News
- Oct- 2016 -7 October
പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശം
അധര്‍മ്മത്തിന്റെ ഇരുട്ടിനെ മാറ്റി ധര്‍മ്മത്തിന്റെ വെളിച്ചം പരത്തുന്ന സന്ദേശം ഉയര്‍ത്തുന്ന ഉത്സവമാണ് ദീപാവലി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എല്ലാവരുടെയും ശ്രദ്ധക്ഷണിച്ച് ദീപാവലി സന്ദേശം നൽകി. ദീപാവലി ആഘോഷവേളയില്‍…
Read More » - 7 October
ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2018 ഡിസംബറോടെ ഇന്ത്യ-പാക് അതിര്‍ത്തി…
Read More » - 7 October
തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം; സുബ്രഹ്മണ്യന് സ്വാമി
ഡൽഹി: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ തമിഴ്നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര…
Read More » - 7 October
സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇ.പിയുടെ കുടുംബാധിപത്യം : പിണറായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഇ.പി.ജയരാജന്റെ ‘ബന്ധു നിയമനം’
കണ്ണൂര്‍ : മന്ത്രി ഇ.പി ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെ സഹോദര പുത്രന്റെ ഭാര്യയുടെ ചട്ടം ലഘിച്ചുള്ള…
Read More » - 7 October
സ്വർണ വില വീണ്ടും കുറഞ്ഞു
കൊച്ചി: സ്വർണ വില വീണ്ടും കുറയുന്നു. തുടർച്ചയായി നാലാം ദിവസമാണ് വിലയിൽ കുറവുണ്ടാകുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,480 രൂപയാണ് പവന്റെ വില. ഗ്രാമിന്…
Read More » - 7 October
രാഹുലിന്റെ ‘ദല്ലാള്‍’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ദല്ലാള്‍ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സൈനികരുടെ രക്തത്തിനു പിന്നില്‍നിന്നു സര്‍ക്കാര്‍ ദല്ലാള്‍പണി നടത്തുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ…
Read More » - 7 October
കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ക്വാലാലംപൂർ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെയെന്ന് മലേഷ്യ സ്ഥിരീകരിച്ചു. മലേഷ്യൻ അധികൃതർ വിമാനത്തിന്റേതായി കണ്ടെത്തിയ…
Read More » - 7 October
ശത്രുക്കളില്‍നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം
ലക്നൗ: ശത്രുക്കളില്‍നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍…
Read More » - 7 October
സച്ചിന് സുരക്ഷാസംവിധാനം ഒരുക്കിയില്ല: അഞ്ച് പേര്‍ക്ക് സസ്പെന്ഷന്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് യാത്രാസൗകര്യം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അഞ്ച് പേര്‍ക്ക് സസ്പെന്ഷന്. കരാര്‍ തൊഴിലാളികളായ അഞ്ച്…
Read More » - 7 October
ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ ഷെല്ലാക്രമണം
ശ്രീനഗര്‍● അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ ഷെല്ലാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. മെല്റ്റ പ്രദേശത്തെ സൈനിക കെട്ടിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്ക്…
Read More » - 7 October
മാത്യു കൊടുങ്കാറ്റ്: 3,800 വിമാന സര്‍വീസുകള്‍ റദ്ദാക്കി
വാഷിംഗ്ടണ്‍: ഹെയ്തിയില്‍ വന്‍ നാശം വിതച്ച ശേഷം യുഎസ് തീരത്തേക്കെത്തിയ മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് യു.എസില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച…
Read More » - 7 October
മരുന്നുമായി വരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ദോഹ: ഖത്തറിൽ മരുന്നുമായി എത്തുന്ന പ്രവാസികൾ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി കയ്യിൽ കരുതണമെന്ന് കസ്റ്റംസ് വിഭാഗം മുന്നറിയിപ്പു നൽകി. കൃത്യമായ വൈദ്യ നിർദേശമില്ലാതെ കൊണ്ടുവരുന്ന എല്ലാ മരുന്നുകളും…
Read More » - 7 October
ഇന്ത്യക്ക്മേല്‍ ആണവായുധം പ്രയോഗിയ്ക്കുമെന്ന പാകിസ്ഥാന്റെ വീമ്പിളക്കലിന് ഇന്ത്യയുടെ ചുട്ട മറുപടി
ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ ആണവായുധം പ്രയോഗിയ്ക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിപ്പെടുത്തലിന് ഇന്ത്യയുടെ ചുട്ട മറുപടി. ആറ്റംബോബ് കാട്ടി ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പാകിസ്ഥാനെതിരേ ഇന്ത്യ ഇതേ ആയുധം പ്രയോഗിച്ചാല്‍…
Read More » - 7 October
വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട് : സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുളള സംഘങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരിക്കുമ്പോള് വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്പ്പടെയുളളവരെക്കുറിച്ചുളള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കാസര്‍കോട്,…
Read More » - 7 October
കേരളത്തിലെ മാധ്യമ ഓഫീസുകൾ അക്രമിക്കാനൊരുങ്ങി ഐ.എസ് ഭീകരര്‍ : ഗൂഢാലോചന രാജ്യത്തിന് പുറത്ത്
കൊച്ചി: ഐ എസ് ഭീകരർ കേരളത്തിലെ മാധ്യമ ഓഫീസുകൾ ആക്രമിക്കാനും സ്ഫോടനം നടത്താനും ലക്ഷ്യമിടുന്നതായി എൻ ഐ എ യുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് കേന്ദ്ര സംസ്ഥാന ആഭ്യന്തര…
Read More » - 7 October
ഇന്ത്യയില്‍ ഐ.എസിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ളത് കേരളത്തില്‍ നിന്ന്: ഇന്ത്യയിലെ ഐ.എസ് തലവന്‍ മലയാളി: നടുക്കത്തോടെ കേരളം
കൊച്ചി : ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയ്തീന് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിന്റെ ദക്ഷിണേന്ത്യയിലെ ശാഖകളെ ബന്ധിപ്പിച്ച പ്രധാന കണ്ണി. കേരളം,…
Read More » - 7 October
പാകിസ്ഥാന് മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം
ന്യൂഡല്‍ഹി: അടിയന്തിര ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താനില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് യാത്രചെയ്യുന്ന വിമാനങ്ങള്‍ക്കാണ്. അഗ്നിബാധ പോലുള്ള അത്യാവശ്യ…
Read More » - 7 October
ഭീകരര്‍ കടല്‍ വഴി രാജ്യത്ത് കടന്നു; പ്രമുഖ ക്ഷേത്രങ്ങളും എണ്ണശുദ്ധീകരണശാലകളും ലക്ഷ്യം, അതീവജാഗ്രത
അഹമ്മദാബാദ്● പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ കടലിലൂടെ ഗുജറാത്ത് തീരംവഴി രാജ്യത്തേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന…
Read More » - 7 October
നാല് മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന വാദവുമായി ശരത് പവാര്‍
ന്യൂഡൽഹി: ഇന്ത്യയുടെ മിന്നലാക്രമണത്തെ പറ്റിയുള്ള ചർച്ചകൾ രാജ്യത്ത് കൊഴുക്കുന്നു.ഇപ്പോഴിതാ മിന്നലാക്രമണത്തെ പറ്റി പരാമർശിച്ച് എൻ.സി.പി നേതാവ് ശരത് പവാർ രംഗത്തെത്തി ഇപ്പോഴത്തെ മിന്നലാക്രമണം പുതിയൊരു സംഭവമല്ലെന്നും കഴിഞ്ഞ…
Read More » - 7 October
മോദി ജവാന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്നു- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന് കാവല്‍ നില്ക്കുന്ന ജവാന്മാരെ കുരുതികൊടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.യു.പിയില്‍ നിന്നാരംഭിച്ച് ഡല്‍ഹിയില്‍ എത്തിയ…
Read More » - 7 October
മകള്‍ ഐ.സിയുവില്‍ കിടക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി പോരാടിയ പിതാവിന് രാജ്യത്തിന്റെ അഭിനന്ദനപ്രവാഹം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍ മുഹമ്മദ് ഷമി സ്വന്തം രാജ്യത്തിനായി പോരാടാനായി ഇറങ്ങിയത് ശ്വാതടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മകള്‍ ഐ.സിയുവിവില് കിടക്കുമ്പോള്‍. പോരാട്ടത്തിനൊടുവില്‍ ഇന്ത്യ…
Read More » - 7 October
283 പേരുടെ ജീവനെടുത്ത് മാത്യൂ സംഹാര താണ്ഡവം തുടരുന്നു
വാഷിങ്ടണ്‍: മാത്യു’ കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് ശക്തി പ്രാപിക്കുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 283 പേര് മരിച്ചു. ഇതില്‍ 136-ഉം ഹെയ്തിയിലാണ്. മരണനിരക്ക് ഇനിയും കൂടാൻ…
Read More » - 7 October
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം
ജിദ്ദ: ശൂറാ കൗൺസിൽ സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. പുതിയ നിയമ പ്രകാരം രാത്രി 9 മണിക്ക് കടകൾ അടച്ചാൽ…
Read More » - 7 October
ലാന്‍ഗേറ്റ് ഭീകരാക്രമണം : ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ലാന്‍ഗേറ്റ് രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് സമീപം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേരെ കൂടി ഇന്ത്യ സേന വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം…
Read More » - 7 October
ഭീകരര്‍ കടുത്ത നിരാശയില്‍; വന്‍ ആക്രമണത്തിന് സാധ്യത
ശ്രീനഗര്‍● ജമ്മു കാശ്മീരിലെ പുതിയ സ്ഥിഗതികളില്‍ ഭീകരര്‍ കടുത്ത നിരാശയിലാണെന്ന് റിപ്പോര്‍ട്ട്. സ്ലീപ്പര്‍ സെല്ലുകള്‍ക്കും ഭീകര പരിശീലനം ലഭിച്ച കാശ്മീരി യുവാക്കള്‍ക്കും പാകിസ്ഥാനിലെ ഭീകര നേതാക്കള്‍ നല്കിയ…
Read More »