Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -15 February
കേന്ദ്രം നല്‍കിയത് പലിശരഹിത വായ്പ, തിരിച്ചടയ്ക്കണമെന്ന വേവലാതി ഇപ്പോള്‍ പിണറായി വിജയന് വേണ്ട: കെ.സുരേന്ദ്രന്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്. മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം…
Read More » - 15 February
ചാലക്കുടി ബാങ്ക് കവര്‍ച്ച; പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്ന ആള് എന്ന് പോലീസ്
തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള് തന്നെയാണെന്ന അനുമാനത്തില്‍…
Read More » - 15 February
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പന്‍ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ…
Read More » - 15 February
വയനാട് ദുരിതാശ്വാസ സഹായം, മനുഷ്യത്വരഹിത നിലപാട്: കേന്ദ്രത്തിനെതിരെ മന്ത്രി
കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍…
Read More » - 15 February
ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തുടര്‍ന്നും വിശേഷിപ്പിച്ചു: അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പുനര്‍നാമകരണം ചെയ്ത ഗള്‍ഫ് ഓഫ് അമേരിക്കയെ, ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തുടര്‍ന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏര്‍പ്പെടുത്തി വൈറ്റ്…
Read More » - 15 February
വനിതാ കോണ്‍സ്റ്റബിളിന്റെ ലൈംഗികാതിക്രമ പരാതി: ഐപിഎസുകാരനെ പിന്തുണച്ച് ഭാര്യ
ചെന്നൈ: ചെന്നൈയില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ രംഗത്തെത്തി. പരാതിക്കാരിയായ കോണ്‍സ്റ്റബിളുമായി മാഗേഷ് കുമാര്‍ ഐപിഎസിന് 2…
Read More » - 15 February
ഓരോരുത്തരുടേയും ജനന തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമം
ജനന തീയതിയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. നാം ജനിച്ച തീയതി, സമയം എല്ലാം പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ജനനത്തീയതി പ്രകാരം…
Read More » - 14 February
തങ്ങൾ എൻഗേജ്ഡ് ആയി: സന്തോഷം പങ്കുവച്ച് ജിഷിന് മോഹനും അമേയ നായരും
ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുടെയും വലന്റൈൻസ് ഡൈ സ്പെഷ്യൽ ഫോട്ടോ ഷൂട്ട്
Read More » - 14 February
‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ : നടൻ മോഹൻലാൽ
പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണെന്നും നിർമാതാവായ ജി സുരേഷ് കുമാർ
Read More » - 14 February
പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു
പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു
Read More » - 14 February
മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ
ലക്നൗ: കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാന്‍ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തര്‍ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ…
Read More » - 14 February
ആന്റണി പെരുമ്പാവൂരിനൊപ്പം അണി നിരന്ന് താരങ്ങള്‍, സുരേഷ് കുമാറിനൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും
കൊച്ചി: സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള…
Read More » - 14 February
15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം; സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ഫെഡറൽ ബാങ്ക് CEO
തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മോഷണം…
Read More » - 14 February
ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല കേന്ദ്ര സഹായം, ദുരന്തത്തെ തുടര്‍ന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും…
Read More » - 14 February
നല്ല കള്ള് കിട്ടുമെന്ന് വാഗ്ദാനം ; ഷാപ്പിൽ എത്തി കള്ള് കുടിപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ
മൂവാറ്റുപുഴ : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത്…
Read More » - 14 February
പുതുച്ചേരിയിൽ ഗുണ്ടാപ്പകയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ : ഗുണ്ടാ നേതാവിൻ്റെ മകനെയടക്കം വെട്ടിക്കൊന്നു
പുതുച്ചേരി: പുതുച്ചേരിയിലെ റെയിൻബോ സിറ്റിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…
Read More » - 14 February
ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള
തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി…
Read More » - 14 February
ഭൂഗർഭ തുരങ്ക യാത്ര പദ്ധതിയായ “ദുബായ് ലൂപ്പ് ” പ്രാവർത്തികമാക്കും : പതിനേഴ് കിലോമീറ്റർ നീളത്തിൽ ഈ പദ്ധതി നടപ്പിലാക്കും
ദുബായ് : ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 14 February
അനധികൃത കുടിയേറ്റക്കാരെ വീണ്ടും ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തില്‍ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 14 February
പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിയെ വീട്ടിൽക്കയറി കുത്തി വിഴ്ത്തി മുഖത്ത് ആസിഡ് ഒഴിച്ചു : പ്രതി ഒളിവിൽ
ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് യുവതിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. ഇരുപത്തിമൂന്ന്കാരിയായ…
Read More » - 14 February
കെ ആർ മീരയ്ക്ക് എതിരെ കേസ് എടുക്കാൻ പൊലീസിന് ഭയം’: രാഹുൽ ഈശ്വർ
കൊച്ചി: കെ ആര് മീരയ്ക്ക് എതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയമെന്ന് രാഹുല്‍ ഈശ്വര്‍. പരാതി നല്‍കിയിട്ടുണ്ട് സാക്ഷിപത്രം നല്കാന് പൊലീസ് തെയ്യാറാകുന്നില്ല. പുരുഷന്മാര് പ്രതി…
Read More » - 14 February
സ്കൂളില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവം : അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : കാട്ടാക്കട കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 14 February
സംസ്ഥാനത്ത് റാഗിങ്ങ് കൂടുന്നു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദനത്തിനിരയായി: കൈ തല്ലിയൊടിച്ചു
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്രൂര റാഗിങ്ങ് സംഭത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി. Read…
Read More » - 14 February
മഹീന്ദ്രയുടെ എസ്യുവികളിലെ കൊമ്പൻ ! പരുക്കൻ ലുക്കിൽ ബൊലേറോ 9 സീറ്റർ ആരെയും ആകർഷിക്കും
മുംബൈ : ഇന്ത്യയിലെ ഏറ്റവും മികച്ച എസ്യുവികളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ 9 സീറ്റർ. വാഹനത്തിൻ്റെ പരുക്കൻ ഡിസൈൻ, ഈട്, വിശാലമായ ഇന്റീരിയർ എന്നിവ ഇതിനോടകം പേരുകേട്ടതാണ്.…
Read More » - 14 February
വയനാട് പുനരധിവാസം: സഹായം അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്കാണ് സഹായം നല്‍കുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങള്‍ക്കുളള…
Read More »