News
- Oct- 2016 -20 October
വെടിവെച്ചു കൊന്ന നരഭോജി കടുവയുമായി ജനങ്ങളുടെ ആഹ്ലാദനൃത്തം
കോര്ബേട്ട് : വെടിവെച്ചു കൊന്ന നരഭോജി കടുവയുമായി ജനങ്ങളുടെ ആഹ്ലാദനൃത്തം. ഉത്തരാഖണ്ഡിലെ കോര്‍ബെട്ട് വനത്തിന് സമീപത്തെ ഗ്രാമവാസികളാണ് കടുവ ഭീതി അവസാനിച്ചതിന്റെ സന്തോഷത്തില്‍ ചത്ത കടുവയെ തോളിലേറ്റി…
Read More » - 20 October
ദുരൂഹതകള്‍ ബാക്കിവച്ച് നൗഷാദിന്റെ മരണം ; നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി,നൗഷാദിന്റെ മരണത്തെ കുറിച്ച് തമിഴ്നാട് പൊലീസ് പറയുന്നത് മറ്റൊന്ന്
കായംകുളം : കായംകുളത്ത് പച്ചക്കറി മാഫിയുടെ കഴുത്തറുപ്പന്‍ രീതികള്‍ക്കെതിരെ ലൈവ് വീഡിയോയിലൂടെ ആഞ്ഞടിച്ച വ്യാപാരി നൗഷാദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി…
Read More » - 20 October
ഹിന്ദി നിഘണ്ടുവുമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ്
ബെംഗളുരു: ഹിന്ദിക്കായി ഒരു ഓണ്‍ലൈന്‍ നിഘണ്ടു പുറത്തിറക്കിയതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് വ്യാഴാഴ്ച അറിയിച്ചു. ഓക്സ്ഫോര്‍ഡിന്റെ “ഓക്സ്ഫോര്‍ഡ് ഗ്ലോബല്‍ ലാംഗ്വേജസ് (ഒജിഎല്‍)” പദ്ധതിയുടെ ഭാഗമാകുന്ന ഒമ്പതാമത്തെ ലോകഭാഷയായി…
Read More » - 20 October
ബിസിനസ് പൊട്ടിപ്പോയി സാറേ, അതുകൊണ്ടാ അനാശാസ്യകേന്ദ്രം തുടങ്ങിയത്!
കൊച്ചി: എറണാകുളത്ത് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ ഒരു യുവാവിന്റെ മറുപടി കേട്ട പോലീസ് ഞെട്ടിപ്പോയി. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഈ പണിക്ക് പോയത്. ബിസിനസ് പൊട്ടിപ്പോയി സാറേ,…
Read More » - 20 October
കോണ്‍ഗ്രസ് പോലൊരു ദേശീയപാര്‍ട്ടിയെ നയിക്കാനുള്ള കഴിവില്ലാത്തയാളാണ് രാഹുല്‍ഗാന്ധി: റീത്ത ബഹുഗുണ ജോഷി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് റീത്താ ബഹുഗുണ ജോഷിയുടെ വക രാഹുല്‍ഗാന്ധിക്ക് രൂക്ഷവിമര്‍ശനം. “സോണിയാഗാന്ധിക്ക് കോണ്‍ഗ്രസിന്റെ സംഘടനാസ്വഭാവം അറിയാമായിരുന്നു. അന്തിമമായി അവര്‍…
Read More » - 20 October
കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടത്: സ്പീക്കര്‍
കൊച്ചി: കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്ത്. മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചാണ് സ്പീക്കര്‍ എത്തിയത്. കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടതെന്ന് സ്പീക്കാര്‍ അഭിപ്രായപ്പെട്ടു. ഈ…
Read More » - 20 October
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഇരുമ്പുകുറ്റിയില്‍ തറച്ചു
ബ്യൂണസ് ഐറിസ് : അര്‍ജന്റീനയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഇരുമ്പുകുറ്റിയില്‍ തറച്ചു. ഒക്ടോബര്‍ എട്ടിനാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ലൂസിയ പെരേസിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് കുറ്റിയില്‍ തറച്ച്…
Read More » - 20 October
കള്ളപ്പണ നിക്ഷേപം; നവാസ് ഷെരീഫും കുടുംബവും കുടുങ്ങി!
ഇസ്ലാമാബാദ്: കള്ളപ്പണ നിക്ഷേപണവുമായി ബന്ധപ്പെട്ട് പാക്ക് പ്രധാനമന്ത്രി നവാസ് ഷേരീഫിനും കുടുംബത്തിനും സുപ്രീംകോടതി നോട്ടീസ്. ഷെരീഫും, മകള്‍ മറിയം, ഹസ്സന്, ഹുസൈന് എന്നിവര്‍ക്കുമാണ് കോടതി നോട്ടീസ് അയച്ചത്.…
Read More » - 20 October
സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് എഫ്ഐആര്‍
തൃശ്ശൂര്‍ : മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് എഫ്ഐആര്‍. സിഎന്‍ ബാലകൃഷ്ണന് പുറമെ ഏഴ് പേര് കൂടി എഫ്ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍…
Read More » - 20 October
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു
വാഷിംഗ്ടണ്‍: ഉത്തര കൊറിയ വ്യാഴാഴ്ച നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും വ്യക്തമാക്കി. ഏഴു മാസത്തിനുള്ളില്‍ ഉത്തര കൊറിയ നടത്തുന്ന എട്ടാമത്തെ പരീക്ഷണ ശ്രമമായിരുന്നു…
Read More » - 20 October
ഇത് ചായ്വാലയല്ല, ഫാഷന്‍ വാലാ…. ഒരൊറ്റ ക്ലിക്ക് മതി ജീവിതം മാറാന്‍
ഒരൊറ്റ ക്ലിക്ക് മതി ജീവിതം മാറാന്‍ എന്നത് എത്ര സത്യമാണ്. ഈ ചായക്കടക്കാരന് പയ്യന് ലോട്ടറി അടിച്ചുവെന്നു തന്നെ പറയാം. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ചായയടിച്ചുകൊണ്ടിരുന്ന…
Read More » - 20 October
ലഡാക്കിൽ ഇന്ത്യ – ചൈന സംയുക്ത സൈനികാഭ്യാസം നടത്തി
ന്യൂഡൽഹി: ഇന്ത്യ – ചൈന സംയുക്ത സൈനികാഭ്യാസം ജമ്മു കാശ്മീരിലെ ലഡാക്കിൽ നടന്നു. ഭൂകമ്പ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുകയും തുടർന്ന് സംയുക്തസംഘം രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു പ്രധാനമായും സൈനികാഭ്യാസത്തിൽ…
Read More » - 20 October
പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി ; നിരവധി മരണം
വിരുതനഗര്‍ : ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടക്കനിര്‍മാണ ശാലയില്‍ നിന്നും ലോറിയിലേക്ക് പടക്കങ്ങള്‍ കയറ്റുന്നതിനിടെയാണ്…
Read More » - 20 October
സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2835 രൂപയും പവന് 22,680 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.…
Read More » - 20 October
രണ്ടുവയസുകാരി പറയുന്നതു കേട്ടാല്‍ തലകറങ്ങാതെ നോക്കിക്കോ!
രണ്ടു വയസാകുമ്പോഴേക്കും കുട്ടികള്‍ സംസാരിച്ചു തുടങ്ങും. എങ്കിലും ഓര്‍ത്തെടുക്കാനും വലിയ കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള പ്രായമല്ല ഇത്. എന്നാല്‍, ഏവരെയും അമ്പരിപ്പിക്കുന്ന കഴിവ് റിമാസ് എന്ന രണ്ടുവയസുകാരിക്ക് ലഭിച്ചുവെന്നുള്ളതാണ്.…
Read More » - 20 October
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം മുസ്ളീങ്ങള്‍ മാത്രമാണെന്ന് യെച്ചൂരി പറഞ്ഞു. ആലപ്പുഴ ടൗണ്‍ഹാളില്‍…
Read More » - 20 October
കുട്ടനാട്: ജി സുധാകരന് എഴുതിയ ഒരു നല്ല കവിത കേള്‍ക്കാം
പൂച്ച, എനിക്കുറങ്ങണം തുടങ്ങിയ കവിതകള്‍ എഴുതിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ദയരഹിതമായ കളിയാക്കലുകള്‍ക്ക് പാത്രമായിട്ടുണ്ട് ഒരു കവി കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പക്ഷേ,…
Read More » - 20 October
വിരലിലണിയൂ ചെമ്പു മോതിരം
ശരീരത്തില്‍ അണിയുന്ന ആഭരണങ്ങളില്‍ ഏറെ പ്രധാനപെട്ട ഒന്നാണ് മോതിരം. പുരുഷനും സ്ത്രീയും ഒരുപോലെ ധരിക്കുന്ന ഒന്നാണിത്. സ്വര്‍ണം, പ്ലാറ്റിനം, വജ്രം, സില്‍വര്‍, ചെമ്പ് തുടങ്ങി വിവിധ തരം…
Read More » - 20 October
രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
തിരുവനന്തപുരം : രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എസ്ബിഐ -എസ്ബിടി എന്നീ ബാങ്കുകള്‍ക്ക് പിന്നാലെയാണ് രാജ്യത്തെ കൂടുതല്‍ ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.…
Read More » - 20 October
നികുതി പിരിവ് : കടുത്ത നടപടികളുമായി തോമസ് ഐസക്
കൊച്ചി:വ്യാപാര തലസ്ഥാനമായ കൊച്ചിയിലെ നികുതിപിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്.നികുതി വരുമാനത്തിലെ വളർച്ചയിൽ കുറവുവന്നതാണ് കടുത്ത നടപടിക്ക് ധനവകുപ്പിനെ പ്രേരിപ്പിച്ചത്.ഇതിന്റെ ഭാഗമായി ഓപ്പറേഷന് എറണാകുളം എന്ന പേരില്‍…
Read More » - 20 October
ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റില്ല: ഭിന്നശേഷിക്കാരനായ എഴുത്തുകാരന് ക്രൂരമര്‍ദ്ദനം
ഗോവ: തീയ്യേറ്ററില്‍ ഭിന്നശേഷിക്കാരനായ എഴുത്തുകാരനെതിരെ ആക്രമണം. ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ച് വീല്‍ചെയറില്‍ ഇരുന്ന ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സലില്‍ ചതുര്‍വേദിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗോവയിലെ പനാജിയിലെ മള്‍ട്ടിപ്ലെക്സിൽ…
Read More » - 20 October
ദീപാവലിക്ക് കിടിലൻ ഓഫറുമായി വൺപ്ലസ്
ദീപാവലി ആഘോഷങ്ങളുടെ സീസൺ പ്രമാണിച്ച് രാജ്യത്തെ സ്മാർട്ട്ഫോൺ വിപണികളും പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മിക്ക കമ്പനികളും വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ജനപ്രിയ സ്മാർട്ട്ഫോൺ വിതരണക്കാരായ വൺപ്ലസ് വൻ…
Read More » - 20 October
ബാബുവും മാണിയും ജേക്കബ് തോമസിനെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വിഎസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ ഇറക്കാനുള്ള ശ്രമത്തിനുപിന്നില്‍ കെ ബാബുവും കെഎം മാണിയുമാണെന്ന് വിഎസ് അച്യുതാനന്ദന്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്നാണ്…
Read More » - 20 October
ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം
കോഴിക്കോട്:വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. യു.ഡി.എഫ്.…
Read More » - 20 October
ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് രാംദേവ്
ചൈന ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി പാകിസ്ഥാനെ സഹായിക്കുകയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. അതിനാലാണ് താൻ ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഒരു പ്രമുഖ മാധ്യമത്തിനു…
Read More »