News
- Sep- 2016 -16 September
ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ രാജാവ് ഒന്‍പത് ലക്ഷംരൂപ നല്കി
ന്യൂഡല്‍ഹി: വാഹനസൗകര്യമില്ലാതെ ആശുപത്രിയില്‍ നിന്നും ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ യുവാവിന് സഹായവുമായി ബഹ്റൈന്‍ രാജാവെത്തി. ഒന്‍പത് ലക്ഷം രൂപയാണ് ഒഡിഷ സ്വദേശിക്ക് ലഭിച്ചത്. പണം നല്‍കുമെന്ന് നേരത്തെ…
Read More » - 16 September
അരുണാചലിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു
ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ വീണ്ടും കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ അരുണാചല്‍ നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പീപിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക്…
Read More » - 16 September
വെള്ളം അലര്‍ജിയുള്ള യുവതി
വെള്ളം അലര്‍ജിയുള്ള ഒരു യുവതി, വെള്ളം അലര്ജിയുള്ളയാളോ എന്ന് അമ്പരക്കണ്ട കാരണം അക്വാജെനിക് യൂട്രിക്കേറിയ എന്ന അവസ്ഥയുള്ള റേച്ചല്‍ വാര്‍വി എന്ന യുവതിക്കാണ് വെള്ളം അലര്‍ജിയായത്. വളരെ…
Read More » - 16 September
എല്ലാ മതത്തേയും ഒരുപോലെ കാണാന്‍ പഠിപ്പിച്ചത് ഗുരുവാണ്; ഹിന്ദു സന്യാസിയായി ചിത്രീകരിച്ച ബിജെപിക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരു ഒരു ഹിന്ദു സന്യാസിയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വര്‍ഗീയ…
Read More » - 16 September
ആധാര്‍ നമ്പർ : പുതിയ അറിയിപ്പുമായി സർക്കാർ
ന്യൂഡല്‍ഹി: ആളുകളുടെ ആധാർ നമ്പർ കൈവശം സൂക്ഷിച്ചിരിക്കുന്ന ഏജൻസികൾ അത് പരസ്യപ്പെടുത്താനോ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാനോ പാടില്ലായെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. ആധാർ നമ്പറിന്റെ പൂര്‍ണ സുരക്ഷയും രഹസ്യസ്വഭാവവും…
Read More » - 16 September
തിരുവന്തപുരത്ത് വീണ്ടും ഹൈടെക്ക് എ ടി എം തട്ടിപ്പ്
തിരുവന്തപുരം: തിരുവന്തപുരത്ത് വീണ്ടും ഹൈടെക്ക് എ ടി എം തട്ടിപ്പ്. പട്ടം ആക്സിസ് ബാങ്കിൽ നിന്നാണ് പണം കവർന്നത്. പ്രവാസി മലയാളിയായ അരവിന്ദന്റെ 52,000 രൂപയാണ് നഷ്ടപെട്ടത്.…
Read More » - 16 September
മാറിടം കാണിച്ച് തെരുവിലൂടെ നടന്ന യുവതി എല്ലാവരെയും ഞെട്ടിച്ചു
മാറിടം കാണിച്ച് യാതൊരു കൂസലുമില്ലാതെ യുവതി ന്യൂയോര്‍ക്ക് സിറ്റിയിലൂടെ നടന്നു. പതിവുപോലെ മാറിടം കാണിച്ച് ഷോപ്പിംഗ് നടത്തുകയും ചെയ്തു. ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് യുവാക്കളും റോഡില്‍…
Read More » - 16 September
പേഴ്സില്‍ പണം നിറയണോ? ഈ ഫെങ്ങ്ഷുയി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പേഴ്സ് വാങ്ങൂ
കാലിയായ പേഴ്സില്‍ നോക്കി വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. ചിലര്‍ പേഴ്സിന്റെ രാശിയില്ലായ്മയെ പഴിക്കും.ഇതില്‍ തെറ്റു പറയാന്‍ പറ്റില്ല. ഫെങ്ഷുയി പ്രകാരം പേഴ്സിന്റെ നിറവും ഇതില്‍ പണം നിറയുന്നതും…
Read More » - 16 September
സൗമ്യയുടെ ദുര്‍വിധി തനിക്കും വന്നേക്കുമെന്ന ഭയത്തില്‍ പെണ്‍കുട്ടി എഴുതിയ പ്രതിഷേധകുറിപ്പ് വൈറല്‍ ആകുന്നു!
കൊച്ചി: സൗമ്യ വധക്കേസിന്റെ വിധി വന്ന സാഹചര്യത്തിൽ ആതിര രാജ് എന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. താനും ഒരു പെണ്ണാണെന്നും നാളെയോ തൊട്ടടുത്ത നിമിഷമോ…
Read More » - 16 September
സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയില്‍ സിംലയിലെ കുറച്ച് മാതാപിതാക്കള്‍!
സിംല: സ്വന്തം കുഞ്ഞ് ഏതെന്ന് അറിയില്ല, ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് യുവതികള്‍ ബഹളം വച്ചു. ആശുപത്രി കിടക്കയില്‍ കിടന്ന് യുവതികള്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയാണെന്ന്…
Read More » - 16 September
ചൈനയെ കറന്‍സി കൃത്രിമക്കാരായി പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനയെ “കറന്‍സി കൃതൃമക്കാരായി” പ്രഖ്യാപിക്കുമെന്നും, തങ്ങളുടെ അനധികൃത വ്യാപാര ഇടപാടുകള്‍ അവസാനിപ്പിക്കുന്നത് വരെ ചൈനയുടെ വെട്ടിപ്പിന് തത്തുല്ല്യമായ നികുതി ഈടാക്കുമെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍…
Read More » - 16 September
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്തതില്‍ ക്ഷുഭിതനായി മാര്‍ക്കണ്ഡേയ കട്ജു
ഡൽഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ അതൃപ്തിയുമായി മുൻ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്. ഹൈക്കോടതി അംഗീകരിച്ച…
Read More » - 16 September
നേതാക്കള്‍ക്ക് ഉത്തമമാതൃക സൃഷ്ടിച്ച് മന്ത്രി വി.എസ്. സുനില്‍കുമാര്‍, ജീവന് തിരികെ ലഭിച്ചത് മൂന്നു പേര്‍ക്ക്!
തൃശൂർ: അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർക്ക് രക്ഷകനായി മന്ത്രി വി.എസ് സുനിൽകുമാർ. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് റോഡിൽ കിടന്നവരെയാണ് മന്ത്രി ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപെട്ട കാഞ്ഞാണി…
Read More » - 16 September
ഐഫോണ്‍ കവര്‍ച്ചാസംഘം പിടിയില്‍
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി കവർന്ന 900 ത്തോളം ഐ ഫോണുകളുമായി 2 പേർ പിടിയിലായി. മെഹ്താബ് ആലം (24), അര്മാന് (22) എന്നിവരെയാണ്…
Read More » - 16 September
സൗമ്യ വധക്കേസ് : എ.കെ ബാലൻ ഡൽഹിയിലേക്ക്
തിരുവനന്തപുരം: സൗമ്യാ വധകേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരെ പുനഃ പരിശോധന ഹർജി സമർപ്പിക്കാൻ നിയമ മന്ത്രി എ.കെ ബാലൻ ഡൽഹിയിലേക്ക്. ഇതിനായി നിയമവിദഗ്ദ്ധരുമായും…
Read More » - 16 September
വീഡിയോ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമതപോരാളിക്ക് അറിയില്ലായിരുന്നു അത് “ഒടുക്കത്തെ സെല്‍ഫി” ആകുമെന്ന്!
ബോംബുമായി ഘടിപ്പിച്ചിരുന ക്യാമറഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമത പോരാളി കൂട്ടുകാരടക്കം പൊട്ടിച്ചിതറുന്ന വീഡിയോ വൈറല്‍ ആകുന്നു. സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ച ക്യാമറഫോണ്‍ ബോംബുമായി…
Read More » - 16 September
ഐഎസിന്റെ കൊടിയ പീഡനങ്ങളെ അതിജീവിച്ച് കരുത്തിന്റെ പ്രതീകമായി മാറിയ നാദിയ മുറാദിന് യുഎന്‍ അംഗീകാരം!
ന്യൂയോർക്ക് : ഐ.എസ് പീഡനങ്ങള്‍ അതിജീവിച്ച നാദിയ മുറാദിനെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്വില് അംബാസിഡറായി തിരഞ്ഞെടുത്തു. 19 വയസ്സുള്ളപ്പോഴാണ് ഐഎസ് തീവ്രവാദികൾ ഇവരെ ഇറാഖിൽ നിന്നും…
Read More » - 16 September
ഇനി കുറച്ചുനാള്‍ കേജ്രിവാളിന് നിശബ്ദത: കാരണം നാക്ക് തന്നെ
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എതിരാളികളെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരിടുന്ന നേതാവാണ്. കുറച്ച് ദിവസത്തേക്ക് കേജ്രിവാൾ തന്റെ നാവിനു വിശ്രമം നൽകുകയാണ്. ആം…
Read More » - 16 September
ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിക്കപ്പെടും
കൊച്ചി: നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീർ ഇസ്ലാമിനെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചേക്കും. സുപ്രീം കോടതി സൗമ്യ വധക്കേസിൽ…
Read More » - 16 September
സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന് വിഹാറില്‍ പതിനേഴും പതിനെട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേരാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു…
Read More » - 16 September
സ്നോഡനെ രാജ്യവിരുദ്ധനായി ചിത്രീകരിച്ച് അമേരിക്ക
വാഷിങ്ങ്ടൺ: രാജ്യസുരക്ഷയ്ക്ക് മുൻ അമേരിക്കൻ രഹസ്യാന്വേഷേണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വേര്‍ഡ് സ്നോഡന് വലിയ കോട്ടം വരുത്തിയെന്ന് വൈറ്റ്ഹൗസ്. സ്നോഡന് സഹപ്രവർത്തകരുമായി കളവു പറഞ്ഞു കലഹിച്ച വിവരങ്ങൾ ചോർത്തിയയാളാണ്…
Read More » - 16 September
ഓസ്ട്രേലിയയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍!
സിഡ്നി: ആസ്ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് മരിച്ചത്. ദന്ത ഡോക്ടറായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ ബുധനാഴ്ച…
Read More » - 16 September
റിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി ലഭിക്കാൻ സാധ്യത
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ കൂടി ലഭിക്കാന്‍ സാധ്യത. ദിപ കർമാകറിനും സാനിയ-ബൊപ്പണ്ണ സഖ്യത്തിനുമാണ് വെങ്കല മെഡൽ ലഭിക്കാനുള്ള സാധ്യതയുള്ളത്. ജിംനാസ്റ്റികിലെ സ്വര്‍ണ്ണ മെഡല്‍…
Read More » - 16 September
പാരാലിമ്പിക്സ് താരങ്ങള്‍ക്കും അര്‍ഹമായ ആദരം നല്‍കണം: മില്‍ഖാ സിംഗ്
ചണ്ഡീഗഡ്: പാരാലിമ്പിക്സ് താരങ്ങൾ അംഗീകാരം അർഹിക്കുന്നുണ്ടെന്ന് മിൽഖാ സിങ്. അവരെ അർഹിക്കുന്ന അംഗീകാരം നൽകി രാജ്യം അംഗീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനാധ്വാനത്തിന്റെയും, ദൃഢ നിശ്ചയത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും…
Read More » - 16 September
ബോംബ് ഭീഷണി: കേരളത്തില്‍ക്കൂടി ഓടുന്ന എക്സ്പ്രസ് ട്രെയിനുകളില്‍ പരിശോധന
ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം – നിലമ്പൂരര് രാജ്യറാണി എക്സ്പ്രസ്സ് , തിരുവനന്തപുരം – പാലക്കാട് അമൃത എക്സപ്രസ്സ് എന്നീ തീവണ്ടികളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടര്‍ന്ന് ഡോഗ്-ബോംബ് സ്ക്വാഡുകള്‍ പരിശോധനകള്‍…
Read More »