Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -8 October
ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്ക്
ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷത്തിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സൗത്ത് ഇസ്രായേലിലെ അഷ്കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി…
Read More » - 8 October
കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക്: പ്രാരംഭ പഠനം നടത്തി
കോഴിക്കോട്: ഈ വർഷത്തെ വന്യജീവി വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാളിൽ മന്ത്രി…
Read More » - 8 October
പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ഉക്രൈൻ
പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ഉക്രൈൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് ഉക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി പിന്തുണ അറിയിച്ചത്. ഈ വിവരം…
Read More » - 8 October
വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ: യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു. മലപ്പുറത്താണ് സംഭവം. കഴിശ്ശേരി സ്വദേശി പ്രജിത്ത് ആണ് മരിച്ചത്. 25 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.…
Read More » - 8 October
കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുനമ്പം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ചെറുവള്ളങ്ങൾ മതിയായ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ കടലിൽ…
Read More » - 8 October
പൂരം നാള് മംഗല തമ്പുരാട്ടി അന്തരിച്ചു, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു
പൂരം നാള് മംഗല തമ്പുരാട്ടി അന്തരിച്ചു, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു
Read More » - 8 October
വന്ദേ ഭാരത് കാരണം മറ്റു ട്രെയിനുകള്‍ വൈകുന്നു: റെയില്‍വെ മന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ
ഡല്‍ഹി: വന്ദേ ഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്കി…
Read More » - 8 October
ലഹരി വേട്ട: കഞ്ചാവും മയക്കു മരുന്ന് ഗുളികകളുമായി രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് ലഹരി വേട്ട. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്ന് പാതാളം ഭാഗത്ത് നിന്ന് ഒരാളെ മയക്കുമരുന്ന് ഗുളികകളുമായി…
Read More » - 8 October
അക്രമം സമം സി.പി.എം എന്ന് വരുത്താൻ നന്നായ് മെനക്കെടുന്നുണ്ട് ചാവേർ: കുറിപ്പ്
അക്രമം സമം സി.പി.എം എന്ന് വരുത്താൻ നന്നായ് മെനക്കെടുന്നുണ്ട് ചാവേർ: കുറിപ്പ് ·
Read More » - 8 October
‘തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് അന്തസ്സിനു നേരെയുള്ള കയ്യേറ്റം’: അഡ്വ. സി ഷുക്കൂര്‍
കോഴിക്കോട്: തട്ടിമിടാത്തവര് അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്തയുടെ നിലപാടിനെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂര്‍ രംഗത്ത്. തട്ടം തിരഞ്ഞെടുപ്പാണെന്നും തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണെന്ന് പ്രഖ്യാപിക്കുന്നത് മനുഷ്യ അന്തസ്സിനു നേരെയുള്ള…
Read More » - 8 October
എച്ച്പി 15എസ് എഫ്ആർ2511ടിയു: പ്രധാന സവിശേഷതകൾ അറിയാം
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും പുതിയ…
Read More » - 8 October
മിഡ് റേഞ്ച് സെഗ്മെന്റിൽ തരംഗമാകാൻ പുതിയൊരു ഹാൻഡ്സെറ്റുമായി റെഡ്മി എത്തുന്നു, ഡിസംബറിൽ ലോഞ്ച് ചെയ്തേക്കും
മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഇടം പിടിക്കാൻ റെഡ്മിയുടെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. ഇത്തവണ ഷവോമി റെഡ്മി നോട്ട് 13 പ്രോ ആണ് കമ്പനി…
Read More » - 8 October
‘എന്നെ കൊല്ലരുത്’: ജീവനുവേണ്ടി അപേക്ഷിച്ച് ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേൽ യുവതി
തെക്കൻ ഇസ്രയേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോയി. നോഅ അർഗമാണി എന്ന യുവതിയെയാണ് മോട്ടർ സൈക്കിളിൽ എത്തിയ സംഘം തട്ടിക്കൊണ്ടു…
Read More » - 8 October
ചാറ്റുകൾ മാത്രമല്ല, ഇനി മെസേജും പിൻ ചെയ്യാം! പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ചാറ്റുകൾക്ക് പുറമേ, ഇത്തവണ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാനുള്ള ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഇതോടെ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം…
Read More » - 8 October
യുവാവിനെ കാണ്മാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: എറണാകുളം – കാക്കൂർ അമ്പലപ്പടി വീട്ടിൽ അശ്വിൻ എന്ന യുവാവിനെ കാണ്മാനില്ല. കഴിഞ്ഞ വ്യാഴം മുതലാണ് അപ്പു എന്നറിയപ്പെടുന്ന അശ്വിൻ എന്ന 27 കാരനെ കാണാതായത്.…
Read More » - 8 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
കോട്ടയം: ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 October
പെരുമ്പാവൂരിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ
കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിൽ, വൈകിട്ട്…
Read More » - 8 October
സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാമതെത്തി തിരുവനന്തപുരം, കണക്കുകൾ അറിയാം
സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ എത്തുന്ന ജില്ലയായി തിരുവനന്തപുരം. ഇത്തവണ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനാണ് മികച്ച വരുമാനം നേടിയിരിക്കുന്നത്. റെയിൽവേയുടെ 2022-23 വർഷത്തെ…
Read More » - 8 October
ടെല്‍ അവീവിലുണ്ടായിരുന്ന 10 എയര്‍ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്
ടെല്‍ അവീവ്: യുദ്ധം തുടരുന്നതിനിടെ ടെല്‍ അവീവിലുണ്ടായിരുന്ന 10 എയര്‍ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. കാബിന് ക്രൂ, പൈലറ്റുമാര്‍, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ എന്നവരുള്‍പ്പെടുന്ന…
Read More » - 8 October
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. പെരുമ്പാവൂരിലാണ് സംഭവം. 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also: ‘വെറും 498 രൂപയ്ക്ക്…
Read More » - 8 October
20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ നിലയില്‍
20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ നിലയില്‍
Read More » - 8 October
‘വെറും 498 രൂപയ്ക്ക് ഐഫോൺ’! പരസ്യം കണ്ട് ഉടനടി ഓർഡർ ചെയ്യേണ്ട, കാത്തിരിക്കുന്നത് വമ്പൻ തട്ടിപ്പ്
ഉത്സവ സീസണുകളോട് അനുബന്ധിച്ച് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഗംഭീര വിലക്കിഴിവുകൾ പ്രഖ്യാപിച്ചതോടെ, പുതിയ രൂപത്തിലും ഭാവത്തിലും തട്ടിപ്പുകാരും വല വിരിക്കുന്നതായി മുന്നറിയിപ്പ്. ‘ഐഫോണിന് വെറും 498 രൂപ, സോണിയുടെ…
Read More » - 8 October
കൊയ്നു ചുഴലിക്കാറ്റ്: സ്കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഹോങ്കോംഗ്: ഹോങ്കോംഗില്‍ കൊയ്നു ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വന്‍ ജാഗ്രതാ നിര്‍ദ്ദേശം. സ്കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി. ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഞായറാഴ്ചയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.…
Read More » - 8 October
സ്വത്ത് തർക്കം: മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു: യുവാവ് പിതാവിനെ വെട്ടിക്കൊന്നു. പെജമംഗൂർ ഗ്രാമത്തിൽ മൊഗവീര പേട്ടയിലെ സധു മറകളയാണ്(65) കൊല്ലപ്പെട്ടത്. Read Also : ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള…
Read More » - 8 October
മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ 27 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം…
Read More »