Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -17 October
തൊടല്ലേ തട്ടിപ്പാണേ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ
തിരുവനന്തപുരം: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.…
Read More » - 17 October
ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം, ആളുകള്‍ ഇല്ലാത്തതിന് കുപിതനായി എം.എം മണി
ഇടുക്കി: മുന്‍ മന്ത്രി എം.എം മണി കുട്ടാറില്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സ്വാഗതം ചെയ്തതത് ആളൊഴിഞ്ഞ കസേരകള്‍. ഉദ്ഘാടനത്തിന് ആളുകള്‍ എത്താത്തതില്‍ കുപിതനായ മണി പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ചു.…
Read More » - 17 October
അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നത്?: രൂക്ഷവിമര്‍ശനാവുമായി രാഹുല്‍ ഗാന്ധി
മിസോറാം: കുടുംബ രാഷ്ട്രീയ ആരോപണങ്ങളില്‍ ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനാവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി ആദ്യം അവരുടെ നേതാക്കളെയും അവരുടെ മക്കള്‍ ചെയ്യുന്നതെന്താണെന്നും നോക്കണമെന്ന് രാഹുൽ…
Read More » - 17 October
‘ലിവിങ് ടുഗെദര്‍’, അത് ഉടമ്പടി മാത്രം, ഇവരെ ഭാര്യാ-ഭര്ത്താക്കന്മാരായി കാണാനാകില്ല: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: ഭാര്യയ്ക്ക് എതിരെ ക്രൂരത എന്ന കുറ്റം നിലനില്ക്കണമെങ്കില് നിയമ സാധുതയുള്ള വിവാഹം ആവശ്യമാണെന്ന് ഹൈക്കോടതി. ഒരുമിച്ചു ജീവിക്കാമെന്നു പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ-ഭര്ത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി…
Read More » - 17 October
വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമെന്ന പ്രചാരണം: വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാ
തിരുവനന്തപുരം: വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമെന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി കേരളാ എക്സൈസ്. അഞ്ച് വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന്…
Read More » - 17 October
വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് തടയാന്‍ പുതിയ വഴികള്‍ തേടി തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വന്യമൃഗങ്ങള്‍ കാട് വിട്ട് ജനവാസ മേഖലകളിലേയ്ക്ക് കൂട്ടത്തോടെ ഇറങ്ങി വരികയാണ്. ഇത് മനുഷ്യര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതോടെ, വന്യമൃഗങ്ങള്‍ കൂട്ടത്തോടെ…
Read More » - 17 October
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം: ഭരണസംവിധാനത്തെ ജനകീയ വത്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭാ മണ്ഡലങ്ങളിലൂടെ നടത്തുന്ന പര്യടനം വിജയിപ്പിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് മന്ത്രി കെ…
Read More » - 17 October
പിസിഒഡി അലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…
അണ്ഡാശയത്തിൽ ചെറിയ വളർച്ചകൾ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പിസിഒഡി…
Read More » - 17 October
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: 12 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്…
Read More » - 17 October
വയറിന്റെ ആരോഗ്യം നന്നാക്കാം: കഴിക്കാം ഭക്ഷണങ്ങള്‍…
വയറിന്റെ ആരോഗ്യം അവതാളത്തിലായാല്‍ ആകെ ആരോഗ്യം അവതാളത്തിലായി എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് വലിയൊരു പരിധി വരെ ശരിയായ കാര്യമാണ്. വയറിന്റെ ആരോഗ്യം പ്രശ്നത്തിലാകുന്നത് പ്രധാനമായും നമ്മുടെ…
Read More » - 17 October
തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ കനത്ത മഴ വിതച്ചത് വലിയ നാശനഷ്ടം. 200 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. വെളളം കയറിയ വീടുകളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ…
Read More » - 17 October
എം.കെ സ്റ്റാലിന് തിരിച്ചടി, തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി
ചെന്നൈ: തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. ഒക്ടോബര്‍ 22, 29 തിയതികളില്‍ തമിഴ്നാട്ടിലുടനീളം 35 സ്ഥലങ്ങളില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍…
Read More » - 17 October
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല, 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന്…
Read More » - 17 October
500 രൂപയ്ക്ക് എല്‍പിജി, സൗജന്യ വൈദ്യുതി, കർണാടകം മോഡലിൽ മധ്യപ്രദേശിൽ സൗജന്യ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്
ഭോപ്പാല്‍: കർണാടക മോഡൽ തെരഞ്ഞെടുപ്പ് തന്ത്രവുമായി കോൺഗ്രസ് മധ്യപ്രദേശിൽ. നിരവധി സൗജന്യ പദ്ധതികളാണ് പ്രഖ്യാപനം. നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകള്‍ക്ക് മാസം 1500 രൂപയുടെ…
Read More » - 17 October
വിവാഹം കഴിഞ്ഞ് വെറും രണ്ട് ദിവസം, ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി വധു ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങി
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങി മുങ്ങി യുവതി. ഗുരുഗ്രാമിലെ ബിലാസ്പൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വരന്റെ പിതാവ്…
Read More » - 17 October
‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാല്‍ ആരായിരിക്കും പ്രധാനമന്ത്രി എന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍
ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാല്‍ ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശി തരൂര്‍ എം.പി. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ മുന്‍…
Read More » - 17 October
കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എളുപ്പവഴികൾ…
കൂർക്കംവലി പലർക്കും വലിയ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ…
Read More » - 17 October
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സാംസംഗ് വീണ്ടും എത്തുന്നു! ഇത്തവണ പുറത്തിറക്കുക സാംസംഗ് ഗാലക്സി എം44 5ജി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് സാംസംഗ്. ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ സാംസംഗ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലും, അത്യാധുനിക ഫീച്ചറിലും എത്തുന്ന…
Read More » - 17 October
കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, ചെയ്യേണ്ടത് പാർലമെന്റ്: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിൽ സുപ്രീം കോടതി
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് യോജിച്ചും വിയോജിച്ചും സുപ്രീംകോടതിയുടെ നാല് വിധിപ്രസ്താവങ്ങളുണ്ടന്ന് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്,…
Read More » - 17 October
ഇസ്രയേല്‍-ഹമാസ് യുദ്ധം: യു.എസ് പ്രസിഡന്റ് ജോ ബൈഡന് നാളെ ഇസ്രയേലിലേയ്ക്ക്, ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച
ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ബുധനാഴ്ച ഇസ്രയേലിലേയ്ക്ക് എത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന് കൂടിക്കാഴ്ച നടത്തും.…
Read More » - 17 October
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം: മുക്കം സ്വദേശി പിടിയില്‍
വയനാട്: അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുക്കം സ്വദേശി കെകെ ഷർഹാനാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ…
Read More » - 17 October
പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് പ്രിയമേറുന്നു! അക്കൗണ്ടുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും വൻ വർദ്ധനവ്
രാജ്യത്ത് പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു. ഒക്ടോബർ 4 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് ആകെ 50.62 ലക്ഷം കോടി ആളുകൾക്കാണ് ജൻധൻ…
Read More » - 17 October
എഴുത്തുകാരൻ എം.കെ സാനുവിന്റെ ഭാര്യ എൻ. രത്നമ്മ അന്തരിച്ചു
കൊച്ചി: എഴുത്തുകാരനായ പ്രഫസർ എം.കെ സാനുവിന്റെ ഭാര്യ എൻ. രത്നമ്മ (90) അന്തരിച്ചു. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മൂന്നാമത്തെ…
Read More » - 17 October
തൃശൂർ കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: പൊലീസുകാരൻ മരിച്ചു
തൃശൂർ: കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പൊലീസുകാരൻ മരിച്ചു. കൊല്ലം സ്വദേശിയായ കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആനന്ദാണ് (37) മരിച്ചത്.…
Read More » - 17 October
വിപണി കീഴടക്കാൻ വീണ്ടും ഹോണ്ട! പുതിയ മോഡൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ഹോണ്ട. വർഷങ്ങൾക്കു മുൻപ് തന്നെ ഇന്ത്യൻ വാഹന വിപണിയിൽ ആധിപത്യം ഉറപ്പിച്ച ഹോണ്ട ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള…
Read More »