Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -8 January
ഹണി റോസിന് പിന്തുണയെന്ന് ഫെഫ്ക : സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമെന്നും സംഘടന
കൊച്ചി: അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക. സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമായാണ് ഹണിയുടെ പരാതിയെ…
Read More » - 8 January
ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് ഹണി റോസ് : നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി
കൊച്ചി : ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. തനിക്കെതിരെ നടത്തിയ അശ്ലീല പരമർശത്തിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 8 January
റിസോർട്ടിലെ ജനൽ വഴി താഴെക്ക് വീണ് ഒൻപത് വയസുകാരൻ മരിച്ചു : ദാരുണ സംഭവം നടന്നത് മൂന്നാറിൽ
ഇടുക്കി : മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത്. മധ്യപ്രദേശ് സ്വദേശി…
Read More » - 8 January
പെരിയ ഇരട്ടക്കൊല കേസ് : മുൻ എംഎൽഎ അടക്കം നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് അടക്കം നാല്…
Read More » - 8 January
വാഹനങ്ങളിലെ അനധികൃത ലൈറ്റുകള്‍ക്ക് കടിഞ്ഞാണിടണം : കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി : ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ വാഹനങ്ങളിലെ അനധികൃത ലൈറ്റുകള്‍ക്കും മറ്റ് ഫിറ്റിംഗുകള്‍ക്കുമെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം…
Read More » - 8 January
മട്ടന്നൂരില്‍ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ബസുമായി കുട്ടിയിടിച്ച് അപകടം : രണ്ട് പേർ മരിച്ചു
കണ്ണൂര്‍ : മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍…
Read More » - 8 January
സ്ട്രെസ് മുതൽ ഉറക്കമില്ലായ്മയ്ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്
പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ…
Read More » - 8 January
ഇസ്രയേലി ബന്ദികളെ വിട്ടയക്കണം , ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തുറക്കും : ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ : ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന് ശേഷം ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ചൊവ്വാഴ്ച…
Read More » - 8 January
ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ളീല വിഡിയോയുണ്ടാക്കി: യൂട്യൂബ് ചാനലിനെതിരെ മാല പാര്‍വതി നല്കിയ പരാതിയില്‍ കേസെടുത്തു
കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. യൂട്യൂബ്…
Read More » - 8 January
ഗിന്നസ് നൃത്തപരിപാടി: ദിവ്യ ഉണ്ണിക്കെതിരെ അന്വേഷണം, പണപ്പിരിവ് നടത്തിയ അക്കൗണ്ടുകൾ പരിശോധിക്കും
കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്ത പരിപാടിയിൽ പണപ്പിരിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. സംഘാടകർ ആയ മൃദംഗ വിഷന്റെ കണക്കുകൾ…
Read More » - 8 January
ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം, ഇത്തവണ ബോച്ചേ കുടുങ്ങുമോ?
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. സെൻട്രൽ എസിപി ജയകുമാറിന്റെ മേൽനോട്ട ചുമതലയിൽ സെൻട്രൽ സിഐയുടെ…
Read More » - 8 January
സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി
കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഘടന മികച്ചതാണെന്ന് പറഞ്ഞതിനും മൊബൈൽ ഫോണിൽ ലൈംഗിക ചുവയുള്ള…
Read More » - 8 January
10 വയസ്സുകാരി ബലാത്സംഗത്തിനിരയായസംഭവം: പ്രതിയെ സംരക്ഷിച്ച വനിതാ എസ്ഐ അറസ്റ്റിൽ
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ കേസിൽ വനിത പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന രാജി ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം…
Read More » - 8 January
ഡോ. എസ് സോമനാഥിന്റെ പിൻഗാമിയായി ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ സ്ഥാനമേൽക്കും
ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറായ നാരായണൻ തമിഴ്നാട്ടിലെ കന്യാകുമാരി…
Read More » - 8 January
തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു: 17പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന…
Read More » - 8 January
ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും ആയുർദൈർഘ്യത്തിനും അഷ്ടലക്ഷ്മീപൂജ
സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഉത്തമമാണെന്നാണ് പുരാണകളിൽ പറയപ്പെടുന്നത്. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം.പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നുണ്ട്. അതിൽ ആദ്യത്തേത്…
Read More » - 7 January
4,62,500 രൂപ വെട്ടിച്ചു: മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി
സിപിഎമ്മിൽ നിന്നും പുറത്തായതിന് പിന്നാലെ ഇയാൾ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Read More » - 7 January
അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും: ആദ്യഘട്ട ബുക്കിങ് നാളെ മുതൽ
മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക
Read More » - 7 January
- 7 January
ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായത് ആറ് ഭൂചലനം : 50ലേറെ മരണം
62 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.
Read More » - 7 January
സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും: ടൊവിനോ തോമസ്, ആസിഫ് അലി മുഖ്യാതിഥികൾ
920 പോയിന്റുകളോടെ തൃശൂര്‍ ആണ് ഒന്നാമത്
Read More » - 7 January
സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
ഇന്നലെ ഉച്ചയോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു
Read More » - 7 January
നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി
മറ്റു സ്കൂളുകളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അവധി
Read More » - 7 January
ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകി : ഫേസ്ബുക്കില്‍ കുറിപ്പ് പങ്ക് വച്ച് നടി
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 7 January
ദൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു : ഫെബ്രുവരി 5ന് വോട്ടെടുപ്പ് , എട്ടിന് വോട്ടെണ്ണും
ന്യൂദൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 70 മണ്ഡലങ്ങളിലേക്കാണ്…
Read More »