KeralaNews

ജേക്കബ് തോമസ്‌ ഒഴിയുന്നു

തിരുവനന്തപുരം● തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ്‌ സര്‍ക്കാരിന് കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ മാറ്റണമെന്നാണ് കത്തില്‍ ജേക്കബ് തോമസ്‌ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയ്ക്ക് ഇന്ന് ഉച്ചയോടെയാണ് കത്ത് കൈമാറിയത്. കത്തില്‍ ഇനി മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button