
തൃശൂർ: തൃശൂർ തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്.
Read Also : സർക്കാരിൻ്റേത് ക്രിമിനൽ പരാജയം: ഡൽഹിയിലെ വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments