Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -25 October
ഓസ്ട്രേലിയയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇത്
ഓസ്ട്രേലിയയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ക്ലൗഡ് കമ്പ്യൂട്ടിംഗിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് 5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് ഓസ്ട്രേലിയയിൽ…
Read More » - 25 October
വീടിന്റെ ഭിത്തിയിൽ ചാരി നില്ക്കവേ ഇടിമിന്നലേറ്റു: യുവതിയുടെ കേൾവി നഷ്ടമായി
തൃശൂര്‍: തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ്…
Read More » - 25 October
സൈക്കിളുമായി പുറത്തുപോയ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം…
Read More » - 25 October
വിപണിയിലെ മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്യുന്നതായി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ജപ്പാൻ
വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജപ്പാൻ. വിപണിയിലെ മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ്…
Read More » - 25 October
സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം
ടെല്‍ അവീവ്: സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം. കടല്‍ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം…
Read More » - 25 October
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ്…
Read More » - 25 October
ആമസോണിലെ പർച്ചേസുകൾ ഇനി കൂടുതൽ സുരക്ഷിതം! പാസ്കീ ഫീച്ചർ ഇതാ എത്തി
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരം ഉള്ള പർച്ചേസുകൾക്ക് ഇനി കൂടുതൽ സുരക്ഷ. ഉപഭോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇത്തവണ പാസ്കീ സംവിധാനമാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണിന്റെ…
Read More » - 25 October
ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ കടലിൽ ഉല്ലാസ യാത്ര : പിന്തുടർന്ന് പിടികൂടി പൊലീസ്
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന്…
Read More » - 25 October
രാജ്യത്ത് ആഡംബര കാർ വാങ്ങുന്നവരുടെ എണ്ണം കുതിക്കുന്നു, വിൽപ്പനയിൽ മുന്നിൽ ഈ ബ്രാൻഡുകൾ
രാജ്യത്ത് ആഡംബര കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഏതാനും മാസങ്ങളായി ഉപഭോക്താക്കൾക്ക് ആഡംബര കാറുകളോട് പ്രിയം വർദ്ധിച്ചിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം ആഡംബര കാറുകളുടെ വിൽപ്പന…
Read More » - 25 October
ഗാസയില്‍ സ്ഥിതി അതീവ ഗുരുതരം, ഇന്ധനവും വെള്ളവും തീര്‍ന്നതോടെ 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു
ടെല്‍അവീവ്: ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയില്‍. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്.…
Read More » - 25 October
ആഭ്യന്തര വിപണിയിൽ താരമായി പഞ്ചസാര! എഥനോള്‍ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവ്
ഇന്ധനമെന്ന നിലയിൽ എഥനോള്‍ ഉപയോഗം വർദ്ധിച്ചതോടെ ആഭ്യന്തര വിപണിയിൽ പഞ്ചസാര വിലയിൽ പുത്തൻ ഉണർവ്. ആഗോള വിപണിയിൽ പഞ്ചസാര വില കുതിക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാറിന്റെ ശക്തമായ ഇടപെടലുകൾ മൂലം…
Read More » - 25 October
‘ബിജെപി നടത്തുന്നത് നഗ്നമായ വ്യക്തിഹത്യ’- മഹുവ മൊയിത്രക്ക് പിന്തുണയുമായി സിപിഐഎംഎല്‍ ലിബറേഷന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ബിജെപി ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്ക് പിന്തുണയുമായി സിപിഐഎംഎല്‍. മഹുവ മൊയിത്രയെ വ്യക്തിഹത്യ ചെയ്യാനുള്ള ബിജെപി…
Read More » - 25 October
രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് ഉയരുന്നു! 40-ലധികം പുതിയ സർവീസുകൾ നടത്താനൊരുങ്ങി ഡൽഹി മെട്രോ
ന്യൂഡൽഹി:തലസ്ഥാന നഗരിയായ ഡൽഹിയിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഡൽഹി മെട്രോ. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നതലയോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് സർവീസുകളുടെ…
Read More » - 25 October
യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍
ജനീവ: യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഹമാസ് കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍…
Read More » - 25 October
കേരളത്തിൽ ഹാമൂൺ, തേജ് ഭീതിയൊഴിഞ്ഞു, വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ ആശങ്ക വിതച്ച ഹാമൂൺ, തേജ് ചുഴലിക്കാറ്റുകൾ വഴിമാറി. ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും ഒരേസമയം ചുഴലിക്കാറ്റ് രൂപമെടുത്തെങ്കിലും കേരളത്തിന് അവ ഭീഷണിയായിരിക്കില്ലെന്ന് കാലാവസ്ഥാ…
Read More » - 25 October
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു
കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ പുലർച്ചെ 1.15…
Read More » - 25 October
ഇന്ത്യ മുന്നണിക്ക് ഒരു ഡസൻ പ്രധാനമന്ത്രി സ്ഥാനാർഥികൾ, ഓരോ സംസ്ഥാനത്തും ഓരോ പ്രധാനമന്ത്രിമാർ: പരിഹാസവുമായി ചിരാഗ് പസ്വാൻ
പാറ്റ്ന: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യക്ക്’ ഒരു ഡസനോളം പ്രധാനമന്ത്രി സ്ഥാനാർഥികളുണ്ടെന്ന് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. വരാനിരിക്കുന്ന നിയമസഭാ…
Read More » - 25 October
അയല്‍വാസികളായ യുവാക്കള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ജീവനൊടുക്കി, ദുരൂഹത
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ നാടിനെ നടുക്കി മണിക്കൂറുകളുടെ ഇടവേളയില്‍ യുവാക്കള്‍ ആത്മഹത്യ ചെയ്തു. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 25 October
വിമാന കമ്പനികൾക്കുള്ള ഐടി സേവനം മെച്ചപ്പെടുത്താൻ പുതിയ സഖ്യം! കരാറിൽ ഏർപ്പെട്ട് റ്റുയി ഗ്രൂപ്പും ഐബിഎസും
ജർമ്മനിയിലെ ആഗോള ട്രാവൽ ടൂറിസം സ്ഥാപനമായ ടൂറിസം യൂണിൻ ഇന്റർനാഷണലുമായി (റ്റൂയി) കരാറിൽ ഏർപ്പെട്ട് ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ്വെയർ. വിമാന കമ്പനികൾക്കുള്ള ഐടി…
Read More » - 25 October
ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്, നിലപാട് മാറ്റി ചൈന
ബെയ്ജിങ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ തങ്ങളുടെ നിലപാട് മാറ്റി ചൈന. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.…
Read More » - 25 October
വ്യാജന്മാർ പെരുകുന്നു! കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പുതിയ മാറ്റം, ഇക്കാര്യങ്ങൾ അറിയൂ..
വ്യാജ ആപ്പ്, വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിൽ, ടിക്കറ്റ് ബുക്കിംഗ് ആപ്പിന്റെ…
Read More » - 25 October
ചികിത്സാ സഹായം തേടി ബാലചന്ദ്രകുമാര്‍: ഗുരുതരമെന്ന് കുടുംബം, വേണ്ടത് 20 ലക്ഷം
തിരുവനന്തപുരം: ചികിത്സാ സഹായം തേടി സംവിധായകന് ബാലചന്ദ്രകുമാറിന്റെ കുടുംബം. ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരും സഹായിക്കണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു.…
Read More » - 25 October
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: എസ് ആൻഡ് പിയുടെ പഠന റിപ്പോർട്ട് പുറത്ത്
ലോക രാജ്യങ്ങൾക്കിടയിൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പിയുടെ പ്രവചനം. എസ് ആൻഡ് പി അടുത്തിടെ…
Read More » - 25 October
ഹമാസിന് നേരെ വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി
ടെല്‍ അവീവ്: ഗസയില്‍ ഹമാസിന് എതിരെ നടത്തുന്ന വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് ഇസ്രായേല്‍. സൈനിക മേധാവി ഹെര്‍സി ഹാലെവിയാണ് വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ്…
Read More » - 25 October
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണതായി യു.കെയിലെ മിറര്‍ ഡെയ്ലിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച…
Read More »