News
- Oct- 2016 -19 October
സൗമ്യവധക്കേസില്‍ ഹാജരാകാന്‍ തയ്യാറെന്ന് കട്ജു
ന്യൂഡൽഹി:നിയമപ്രശ്നം ഒഴിവാക്കിയാൽ സൗമ്യവധക്കേസില്‍ ഹാജരാകുമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു.മുന്‍സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാവുന്നതിന് തനിക്ക് ഭരണഘടനപരമായ വിലക്കുണ്ടെന്നും, എന്നാല്‍ ഈ…
Read More » - 19 October
ഞാൻ ബുദ്ധിജീവിയല്ല, എനിക്ക് എന്റെ രാജ്യമാണ് വലുത്; പാക് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പിന്തുണയുമായി മുകേഷ് അംബാനി
മുംബൈ: പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തുന്നതിനെ പിന്തുണച്ച് റിലൈൻസ് ഉടമ മുകേഷ് അംബാനി. എന്റെ രാജ്യമാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്. ഞാൻ ഒരു ബുദ്ധിജീവി അല്ലാത്തതുകൊണ്ട്…
Read More » - 19 October
സംസ്ഥാനപോലീസിലെ മൂന്ന് പ്രമുഖര്‍ കേന്ദ്രസര്‍വീസിലേക്ക്
തിരുവനന്തപുരം:സംസ്ഥാന പോലീസ് സേനയിലെ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർവീസിലേക്ക് നിയമനം.ദക്ഷിണമേഖലാ എ ഡി ജി പി ബി.സന്ധ്യ ,ഉത്തരമേഖലാ എ ഡി ജി…
Read More » - 19 October
പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സൗദി
റിയാദ്: സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളിയുടെ ആനുകൂല്യങ്ങളിൽ ഇളവ് വരുത്താൻ അവകാശമില്ലന്നു സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ കരാറില്‍ രേഖപ്പെടുത്തിയ ശമ്പളവും ആനുകൂല്യങ്ങളും…
Read More » - 19 October
അഞ്ജാത പദാര്‍ത്ഥം ആകാശത്ത് നിന്നും പതിച്ചു: പരിഭ്രാന്തരായി നാട്ടുകാര്‍
ഇടുക്കി● ആകാശത്ത് നിന്നും അജ്ഞാത പദാര്‍ത്ഥം പതിച്ചത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ പാരിസണ്‍ ഗ്രൂപ്പിന്റെ ബോയ്സ് എസ്റ്റേറ്റില്‍ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം.…
Read More » - 19 October
എന്‍.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
മലപ്പുറം ● മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറും ഹൈന്ദവ പ്രഭാഷകനുമായ എന്‍.ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകനായ…
Read More » - 19 October
ഇന്ത്യന്‍ സൈന്യം നേരത്തെയും മിന്നലാക്രമണം നടത്തി
ന്യൂഡല്‍ഹി● നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം ഭീകരക്യംപുകള്ക്ക് നേരെ നേരത്തെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍. പാര്‍ലമെന്ററി സമിതി മുമ്പാകെയാണ് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More » - 18 October
എയര്‍ഇന്ത്യ വിമാനയാത്രക്കാര്‍ എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി
നെടുമ്പാശേരി : എയര്‍ഇന്ത്യ വിമാനയാത്രക്കാര്‍ എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി. ദുബായില്‍ നിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട 185 യാത്രക്കാരാണ് എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങിയത്. വിമാനം മംഗലാപുരത്ത്…
Read More » - 18 October
കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ അമ്മാവന് കഴുത്തുഞെരിച്ച് കൊന്നു
ഇന്‍ഡോര്‍: കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന് കഴുത്തുഞെരിച്ച് കൊന്നു. ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. കേസില്‍ ദിലീപ് ബാഡിയ എന്നയാള്‍ അറസ്റ്റിലായി. ദിലീപിന്റെ…
Read More » - 18 October
വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി മോഷണം
കൊച്ചി : വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി മോഷണം. പാലുല്‍പ്പന്ന കമ്പനിയുടെ വിതരണക്കാരനായ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടത്തിയത്. വീട്ടില്‍ നിന്നു 60 പവന് സ്വര്‍ണവും…
Read More » - 18 October
വന്‍ ഭീകരവേട്ട: 44 അജ്മല്‍ കസബുമാര്‍ പിടിയില്‍: ഭീകരരുടെ കൈയില്‍ ചൈനീസ് പതാക
ജമ്മു● ജമ്മുകാശ്മീരില്‍ സമീപകാലത്ത ഏറ്റവും വലിയ സൈനിക ഓപ്പറേഷനില്‍ 44 ഓളം ഭീകരരെ ഇന്ത്യന്‍ സൈന്യം ജീവനോടെ പിടികൂടി. ബാരമുള്ള ജില്ലയില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഇത്രയധികം…
Read More » - 18 October
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ധാരണ
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. പക്ഷെ സേവന നികുതി പിരിക്കുന്നതു സംബന്ധിച്ച് അവ്യക്തത…
Read More » - 18 October
സിപിഎം ഏകാധിപത്യ ഭരണം നടത്തുന്നു: സിപിഐ
ആലപ്പുഴ: സംസ്ഥാനത്തു സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്ലാ പ്രസംഗകരും സിപിഐമ്മിനെതിരെ രൂക്ഷ…
Read More » - 18 October
വിജിലന്‍സ് സ്ഥാനം ഒഴിയാനുള്ള കാരണം വിശദീകരിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കിയ ജേക്കബ് തോമസ് പ്രതികരിക്കുന്നു. സ്ഥാനം ഒഴിഞ്ഞാലും അഴിമതിക്കെതിരായ തന്റെ പോരാട്ടം അവസാനിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ്…
Read More » - 18 October
അഖിലേഷ് യാദവിന് നിതീഷ് കുമാറിന്റെ ഉപദേശം
പാറ്റ്ന : തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ അഖിലേഷ് യാദവിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേശം. മദ്യനിരോധനം നടപ്പിലാക്കാനാണ് നിതീഷിന്റെ ഉപദേശം. ബുദ്ധിമുട്ടാതെ നേട്ടങ്ങള്‍ കൊയ്യാന്‍…
Read More » - 18 October
ദളിത് ആക്രമണം; നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞ് പോകുന്നുവെന്ന് മോദി
ലുധിയാന: ദളിത് ആക്രമണത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ആക്രമണം നാണക്കേടാണെന്ന് മോദി പറയുന്നു. നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞ് പോകുന്നുവെന്നാണ് മോദി വ്യക്തമാക്കിയത്.…
Read More » - 18 October
പാകിസ്താനുമായി ഒരു ബന്ധവും പാടില്ല: ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവും പാടില്ലെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളെ നഷ് ടമായവരുടെ വികാരം കണക്കിലെടുക്കണമെന്നും നമ്മള്…
Read More » - 18 October
കേരളത്തില്‍ അഫ്സ പ്രഖ്യാപിക്കണം- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി● കണ്ണൂരിലെയും മലപ്പുറത്തേയും ആര്.എസ്.എസ് നേതാക്കളുടെ കൊലപാതകങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. ജമ്മു കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമമായ അഫ്സ ഭരണഘടനാപരമാണെങ്കില്‍…
Read More » - 18 October
സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം
കണ്ണൂര്‍● ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും ജോബ് ക്ലബ്ബ്/കെസ്റു എന്നീ സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ജോബ് ക്ലബ്ബില്‍ കുറഞ്ഞത് 2…
Read More » - 18 October
വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി
മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങുകള്‍.പനിനീരും സംസവും മിശ്രണം ചെയ്താണു കഅ്ബ കഴുകിയത്. മക്ക…
Read More » - 18 October
മൂന്നുവര്‍ഷം ജയിലില്‍ കിടക്കാനുള്ള കുറ്റമാണ് ജയരാജന് ചെയ്തത്! കേസെടുക്കണമെന്ന് വി മുരളീധരന്
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മൊഴി നല്കി. ബന്ധുവായ പി.കെ.സുധീറിന് മതിയായ യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെന്നു ജയരാജന് സമ്മതിച്ചിരുന്ന സാഹചര്യത്തില്‍ വിജിലന്‍സ്…
Read More » - 18 October
വില കുറച്ച് വിറ്റതിന്റെ പേരില്‍ മറ്റുകച്ചവടക്കാർ പോലീസിൽ പരാതിപ്പെട്ട മനുഷ്യ സ്നേഹിയായ നൗഷാദിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് സോഷ്യൽ മീഡിയ; മരണം നടന്നത് മകളുടെ പിറന്നാൾ ദിനത്തിൽ
കായംകുളം: സോഷ്യല്‍ മീഡിയയിലെ താരമായ നൗഷാദെന്ന കായകുളത്തെ പച്ചക്കറി കച്ചവടക്കാരന് അകാലത്തിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത കായംകുളത്തുകാർ കേട്ടത് ഞെട്ടലോടെയാണ്.വില കുറച്ച് വിറ്റതിന്റെ പേരില്‍ പൊലീസ്…
Read More » - 18 October
ജേക്കബ് തോമസ് ഒഴിയുന്നു
തിരുവനന്തപുരം● തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ മാറ്റണമെന്നാണ് കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടു.…
Read More » - 18 October
സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി : വ്യാജ ബിരുദ ആരോപണം സംബന്ധിച്ച കേസില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നാമനിര്‍ദേശ…
Read More » - 18 October
ഉണക്കമത്സ്യം ഓണ്‍ലൈനിലൂടെ വിലക്കുറവില്‍ വാങ്ങാം
തിരുവനന്തപുരം● ഗുണമേന്മയുള്ള മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി മാര്‍ക്കറ്റിംഗ് രംഗത്ത് സര്‍ക്കാര്‍ ഇടപെടല ശക്തമാക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡ്രിഷ് കേരള എന്ന പേരില്‍…
Read More »