International

92 കാരന് ഭാര്യമാർ 97

അബുജ● ലോക മാധ്യമത്തിലൂടെ ഇപ്പോൾ പ്രസിദ്ധനായിരിക്കുകയാണ് 92 കാരനായ മുഹമ്മദ് ബെല്ലോ അബുബക്കർ. 97 ഭാര്യമാരുള്ള ഇയാൾ നൈജീരിയാക്കാരനാണ് . 107 സ്ത്രീകളെ വിവാഹ൦ കഴിക്കുകയും അതിൽ 10 ഭാര്യമാരുടെ വിവാഹം വേര്‍പ്പെടുത്തുകയും ചെയ്തു എന്നാണ് വിവിധ വാർത്ത ഏജൻസികളുടെ റിപ്പോർട്ടുകളിൽ പറയുന്നത് .

2008 ൽ നൈജീരിയൻ കോടതി 86 ഭാര്യമാരിൽ 82 പേരേ വിവാഹ മോചനം ചെയ്യണമെന്നു പറഞ്ഞത് മുഹമ്മദ് നിഷേധിച്ചതു ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നു. 185 കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് മരിച്ചു എന്ന് ഇടക്ക് പുറത്തു വന്ന വ്യാജ വാർത്തക്കെതിരെ നൈജീരിയൻ വാൻഗ്വാർഡ് എന്ന പത്രത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. “ഞാൻ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട് , എന്റെ പ്രവർത്തികൾ കണ്ടു ആരും അസൂയപ്പെടേണ്ടതില്ല എന്നും ,ഇനിയും വിവാഹം ചെയാനുള്ള തീരുമാനം ദൈവ കല് പനകളാണെന്നും ജീവിതാവസാനം വരെ തുടരുമെന്നും മുഹമ്മദ് പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button