Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -25 October
കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കറുകച്ചാല്‍: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. കറുകച്ചാല്‍ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയില്‍ കെ.സി. ഹരികുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 25 October
ഗൃഹോപകരണ ശാലയില്‍ വന്‍ അഗ്നി ബാധ, ലക്ഷങ്ങളുടെ നാശനഷ്ടം
പാലക്കാട്: ഗൃഹോപകരണശാലയില്‍ വന്‍ തീപിടിത്തം . മണ്ണാര്‍ക്കാട് ഉള്ള ഗൃഹോപകരണശാലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയന്സസിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
Read More » - 25 October
ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു, ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ
കൊച്ചി: കാക്കനാട് ഷവർമ കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക്…
Read More » - 25 October
ലൈംഗീക അതിക്രമ കേസ്: വ്ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കൊച്ചി: ലൈംഗീക അതിക്രമ കേസിൽ വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍…
Read More » - 25 October
അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത് വിമര്‍ശിച്ച് എം.എ ബേബി
തിരുവനന്തപുരം: അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമാണ് ഇസ്രായേലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അവര്‍ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 25 October
പാലക്കാട് ഫർണിച്ചർ ഷോപ്പിൽ വൻ തീപിടിത്തം: ഒന്നാംനില പൂർണമായും കത്തിനശിച്ചു
പാലക്കാട്: മണ്ണാർക്കാട്ട് ഫർണിച്ചർ ഷോപ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയൻസസിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്.…
Read More » - 25 October
പഞ്ചലോഹവും ഇരിഡിയവും നൽകാമെന്ന് പറഞ്ഞ് പറ്റിച്ച അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി: ഏഴംഗ സംഘം അറസ്റ്റിൽ
ഗൂഡല്ലൂർ: പഞ്ചലോഹവും ഇരിഡിയവും നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച അച്ഛനെയും മകനെയും തട്ടികൊണ്ടുപോയ ഏഴംഗ സംഘം പൊലീസ് പിടിയിൽ. പാടന്തറയിലെ സുബ്രഹ്മണി(48)യെയും മകൻ ഹരിഹരനെ(21)യുമാണ് തട്ടിക്കൊണ്ടുപോയത്. അബ്ദുൽ അസീസ്…
Read More » - 25 October
‘ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും ഇവര്‍ക്ക് പറയാം’: അറസ്റ്റില്‍ വിനായകന്റെ പ്രതികരണം
കൊച്ചി: പരാതി നല്കാൻ വന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പ്രതികരിച്ചു. ഇന്നലെ രാത്രിയാണ്…
Read More » - 25 October
വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന: ബന്ധുക്കൾ പിടിയിൽ
കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന നടത്തിയ ബന്ധുക്കൾ അറസ്റ്റിൽ. മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി. കമാലുദ്ദീൻ (45), മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി…
Read More » - 25 October
ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണ്, പിണറായി വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ,…
Read More » - 25 October
തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായി.…
Read More » - 25 October
പെരുമ്പാവൂരിൽ ആറുവയസുകാരൻ കുളത്തിൽ കാൽതെന്നി വീണ് മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ആറുവയസുകാരന് കുളത്തിൽ വീണ് ദാരുണാന്ത്യം. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടിൽ വീരാന്റെ മകൻ ഉനൈസ് ആണ് മരിച്ചത്. Read Also : ലൈംഗിക പീഡനം,…
Read More » - 25 October
സ്റ്റൈലിഷ് ലുക്കിൽ മിഡ് റേഞ്ച് ഹാൻഡ്സെറ്റ്! വിവോ വൈ200 5ജി വിപണിയിലെത്തി
വളരെയധികം ആകർഷകമായ ഡിസൈനിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് വിവോ. വിവിധ സീരീസുകളിൽ വ്യത്യസ്ഥമായ സവിശേഷതകളോട് കൂടിയ ഹാൻഡ്സെറ്റുകൾ വിവോ അവതരിപ്പിക്കാറുണ്ട്. ഇത്തവണ വിവോ വൈ സീരീസിലെ പുതിയൊരു…
Read More » - 25 October
ലൈംഗിക പീഡനം, കൊല്ലുമെന്ന് ഭീഷണി അറസ്റ്റിലായ മദ്രസ അധ്യാപകനെതിരെ 10 കുട്ടികളുടെ പരാതി
അഹമ്മദാബാദ്: ഗുജറാത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. അധ്യാപകനെതിരെ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര് പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. 17…
Read More » - 25 October
പഥസഞ്ചലനം കഴിഞ്ഞുവന്ന ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസ്, ക്രിമിനൽ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കടത്തൂർ സ്വദേശികളായ നൗഫൽ, അജ്മൽ, കുലേശ്വരം സ്വദേശി യാസിം എന്നിവരാണ് അറസ്റ്റിലായത്. ആദിനാട് പുന്നംകുളം സ്വദേശി…
Read More » - 25 October
ഓസ്ട്രേലിയയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇത്
ഓസ്ട്രേലിയയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ക്ലൗഡ് കമ്പ്യൂട്ടിംഗിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് 5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് ഓസ്ട്രേലിയയിൽ…
Read More » - 25 October
വീടിന്റെ ഭിത്തിയിൽ ചാരി നില്ക്കവേ ഇടിമിന്നലേറ്റു: യുവതിയുടെ കേൾവി നഷ്ടമായി
തൃശൂര്‍: തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ്…
Read More » - 25 October
സൈക്കിളുമായി പുറത്തുപോയ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം…
Read More » - 25 October
വിപണിയിലെ മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്യുന്നതായി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ജപ്പാൻ
വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജപ്പാൻ. വിപണിയിലെ മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ്…
Read More » - 25 October
സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം
ടെല്‍ അവീവ്: സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം. കടല്‍ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം…
Read More » - 25 October
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ്…
Read More » - 25 October
ആമസോണിലെ പർച്ചേസുകൾ ഇനി കൂടുതൽ സുരക്ഷിതം! പാസ്കീ ഫീച്ചർ ഇതാ എത്തി
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരം ഉള്ള പർച്ചേസുകൾക്ക് ഇനി കൂടുതൽ സുരക്ഷ. ഉപഭോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇത്തവണ പാസ്കീ സംവിധാനമാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണിന്റെ…
Read More » - 25 October
ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ കടലിൽ ഉല്ലാസ യാത്ര : പിന്തുടർന്ന് പിടികൂടി പൊലീസ്
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന്…
Read More » - 25 October
രാജ്യത്ത് ആഡംബര കാർ വാങ്ങുന്നവരുടെ എണ്ണം കുതിക്കുന്നു, വിൽപ്പനയിൽ മുന്നിൽ ഈ ബ്രാൻഡുകൾ
രാജ്യത്ത് ആഡംബര കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഏതാനും മാസങ്ങളായി ഉപഭോക്താക്കൾക്ക് ആഡംബര കാറുകളോട് പ്രിയം വർദ്ധിച്ചിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം ആഡംബര കാറുകളുടെ വിൽപ്പന…
Read More » - 25 October
ഗാസയില്‍ സ്ഥിതി അതീവ ഗുരുതരം, ഇന്ധനവും വെള്ളവും തീര്‍ന്നതോടെ 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു
ടെല്‍അവീവ്: ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയില്‍. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്.…
Read More »