Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -24 October
- 24 October
സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു…
Read More » - 24 October
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു
കൊച്ചി: അഞ്ചു വയസുകാരന് നേര്ക്ക് തെരുവുനായ ആക്രമണം. എറണാകുളം ജില്ലയിലെ മലയാറ്റൂരില് നടന്ന സംഭവത്തിൽ അഞ്ചു വയസുള്ള ജോസഫ് ഷെബിന് ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില് നായ…
Read More » - 24 October
തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് കൂലി നൽകാത്ത…
Read More » - 24 October
ബഡ്ജറ്റ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു ലാപ്ടോപ്പ് കൂടി! ഏസർ ആസ്പയർ 3 എ135 ലാപ്ടോപ്പുകൾ വിപണിയിൽ എത്തി
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണയും ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ…
Read More » - 24 October
വൺപ്ലസ് ആരാധകർക്ക് സന്തോഷവാർത്ത! വൺപ്ലസ് ഏസ് 2 പ്രോ ഉടൻ വിപണിയിലേക്ക്
വൺപ്ലസ് ആരാധകരുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയ വൺപ്ലസ് ഏസ് 2 പ്രോ ഹാൻഡ്സെറ്റാണ് പുതുതായി…
Read More » - 24 October
ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയി: വിദ്യാർത്ഥി മുങ്ങിമരിച്ചു
കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. 15…
Read More » - 24 October
‘പോരാട്ടം ദയയില്ലാതെ ആയിരിക്കണം, പക്ഷേ നിയമങ്ങളില്ലാതെ പാടില്ല’: മാക്രോൺ
ടെൽ അവീവ്: തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഒരു സഖ്യം നിർദ്ദേശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…
Read More » - 24 October
കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ല, വീണ വിജയന് നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്സ്യൂള്: കെ സുരേന്ദ്രന്
തിരുവനന്തപുരം: കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. മാസപ്പടിയായി വാങ്ങിയ പണത്തിന് വീണ വിജയന് നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്സ്യൂള്…
Read More » - 24 October
എക്സ്പ്രസ് വേ സേവനവുമായി എച്ച്ഡിഎഫ്സി ബാങ്ക്! ഉപഭോക്താക്കൾക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എക്സ്പ്രസ് വേ സേവനം അവതരിപ്പിച്ചു. ബാങ്കിംഗ് രംഗത്തെ വിവിധ സർവീസുകൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്…
Read More » - 24 October
ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. പട്ടികജാതി – പട്ടികവർഗ്ഗ, പിന്നോക്ക വികസന വകുപ്പ്…
Read More » - 24 October
ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണം: പ്രധാനമന്ത്രി
ഡൽഹി: ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ദ്വാരകയിലെ രാം ലീല മൈതാനിയിൽ ദസറ പരിപാടിയിൽ പങ്കെടുത്ത്…
Read More » - 24 October
ഹോട്ട്സ്റ്റാറും അംബാനിക്ക് സ്വന്തമാകുമോ? അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഡീൽ
യുഎസ് എന്റർടൈൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യ ബിസിനസ് വിഭാഗത്തെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ബ്ലൂബെർഗ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 24 October
പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ കശ്മീർ ഭരണകൂടം അനുവദിച്ചില്ല, മെഹബൂബ മുഫ്തിയെ കൈയേറ്റം ചെയ്തു: ആരോപണവുമായി മകൾ
ശ്രീനഗർ: പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ ജമ്മു കശ്മീർ ഭരണകൂടം അനുവദിച്ചില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ശ്രീനഗറിൽ പലസ്തീൻ പൗരന്മാർക്ക് പിന്തുണ…
Read More » - 24 October
നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം നോർത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ്. Read Also: ബിഎസ്എൻഎൽ…
Read More » - 24 October
ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ
പത്തനംതിട്ട: ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ. ഗവിയിലാണ് സംഭവം. വനം വികസന ജീവനക്കാരനും വാച്ചറും ഗൈഡും ആയ വർഗീസ് രാജ്…
Read More » - 24 October
കാത്തിരിപ്പ് ഉടൻ അവസാനിച്ചേക്കും! വ്യൂ വൺസ് വോയിസ് മെസേജുമായി വാട്സ്ആപ്പ് എത്തുന്നു
ചാറ്റുകൾ കൂടുതൽ എളുപ്പമാക്കാൻ വാട്സ്ആപ്പിൽ വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ ഉടൻ എത്തുന്നു. മാസങ്ങൾക്കു മുൻപ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട ചുരുക്കം ചില സൂചനകൾ…
Read More » - 24 October
എളുപ്പത്തിൽ തടി കുറയ്ക്കാൻ അഞ്ച് വഴികൾ
വണ്ണം വെയ്ക്കുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുമെങ്കിലും സമയവും സാഹചര്യവുമൊന്നും ചിലർക്ക് അനുകൂലമാകാറില്ല. തടി കുറയ്ക്കണമെങ്കില് വേണ്ട അടിസ്ഥാന കാര്യങ്ങള് വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ്.…
Read More » - 24 October
സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കും: ഒമർ അബ്ദുള്ള
ശ്രീനഗർ: മിഡിൽ ഈസ്റ്റിലെ സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ…
Read More » - 24 October
മഹാഭാരത്തിലെ ഭീഷ്മർ പ്രാണൻ വെടിയാൻ 58 ദിവസം കാത്തുനിന്നത് എന്തിന്?
സമ്പൂർണ സൃഷ്ടികൾക്കും ജീവൻ നൽകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണ് ഉള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി. മധുവിദ്യയുടെ സ്ഥാപകന് പ്രവാഹണ മഹര്ഷിയാണ് ഭാരതത്തില് മകരസംക്രാന്തി…
Read More » - 24 October
ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കാത്തിരുന്നോളൂ.. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം
കാത്തിരിപ്പുകൾക്കൊടുവിൽ ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബർ 28, 29 തീയതികളിലെ ഇടവിട്ടുള്ള രാത്രിയിൽ ദൃശ്യമാകും. ഒക്ടോബർ 28 ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചന്ദ്രൻ പെൻബ്രെയിൽ പ്രവേശിക്കുക. തുടർന്ന്…
Read More » - 24 October
കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ…
Read More » - 24 October
ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് പിടി വീഴും! കർശന നിയന്ത്രണങ്ങളുമായി യൂട്യൂബ്
യൂട്യൂബ് അടക്കമുള്ള മിക്ക വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രധാന വരുമാന സ്രോതസ് പരസ്യങ്ങളാണ്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനക്കുറവ് കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ, യാതൊരു…
Read More » - 24 October
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക
കൊളംബോ: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. പൈലറ്റ് പ്രോജക്ട്…
Read More » - 24 October
ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി! ഇത്തവണ പടിയിറങ്ങിയത് ചീഫ് ഫിനാൻഷ്യൽ ഓഫീസർ
ഇന്ത്യയിലെ പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി. ഇത്തവണ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അജയ് ഗോയലാണ് രാജിവെച്ചത്. അടുത്തിടെ 2022-23 സാമ്പത്തിക…
Read More »