എൻ എച്ച് എം കേരള റിക്രൂട്ട്മെന്റ് ആരംഭിച്ചു. തൃശൂർ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (NHM) ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ്, ഓഡിയോളോജിസ്റ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, GVBVM കൗൺസിലർ, ജില്ലാ കോർഡിനേറ്റർ( RBSK), തുടങ്ങിയ തസ്തികകിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. NHM കേരള ഒഫീഷ്യൽ വിജ്ഞാപനത്തിൽ പറിഞ്ഞിട്ടുള്ള യോഗ്യതകൾ ഉള്ളവർ 2016 ഒക്ടോബർ 25 നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
താല്പര്യമുള്ള അപേക്ഷാർത്ഥികൾക്ക് തൃശൂർ ആരോഗ്യകേരളം ഓഫീസിൽ ഒക്ടോബർ 25 നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് NHM kerala recruitment 2016 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Post Your Comments