസം കൂട്ടുമെന്നാണ് പറയുന്നത്. അശ്ലീല ചിത്രങ്ങളും മത വിശ്വാസവും…
Read More » - 15 September
രാഹുല്‍ ഗാന്ധിയെ സല്‍ക്കരിച്ചത് കടം വാങ്ങി; ദളിത് കുടുംബം
ലക്നൗ: തങ്ങളുടെ വീട്ടില്‍ വിരുന്നിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഭക്ഷണം തയ്യാറാക്കിയത് കടം വാങ്ങിയാണെന്ന് ദളിത് കുടുംബം. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ സ്വാമിനാഥനും കുടുംബവുമാണ് തങ്ങളുടെ പ്രിയനേതാവിനെ സ്വീകരിക്കാന്‍…
Read More » - 15 September
മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി കോടതിയില്‍
ഓസ്ട്രേലിയ : മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി കോടതിയില്‍. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതിനാണ് 18 കാരിയായ മകള്‍ മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. ഓസ്ട്രേലിയയില്‍ ഇത്തരത്തില്‍ ഒരു പരാതി കോടതിയില്‍…
Read More »