Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -17 October
ആമസോണിൽ ഓർഡറുകൾക്ക് ഉയർന്ന റിവാർഡ് നേടാം! ചെയ്യേണ്ടത് ഇത്രമാത്രം
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം വിവിധ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നൽകുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് റിവാർഡുകളും ലഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ വിൽപ്പനക്കാർക്ക് റിവാർഡ്…
Read More » - 17 October
കൈക്കൂലി ആരോപണം: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് മഹുവ മൊയ്ത്ര
ഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി…
Read More » - 17 October
അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മകനാണ് താൻ: ദേശീയ അംഗീകാരം നേടിയ പിതാവിന്റെ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ…
Read More » - 17 October
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, തീവ്ര ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. ഈ മാസം 21 ന് മധ്യ അറബിക്കടലില്‍ തീവ്ര…
Read More » - 17 October
യുജിസിയുടെ സേവനം ഇനി വാട്സ്ആപ്പിലും! പുതിയ ചാനലിന് തുടക്കമായി
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ പുറത്തുവിടുന്ന വിവരങ്ങൾ ഇനി വാട്സ്ആപ്പിലും ലഭിക്കും. വിവരങ്ങൾ അതിവേഗത്തിൽ പങ്കുവയ്ക്കുന്നതിനായി വാട്സ്ആപ്പ് ചാനലാണ് യുജിസി ആരംഭിച്ചിരിക്കുന്നത്. ഇതോടെ, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം വിദ്യാർത്ഥികൾക്ക്…
Read More » - 17 October
ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഒറ്റ രാത്രിയില്‍ പെയ്ത മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായതെന്ന് സതീശന് പറഞ്ഞു.…
Read More » - 17 October
കള്ളപ്പണം വെളുപ്പിക്കൽ കേസ്: മയക്കുമരുന്ന് രാജാവ് അലി അഗ്സർ ഷിറാസി എൻഫോഴ്സ്മെന്റ് പിടിയിൽ
മുംബൈ: മയക്കുമരുന്നു രാജാവ് അലി അഗ്സർ ഷിറാസിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മുംബൈ കേന്ദ്രീകരിച്ച് വലിയ മയക്കു മരുന്ന് റാക്കറ്റാണ്…
Read More » - 17 October
സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ല: ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി
ന്യൂഡല്‍ഹി: സ്വര്വര്ഗ വിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. അതേസമയം, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന്…
Read More » - 17 October
വ്യാജ വാർത്താ ചാനലുകൾക്ക് ഉടൻ കടിഞ്ഞാൺ വീഴും! യൂട്യൂബിന് നിർദ്ദേശവുമായി കേന്ദ്രസർക്കാർ
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകളിൽ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.…
Read More » - 17 October
കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രിയോട്: കെ സുരേന്ദ്രൻ
തൃശ്ശൂർ: കേന്ദ്ര സർക്കാരിന് പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി…
Read More » - 17 October
ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഈ സുപ്രധാന അറിയിപ്പ് നിർബന്ധമായും അറിയൂ
ഡെബിറ്റ് കാർഡ് ഉടമകൾക്ക് സുപ്രധാന അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി…
Read More » - 17 October
2035 നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണം, 2040ഓടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍ മനുഷ്യനെ…
Read More » - 17 October
ശിവകാശി സ്ഫോടനം: അപകടം പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെ, മരണസംഖ്യ ഉയരുന്നു
ചെന്നൈ: തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ മരണം പതിമൂന്ന് ആയി. ശിവകാശിയിലെ കിച്ചനായകംപട്ടിയിലെയും രംഗപാളയയിലെയും രണ്ടു പടക്ക നിര്‍മാണശാലകളിലാണ് അപകടമുണ്ടായത്.…
Read More » - 17 October
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ആർ ബിന്ദു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തുതന്നെ പഠനം പൂർത്തിയാക്കി മികച്ച തൊഴിലുകൾ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത…
Read More » - 17 October
ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുമ്പ് ജെയ് ഷാ ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി പാക് മാധ്യമപ്രവര്‍ത്തക
ലോകകപ്പില്‍ ആരാധകര്‍ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈ വോള്‍ട്ടേജ് പോരാട്ടം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ 191 റണ്‍സിന് എറിഞ്ഞിട്ട…
Read More » - 17 October
നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവം: മന്ത്രി പി രാജീവ്
കൊച്ചി: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നവംബർ…
Read More » - 17 October
‘മുസ്ലീങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’: ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്
ഗാസയില്‍ ഹമാസിനെതിരായ ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്. ഗാസയില്‍ കരയുദ്ധം നടത്താന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന്…
Read More » - 17 October
ബ്രിട്ടണില്‍ മുന്‍ രാജാവിന്റെ പ്രതിമയില്‍ ചവിട്ടിക്കയറി പലസ്തീന് പതാക നാട്ടി ഹമാസ് അനുകൂലികള്‍
ലണ്ടന്‍: മുന്‍ രാജാവിന്റെ പ്രതിമയില്‍ ചവിട്ടിക്കയറി പലസ്തീന് പതാക നാട്ടി ഹമാസ് അനുകൂലികള്‍. ലണ്ടന്‍ നഗരഹൃദയമായ ട്രഫല്ഗര് സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ചാള്‍സ് ഒന്നാമന്റെ പ്രതിമയിലാണ് പലസ്തീന് പതാക…
Read More » - 17 October
ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി താരങ്ങൾ
ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സിനിമാ താരങ്ങൾ. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച…
Read More » - 17 October
ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ്
പാരിസ്: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ് ഭരണകൂടം. പലസ്തീന് പതാകയുമായി തെരുവിലിറങ്ങി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ക്ക് എതിരെയും നടപടിയുണ്ടാകും. വിസ റദ്ദാക്കി…
Read More » - 17 October
സ്കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ടു: വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്
കണ്ണൂർ: സ്കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട്വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്. ആറളം സ്കൂളിലെ ആദിവാസി വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഈ മാസം ഒൻപതിനായിരുന്നു അപകടം നടന്നത്. വൈകീട്ട് സ്കൂൾ വിട്ട് മടങ്ങുകയായിരുന്നു…
Read More » - 17 October
സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം, സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ : മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക അധ്യക്ഷൻ കമൽനാഥ് പുറത്തിറക്കി. സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം രൂപീകരണവും മധ്യപ്രദേശിലെ എല്ലാ ആളുകൾക്കും 25…
Read More » - 17 October
കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. Read Also: തൊടല്ലേ തട്ടിപ്പാണേ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ…
Read More » - 17 October
സംസ്ഥാനത്ത് ‘ഓർമ്മത്തോണി’ എന്ന പേരിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി ആർ ബിന്ദു
കൊച്ചി: സാമൂഹിക നീതി വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സംസ്ഥാനത്ത് ‘ഓർമ്മത്തോണി’ എന്ന പേരിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ…
Read More » - 17 October
ഓസ്കാർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ- സംസ്ഥാന അവാർഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മക്കളുടെ ജനനത്തിലൂടെ…
Read More »