Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -28 September
അടിപിടി കേസുകൾ: കാപ്പ പ്രതി പിടിയിൽ
കൊച്ചി: അടിപിടി കേസുകളുമായി ബന്ധപ്പെട്ട് കാപ്പ കേസ് പ്രതി പിടിയിൽ. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറൽ ജില്ലയിലെയും നിരവധി അടിപിടി കേസുകളിൽ പ്രതിയായതും ഏലൂർ ബോസ്കോ കോളനി…
Read More » - 28 September
റോഡരികിലെ മതിലിടിഞ്ഞു വീണു: ഒന്നര വയസുകാരന് ദാരുണാന്ത്യം
15 വര്‍ഷം പഴക്കമുള്ള മതിലാണ് പൊളിഞ്ഞു വീണത്
Read More » - 28 September
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ…
Read More » - 28 September
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടക്ക
ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ…
Read More » - 28 September
കേരളത്തിലെ സഹകരണബാങ്കുകളിൽ നടന്നത് 5000 കോടി രൂപയുടെ അഴിമതി: ആരോപണവുമായി പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നത് 5000 കോടി രൂപയുടെ അഴിമതിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിനെ അടക്കം ഉപയോഗിച്ച് അന്വേഷണം…
Read More » - 28 September
ജാർഖണ്ഡിൽ നക്സൽ ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്സൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് കോബ്ര ബറ്റാലിയൻ 209ലെ സൈനികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 28 September
സഹകരണ ബാങ്കില്‍ നിന്ന് ജപ്തി സൂചന, ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു
തൃശൂര്‍: സഹകരണ ബാങ്കില്‍ നിന്ന് ജപ്തി സൂചന നല്‍കിക്കൊണ്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു. അമിതമായി ഉറക്കഗുളിക അകത്തു ചെന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍…
Read More » - 28 September
ഗുരുവായൂരിലെ ലേലം: 25 കിലോ മയിൽപ്പീലി വിറ്റുപോയത് 11,800 രൂപയ്ക്ക്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ സാധനങ്ങളുടെ ലേലത്തിന് തുടക്കമായി. ലേലത്തിൽ 25 കിലോ മയിൽപ്പീലി വിറ്റുപോയി. 11,800 രൂപയ്ക്കാണ് മയിൽപ്പീലി ലേലത്തിൽ വിറ്റുപോയത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ…
Read More » - 28 September
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ക്രമക്കേട്: രജിസ്ട്രാറുടെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ട് സഹകരണ രജിസ്ട്രാർ. യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. ക്രമക്കേടുണ്ടായ…
Read More » - 28 September
ശരീരഭാരം നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! പുതിനയില ഇങ്ങനെ ഉപയോഗിക്കൂ, ഫലം ഉറപ്പ്
വിറ്റാമിൻ എ, സി തുടങ്ങിയവയും മറ്റ് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പുതിനയില വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
Read More » - 28 September
കേരളീയം ജനകീയോത്സവം: കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം
തിരുവനന്തപുരം: കേരളത്തിൽ ജലഗതാഗതസംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന…
Read More » - 28 September
കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വെള്ളിയാഴ്ച ബന്ദ്, സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍
ബംഗളൂരു:കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയെ സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍. നദീജലം തമിഴ്നാടിനു നല്കുന്നതില് പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ടായിരത്തോളം വരുന്ന കര്‍ണാടകാനുകൂല-…
Read More » - 28 September
പൊതുമരാമത്ത് റോഡുകളിൽ പകുതി റോഡുകളും ഉയർന്ന നിലവാരത്തിലെത്തി: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,590 കി മി റോഡുകളിൽ പകുതി റോഡുകളും ഉയർന്ന നിലവാരമുള്ള ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയതായി പൊതുമരാമത്ത് ടൂറിസം…
Read More » - 28 September
മഥുര ട്രെയിന്‍ അപകടത്തിന് പിന്നില്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗം: തെളിവുകള്‍ പുറത്ത്
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്ളാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന് മൊബൈല്‍ ഉപയോഗിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്.…
Read More » - 28 September
മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കായി കൂട്ടായ ശ്രമം ആവശ്യം; മന്ത്രി കെ രാജൻ
തൃശൂർ: പച്ചക്കറി ഉൽപ്പാദനത്തിൽ വിജയം കാണുന്നതിനപ്പുറം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾകൂടി ലക്ഷ്യമാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വാണിയംപാറ ഇരുമ്പുപാലത്ത് ആരംഭിച്ച മാതാ വെജിറ്റബിൾ, ഫ്രൂട്ട്സ് പ്രോസസിംഗ്…
Read More » - 28 September
ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു, വെറും 200 രൂപയല്ലേ ഉള്ളൂ അത് എങ്കിലും ചിലവാക്കി കൂടെ: രാജസേനൻ
എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്
Read More » - 28 September
അറബിക്കടലില്‍ ഉണ്ടാകുന്ന അതിശക്തമായ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
കൊച്ചി: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നുള്ള കിഴക്കന്‍ അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനം മൂലമാണെന്ന് കണ്ടെത്തി കൊച്ചി…
Read More » - 28 September
പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾകൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തണം: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ നാം മുന്നോട്ടിറങ്ങണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല…
Read More » - 28 September
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഉന്നതബന്ധങ്ങള്‍ വ്യക്തമെന്ന് റിമാൻഡ് റിപ്പോർട്ട്: അരവിന്ദാക്ഷനും ജിൽസണും റിമാൻഡിൽ
തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംഘടിത കുറ്റകൃത്യമാണെന്നും കേസിലെ ഉന്നതബന്ധങ്ങള്‍ വ്യക്തമായെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള…
Read More » - 28 September
ധനലക്ഷ്മി ബാങ്കിന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചെയര്‍മാനെ ലഭിച്ചു, പുതിയ ചെയര്മാന് ധനമന്ത്രിയുടെ സഹോദരന്
തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് പുതുജീവന്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാങ്കിന് പുതിയ ചെയര്‍മാനെ ലഭിച്ചു. നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ…
Read More » - 28 September
തന്നെ വ്യക്തിപരമായി താറടിക്കാൻ ചിലർ ശ്രമിക്കുന്നു: വ്യാജ ബസ് സ്റ്റോപ്പ് ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ കെ ടി ജലീൽ
തിരുവനന്തപുരം: തന്നെ വ്യക്തിപരമായി താറടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുൻമന്ത്രി കെ ടി ജലീൽ. വ്യാജ ബസ് സ്റ്റോപ്പ് ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ്…
Read More » - 28 September
നിയമനക്കോഴ: ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി യുവമോർച്ച
തൃശ്ശൂർ: നിയമനക്കോഴ വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപണ…
Read More » - 28 September
സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കും: സുരേഷ് ഗോപി
ന്യൂഡൽഹി: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന് നടൻ സുരേഷ് ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും…
Read More » - 28 September
‘ഒരുവശത്ത് മകൾ വീണയുടെ മാസപ്പടി, മറുവശത്ത് മന്ത്രി വീണ അഴിമതിക്കാർക്ക് കുട ചൂടുന്ന അവസ്ഥ’: വിമർശനവുമായി വി മുളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുളീധരൻ രംഗത്ത്. തലസ്ഥാനത്തെ കേരള ഹൗസിൽ ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി സർക്കാർ…
Read More » - 28 September
സിപിഎം നേതാവ് അരവിന്ദാക്ഷന് നിരവധി തവണ വിദേശ യാത്രകള്‍ നടത്തി, ദുബായ് അടക്കം പല സ്ഥലങ്ങളില്‍ സ്ഥലക്കച്ചവടം നടത്തി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതികളായ വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷനെയും ബാങ്ക് അക്കൗണ്ടന്റ് ജില്‍സനേയും കോടതി റിമാന്‍ഡ് ചെയ്തു. അരവിന്ദാക്ഷനെ ഇഡി…
Read More »