Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -9 October
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം…
Read More » - 9 October
വാടക കെട്ടിടത്തില്‍ മയക്കുമരുന്ന് വില്‍പ്പന: മൂന്ന് യുവാക്കള്‍ പിടിയില്‍
കൊച്ചി: വാടക കെട്ടിടത്തില്‍ വില്‍പ്പന നടത്തിയിരുന്ന നിരോധിത ലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയില്‍ പിടിയിൽ. കോഴിക്കോട് ശിവപുരം വട്ടോളി ബസാർ തിയ്യക്കണ്ടി വീട്ടിൽ…
Read More » - 9 October
നവീകരണത്തിനായി വേണ്ടത് കോടികൾ! 200 ജൻറം ബസുകൾ കട്ടപ്പുറത്ത്
നവീകരണ പ്രവർത്തനങ്ങൾക്കും മറ്റും കോടികൾ ആവശ്യമായതോടെ 200-ഓളം ജൻറം ബസുകൾ ഉപേക്ഷിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ജവഹർലാൽ നെഹ്റു നാഷണൽ റവന്യൂ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ അനുവദിച്ച…
Read More » - 9 October
ഈ ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത കൂട്ടാം…
സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്തനാര്‍ബുദം. ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നും ഓരോ എട്ട് മിനിറ്റിലും ഒരാള്‍ സ്തനാര്‍ബുദം മൂലം…
Read More » - 9 October
മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് കാണാനായി കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടി: പോലീസിൽ പരാതി
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താലാണ് മരക്കൊമ്പുകൾ വെട്ടിയത്. കണ്ണൂർ താവക്കര ജിയുപി സ്കൂളിൽ ഇന്നലെയാണ് സംഭവം.…
Read More » - 9 October
സമൂഹ മാധ്യമങ്ങൾ നിരീക്ഷണത്തിലാണെന്ന വ്യാജ സന്ദേശങ്ങൾ വീണ്ടും പ്രചരിക്കുന്നു! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്
വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ സർക്കാറിന്റെ നിരീക്ഷണത്തിലാണെന്ന വ്യാജ വാർത്തകൾ വീണ്ടും പ്രചരിക്കുന്നതായി കേരള പോലീസ്. സമീപ കാലങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, മറ്റ് സാമൂഹ മാധ്യമങ്ങളിലും വാട്സ്ആപ്പ്…
Read More » - 9 October
അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാർ പൊലീസ്: രണ്ട് പേര്‍ക്ക് സസ്പെന്ഷന്
ബിഹാർ: അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ബിഹാർ പൊലീസിന്റെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍സ് ചെയ്തു. രക്തം വാർന്ന് കിടന്ന മൃതദേഹം ഫകുലിയിലെ ധോനി കനാൽ…
Read More » - 9 October
ടെക്നോളജി മേഖലയിൽ അതിവേഗം കുതിച്ച് മൈക്രോസോഫ്റ്റ്, ആദ്യ എഐ ചിപ്പുകൾ അടുത്ത മാസം അവതരിപ്പിക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വളർന്നതോടെ പുതിയ മാറ്റത്തിന് തുടക്കമിട്ട് മൈക്രോസോഫ്റ്റ്. ഇത്തവണ എഐ ചിപ്പുകളാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾക്ക് മാത്രമായി രൂപകൽപ്പന ചെയ്ത ഈ…
Read More » - 9 October
യുദ്ധം മുറുകുന്നു, ഇസ്രായേലിലേക്ക് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും അയച്ച് അമേരിക്ക
വാഷിംഗ്ടൺ : പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ ഔദ്യോഗികമായി ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. യുഎസിന്റെ വിമാനവാഹിനികപ്പലും…
Read More » - 9 October
റിലയൻസ് റീട്ടെയിലിൽ വീണ്ടും കോടികളുടെ നിക്ഷേപം എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ (ആർആർവിഎൽ) വീണ്ടും കോടികളുടെ നിക്ഷേപം എത്തുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ…
Read More » - 9 October
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
തിരുവനന്തപുരം: തിരുവനന്തപുരം പനത്തുറ പൊഴിക്കരയിൽ സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും…
Read More » - 9 October
റിസർവ് ബാങ്ക് അസിസ്റ്റന്റ് പരീക്ഷാ തീയതികളിൽ മാറ്റം: പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷാ തീയതികളിൽ മാറ്റം. നിലവിൽ, പരിഷ്കരിച്ച പരീക്ഷാ തീയതികൾ ആർബിഐ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ…
Read More » - 9 October
സംസ്ഥാനത്ത് ഇന്നുമുതൽ തുലാവർഷം സജീവമായേക്കും: 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 9 October
ഹമാസ് ആക്രമണം: ഇസ്രയേലില്‍ സംഗീത പരിപാടി നടന്നിടത്ത് നിന്ന് 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, മരണം 700 കടന്നു
ടെല്‍ അവീവ്: ഇസ്രയേലില്‍ ശനിയാഴ്ച പലസ്തീന് സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി…
Read More » - 9 October
ഉപഭോക്താക്കൾക്ക് വീണ്ടും എട്ടിന്റെ പണിയുമായി എക്സ്! ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങൾക്കെതിരെ പരാതി ഉയരുന്നു
ഉപഭോക്താക്കൾക്ക് വീണ്ടും എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. ഇത്തവണ എക്സ് പ്ലാറ്റ്ഫോമിലെ ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങളാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.…
Read More » - 9 October
ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ ഹാക്കർമാർ
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 9 October
ലക്ഷങ്ങളുടെ സമ്മാനത്തുക! കേരളീയം മെഗാ ഓൺലൈൻ ക്വിസിൽ പങ്കെടുക്കാം, ഇക്കാര്യങ്ങൾ അറിയൂ
സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുളള കേരളീയം ഓൺലൈൻ മെഗാ ക്വിസ് ഒക്ടോബർ 19-ന് നടക്കും. 19-ന് വൈകിട്ട് 7:30-ന് ഓൺലൈനായാണ് ക്വിസ് പരിപാടി സംഘടിപ്പിക്കുക. ലോകത്തിൽ ഏറ്റവും കൂടുതൽ…
Read More » - 9 October
ഓഫറുകളുടെ പെരുമഴയുമായി ജിയോ മാർട്ട്, ജിയോ ഉത്സവ് സെലിബ്രേഷൻസ് ഓഫ് ഇന്ത്യ സെയിലിന് തുടക്കം
ഓഫറുകളുടെ പെരുമഴയുമായി രാജ്യത്തെ മുൻനിര ഇ-മാർക്കറ്റ് പ്ലേസുകളിൽ ഒന്നായ ജിയോ മാർട്ട് എത്തി. ഇത്തവണ ജിയോ ഉത്സവ് സെലിബ്രേഷൻ ഓഫ് ഇന്ത്യ സെയിലിനാണ് ജിയോ മാർട്ട് തുടക്കമിട്ടിരിക്കുന്നത്.…
Read More » - 9 October
പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്…
പലര്‍ക്കും പൂജാമുറി എങ്ങനെ സൂക്ഷിക്കണമെന്നോ പൂജാമുറിയില്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചോ അറിയില്ല. പ്രത്യേകിച്ച് പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പേഴ്സില്‍ പണം നിറയാന്‍…
Read More » - 9 October
കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു
കസാഖിസ്ഥാന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു. തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക-ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐഡ ബാലയേവയാണ് നിരോധന കാര്യം സ്ഥിരീകരിച്ചത്.…
Read More » - 9 October
ഇസ്ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കിനില്‍ക്കില്ലെന്ന് ഹനിയ്യ
ഗാസ: ഇസ്രായേലിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ. അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും…
Read More » - 9 October
ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി: ആശുപത്രി സൂപ്രണ്ടിന് പിഴ
തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിന് ആശുപത്രി സൂപ്രണ്ടിന് പിഴയിട്ട് അധികൃതർ. 10,000 രൂപയാണ് സൂപ്രണ്ടിന് പിഴ ചുമത്തി. മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിന് കാരണം…
Read More » - 9 October
അഫ്ഗാന് ഭൂകമ്പം: മരണസംഖ്യ ഉയരുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,000 പേര് കൊല്ലപ്പെടുകയും 9,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് വക്താവ് അറിയിച്ചു. രണ്ട് ദശാബ്ദത്തിനിടയിലെ…
Read More » - 8 October
ആലിംഗനത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, ലളിതമായ ആലിംഗനം ബന്ധത്തെ ശക്തിപ്പെടുത്തും. ആലിംഗനം സ്നേഹത്തിന്റെ ഏറ്റവും മധുരമായ പ്രകടനമായി കണക്കാക്കപ്പെടുന്നു. ഒരു വാക്കുപോലും ഉരിയാടാതെ ഒരാളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ…
Read More » - 8 October
ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്ക്
ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷത്തിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സൗത്ത് ഇസ്രായേലിലെ അഷ്കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി…
Read More »