Latest NewsNews Story

പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരവും പൈശാചികവുമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യം ; ഒരു ബോര്‍ഡിംഗ് സ്കൂളില്‍ നിന്ന്‍

പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരവും പൈശാചികവുമായ പെരുമാറ്റം എടുത്തു കാട്ടുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു കുട്ടിയെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബെഹറാംപൂർ മിലിയ ഇന്റർനാഷണൽ ബോർഡിംഗ് സ്കൂളിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ആരെയും കണ്ണു നനയിക്കുന്നതാണ്.

വീഡിയോ കാണാം

shortlink

Post Your Comments


Back to top button