News Story
- Jun- 2017 -14 June
റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിക്കാൻ കാർ ഡ്രൈവർ ചെയ്തത് വീഡിയോ കാണാം
ബെയ്ജിങ്: റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിക്കാൻ സംരക്ഷണകവചം തീര്‍ത്ത് ഒരു കാർ ഡ്രൈവർ. ഷാന്‍ഡോങ് പ്രവിശ്യയിലെ ലെയ്സോവിലുള്ള സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ…
Read More » - 13 June
ഒരു ജനതയെ വിരുന്നൂട്ടിയ ശങ്കരൻ കട
കണ്ണൂർ പല തലമുറകള്‍ക്ക് വിരുന്നൂട്ടി കണ്ണൂരുകാരുടെ ഗൃഹാതുരത്വം വിളിച്ചോതുന്ന ശങ്കരന് കടയില്‍ വിറ്റത്ര അപ്പമൊന്നും ഒരാളും ഒരിടത്തും വിറ്റു കാണില്ല എന്ന് നാട്ടുകാർ പറയുന്നു. പുതിയതെരുവിനും പനങ്കാവിനും…
Read More » - 12 June
കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ചെവി പരിശോധിച്ചപ്പോൾ കണ്ടത്
കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ചെവി പരിശോധിച്ചപ്പോൾ ഡോക്ടർ കണ്ടത് ഒരു ചിലന്തിയെ. കടുത്ത തലവേദനയെ തുടർന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ ബംഗ്ലൂര് സ്വദേശിയായ ലക്ഷ്മിയെ…
Read More » - 10 June
പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരവും പൈശാചികവുമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യം ; ഒരു ബോര്‍ഡിംഗ് സ്കൂളില്‍ നിന്ന്
പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരവും പൈശാചികവുമായ പെരുമാറ്റം എടുത്തു കാട്ടുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു കുട്ടിയെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബെഹറാംപൂർ മിലിയ…
Read More » - 6 June
ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണു ; പിന്നീട് സംഭവിച്ചത്
ജയ്പൂര്‍ : ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണത് കാറിനുള്ളിലേക്ക്. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. റോഡിലൂടെ നടത്തികൊണ്ടുപോയ കുതിരയ്ക്ക് പിന്നില്‍ ഒരു…
Read More » - 4 June
പ്രണയം നിരോധിച്ചു
പ്രണയം നിരോധിച്ചു. ചൈനയിലെ ക്വിങ്ദാവോ ബിൻഹായ് ( qingdao binhai) എന്ന സർവ്വകലാശാലയിലാണ് പ്രണയം നിരോധിച്ച് കൊണ്ട് ഒരു വിചിത്ര ഉത്തരവ് അധികൃതർ പുറത്തിറക്കിയത്. പൊതു സഥലങ്ങളിൽ…
Read More » - 4 June
ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചവരും കണ്ടുനിന്നവരും കേട്ടവരും ഞെട്ടൽ മാറാതെ
വിജയവാഡ: ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 18 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സി കിഷോര്‍ ലാലിന്റെ (30) അക്കൗണ്ടിലാണ് കോടികണക്കിന്…
Read More » - 4 June
മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു ; പിന്നീട് സംഭവിച്ചത്
പുര്‍ണിയ ; മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍. വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ച റാണിബരി ഗ്രാമവാസിയായ ശങ്കര്‍ സായ്ക്കാണ്…
Read More » - 3 June
തോക്കുമായെത്തിയ മന്ത്രിയും സംഘവും ആശുപത്രിയിൽ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം
ലഖ്നൗ : തോക്കുമായെത്തിയ മന്ത്രിയും സംഘവും ആശുപത്രിയിൽ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം. ഉത്തർപ്രദേശിലെ ഗ്രാമീണ വ്യവസായ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായ സത്യദേവ് പചൗരിയുടെ സുരക്ഷാ അംഗത്തിന്റെ കയ്യിലുണ്ടായിരുന്ന…
Read More » - May- 2017 -28 May
മോഷ്ടാവായ ഭർത്താവിനെ തേടി പോലീസ് നിരന്തരം വീട്ടില്‍ എത്തുന്നു ; ഒടുവില്‍ ഭാര്യ ചെയ്യ്ത കടുംകൈ
മുംബൈ ; മോഷ്ടാവായ ഭർത്താവിനെ തേടി പോലീസ് നിരന്തരം വീട്ടില്‍ എത്തുന്നത് തടയാന്‍ ഭർത്താവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ച് ഭാര്യ. ഇരുവരും ചേര്‍ന്നുള്ള പദ്ധതിയില്‍ ഇയാളെ പിടികൂടാനും…
Read More » - 27 May
കേന്ദ്ര ഉത്തരവും പിന്നാമ്പുറവും
നോട്ട് നിരോധനമുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ നിശീതമായി വിമര്‍ശിക്കാനും ഇത് വിവാദങ്ങളിലെത്തിക്കുക വഴി മനസ്സുഖം ആഗ്രഹിക്കുന്നവര്‍ക്കും കിട്ടിയ ഒരു പുതിയ ആയുധമായിരുന്നു രാജ്യത്ത കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്.…
Read More » - 20 May
അനേകം യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച മാടായിക്കോട്ടയുടെ വിശേഷങ്ങളും ചരിത്രവും
2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായികോട്ട. കണ്ണൂർ ജില്ലയിലെ മാടായിൽ ആണ് ഇത് നിലനിൽക്കുന്നത്.ഏഴിമല രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ്…
Read More » - 19 May
അനില്‍ മാധവ് ദവെ എന്ന പ്രകൃതി സ്നേഹിയെ, നദീ സംരക്ഷണത്തിന് മുന്നില്‍ നിന്ന പോരാളിയെ അറിയാം
ആരായിരുന്നു അനിൽ മാധവ് ദവെ? പ്രകൃതിയെ അറിഞ്ഞ സാധാരണ മനുഷ്യൻ. പ്രകൃതി സ്നേഹിയായ അദ്ദേഹം തന്റെ മരണശേഷം തന്റെ ഓർമ്മയ്ക്കായി വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കാനാണ് വിൽപത്രത്തിൽ…
Read More » - 18 May
യുവതിയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
ഹൈദരാബാദ്: മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വീഡിയോ വൈറല്‍. ഹൈദരബാദിലെ അമ്പര്‍പേട്ട് പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. മൂന്ന് പേര്…
Read More » - 7 May
ജന്മനാടിനായി സ്വയം മരണം ഏറ്റുവാങ്ങിയ വീരനായകൻ വേലുത്തമ്പി ദളവയുടെ സ്മാരകവും വീടും ആരും നോക്കാനില്ലാതെ തകരുന്നു
നാഗർകോവിൽ: 1802 മുതൽ 1809 വരെ തിരുവിതാംകൂറിന്റെ ദളവാസ്ഥാനം അലങ്കരിച്ച വീര നായകനായിരുന്ന വേലുത്തമ്പി ദളവയുടെ വീടും സ്മാരകവും നോക്കാനാളില്ലാതെ അനാഥമായി നശിക്കുന്നു.നാടിനു മറക്കാനാവാത്ത വീരൻ വേലുത്തമ്പി…
Read More » - 4 May
എന്റെ വിവാഹമാണ് വരാൻപോകുന്നത് ദയവു ചെയ്ത് എന്നെ വിജയിപ്പിക്കണം ; പരീക്ഷ പേപ്പറിലെ ഒരു ചോദ്യത്തിനുത്തരമായി എഴുതിയതിങ്ങനെ
ലഖ്നൗ : പരീക്ഷാ പേപ്പറിൽ ഒരു ചോദ്യത്തിനുത്തരമായി എന്റെ വിവാഹമാണ് വരാൻപോകുന്നത് ദയവു ചെയ്ത് എന്നെ വിജയിപ്പിക്കണം എന്നെഴുതി അദ്ധ്യാപകരെ ഞെട്ടിച്ച് ഒരു വിദ്യാർത്ഥിനി. ഉത്തര്‍പ്രദേശില്‍ നടന്ന…
Read More » - 3 May
മുട്ട് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ്റേയിൽ കണ്ടത്
ജയ്പൂര്‍ : മുട്ട് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ്റേയിൽ കണ്ടത് സൂചികള്‍. ആശുപത്രിയിലെത്തിയ ബദ്രിലാല്‍ മീണ എന്ന 56 കാരന്റെ എക്സ്റേയിലെ സൂചികള്‍ കണ്ടാണ് …
Read More » - 2 May
കുഞ്ഞിനെ ഉറക്കാൻ വേണ്ടിയുള്ള ഒരു പിതാവിന്റെ കണ്ടു പിടിത്തം വൈറലാകുന്നു
കുഞ്ഞിനെ ഉറക്കാൻ വേണ്ടിയുള്ള ഒരു പിതാവിന്റെ കണ്ടു പിടിത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ സാന്‍ഡിയാഗോയിലുള്ള ഡാനിയല്‍ ഐസന്‍മാന്‍ തന്റെ മകളായ ഡിവൈനെ ഓംങ്കാരം മുഴക്കി ഉറക്കുന്ന…
Read More » - Apr- 2017 -26 April
അഴിമതിക്കെതിരെ പാർട്ടിയുണ്ടാക്കി- മുഖ്യമന്ത്രിയായപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുടക്കി- അഴിമതിയാരോപണങ്ങൾ മൂലം തകർന്ന ആപ്പിന്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ
ന്യൂസ് സ്റ്റോറി : ന്യൂഡൽഹി: തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ പ്രതിശ്ചായ നഷ്ടപ്പെട്ട് കെജ്രിവാളും ആം ആദ്മി പാർട്ടിയും. കോൺഗ്രസിന്റെ അഴിമതി മൂലം രാജ്യം പൊറുതി മുട്ടിയപ്പോൾ അഴിമതി വിരുദ്ധ…
Read More » - 14 April
ആപ്പും ഇടതുപക്ഷങ്ങളും അപ്രസക്തരായി ബിജെപി കൂടുതൽ കരുത്ത് ആർജിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ
ന്യൂ ഡല്‍ഹി : ആപ്പും ഇടതുപക്ഷങ്ങളും അപ്രസക്തരായി കൂടുതല്‍ കരുത്ത് ആര്‍ജിച്ച് ബിജെപി മുന്നേറുന്നു. എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയോജക മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്…
Read More » - 5 April
കേരളത്തിലെ കുടിയന്മാരുടെ ക്ഷമയും സഹനശക്തിയും തിരിച്ചറിയുന്ന ഒരു വീഡിയോ ആരെയും കൊതിപ്പിക്കും
ക്ഷമയില്ലാത്തവർക്ക് ക്ഷമ പഠിക്കണമെങ്കിൽ നേരെ ഒരു ബീവറേജിന്റെ മുൻപിൽ പോയാൽ മതി. അവിടെ ഒരൊറ്റ മനസ്സോടെ,ഒരേ ലക്ഷ്യത്തോടെ കാത്തിരിപ്പിന്റെ സുഖം മനസിലാക്കി ഒരു കുപ്പി മദ്യത്തിനായി കാത്തു…
Read More » - 4 April
71 വർഷം ഒന്നിച്ച് ജീവിച്ച ദമ്പതിമാർ നാല് മിനിറ്റിന്റെ ഇടവേളയിൽ മരിച്ചു ;ജീവിതത്തിലും മരണത്തിലും തോൽപ്പിക്കാൻ കഴിയാത്തവർ
ലണ്ടൻ : ഏഴ് പതിറ്റാണ്ടു കാലം ഒരുമിച്ച് ജീവിച്ച ദമ്പതികൾ മരണത്തിലും ഒരുമിച്ചു. 71 വർഷം ഒന്നിച്ച് ജീവിച്ച ഈ ബ്രിട്ടീഷ് ദമ്പതിമാർ നാല് മിനിറ്റിന്റെ ഇടവേളയിലാണ്…
Read More » - 3 April
വിസ്മയയുടെ കണ്ണീരിൽ വിടർന്ന അനിൽ പനച്ചൂരാന്റെ മനുഷ്യ മനസാക്ഷിയുടെ രോദനം ;ഒരു തെറ്റും ചെയ്യാത്ത സ്വന്തം പിതാവിനെ സിപിഎം കൊലപ്പെടുത്തിയതിന്റെ വേദനയിൽ കഴിയുന്ന വിസ്മയയെ ഓർമ്മിക്കുമ്പോൾ
സിപിഎം നടത്തി വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ദാരുണാവസ്ഥയെ ചൂണ്ടികാട്ടുന്ന കവിതയാണ് കണ്ണീർകനലുകൾ. ഒരു തെറ്റും ചെയ്യാത്ത സ്വന്തം പിതാവിനെ സിപിഎം കൊലപ്പെടുത്തിയതിന്റെ വേദനയിൽ കഴിയുന്ന വിസ്മയയെ ഓർമ്മിപ്പിക്കുന്നതോടൊപ്പം…
Read More » - Mar- 2017 -29 March
തന്റെ വിവാഹം തടയാന്‍ ബാലിക നടന്നത് 12 കിലോമീറ്റര്‍
പുരുലിയ ; തന്റെ വിവാഹം തടയുന്നതിന് പരാതി നല്കാൻ പ്രായപൂര്‍ത്തിയാകാത്ത ബാലിക നടന്നത് 12 കിലോമീറ്റര്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നമിത മഹാതോയാണ് തന്റെ വിവാഹം തടയാനായി…
Read More » - 19 March
മുസ്ലീം പേര് വിനയായി; ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്ക്
റാഞ്ചി: മുസ്ലീം പേര് വിനയായി ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. കുഞ്ഞായിരിക്കുമ്പോൾ മുത്തച്ഛന് നൽകിയ സദ്ദാം ഹുസൈന് എന്ന പേര് മൂലമാണ് യുവാവ് ഇപ്പോൾ നിയമ നടപടിക്കൊരുങ്ങുന്നത്.…
Read More »