Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -4 February
പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ
ഗുണ്ടൂർ: പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ. ദിവസങ്ങളായി പട്ടിണിയിലായതിന് പിന്നാലെ സമീപത്തെ ചവറ് കൂനയിൽ ഭക്ഷണ മാലിന്യം തെരഞ്ഞ് ഭക്ഷിക്കുന്ന…
Read More » - 4 February
മുകേഷിനെതിരായ കുറ്റപത്രം കോടതി മടക്കി: കാരണം അറിയാം
കൊച്ചി: ബലാത്സംഗത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ തീയതികളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.…
Read More » - 4 February
മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് 18 കാരി ജീവനൊടുക്കിയതിന് പിന്നാലെ, കൈഞരമ്പ് മുറിച്ച് അയൽവാസിയായ 19 കാരൻ
മലപ്പുറം: നിക്കാഹിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ ആത്മഹത്യ…
Read More » - 4 February
തിരയിൽപെട്ട ഉമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാലുകാരന് ദാരുണാന്ത്യം
ചെല്ലാനം: തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച പതിനാലുകാരന് ദാരുണാന്ത്യം. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദാണ്(14) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട്…
Read More » - 4 February
ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം
ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇന്ന് രാവിലെ മാവേലിക്കരയിൽ നിന്ന് കയറിയ…
Read More » - 4 February
മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണ് പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക…
Read More » - 3 February
അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്
അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്
Read More » - 3 February
തന്റെ സല്പ്പേരിന് കളങ്കം വരുത്തി, 10 കോടി രൂപ നഷ്ടപരിഹാരം നല്കണം : ബിജെപി നേതാവിന്റെ പരാതിയിൽ ശശി തരൂരിന് സമന്സ്
കേസില് ഏപ്രില് 28ന് വാദം കേള്ക്കും.
Read More » - 3 February
യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്കി ലക്ഷകണക്കിന് രൂപ തട്ടിപ്പ്: പ്രതി പിടിയില്
വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള് സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി
Read More » - 3 February
പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്: സംസ്കാരത്തെ ചൊല്ലി തര്ക്കം; ഇടപെട്ട് പൊലീസ്
കിഷന് പിതാവിന്റെ അന്ത്യകര്മങ്ങള് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയായിരുന്നു
Read More » - 3 February
സ്കൂട്ടറിന് പുറകില് അപകടകരമായ വിധത്തില് യാത്ര ചെയ്ത പെണ്കുട്ടിയുടെ ദൃശ്യങ്ങള് പുറത്ത്: പിതാവിനെതിരെ കേസ്
സ്കൂട്ടര് ഓടിച്ചിരുന്ന ആളും കുട്ടിയും ഹെല്മറ്റ് ധരിച്ചിരുന്നില്ല
Read More » - 3 February
രോഗിയുമായി സഞ്ചരിച്ച ആംബുലന്സിന് വഴിമുടക്കി മൂന്ന് സ്വകാര്യ ബസുകള്: പോലീസ് കേസ്
ലൈസന്സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്ശ മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ട്മെന്റിനു കൊടുക്കുകയും ചെയ്തു.
Read More » - 3 February
നാരായണീന്റെ കൊച്ചുമകൻ നിഖിൽ : തോമസ് മാത്യുവിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധനേടുന്നു
ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്
Read More » - 3 February
പെരുമ്പാവൂരിലെ അടച്ചിട്ടിരുന്ന ഗോഡൗണിൽ കണ്ടെത്തിയത് രണ്ട് കോടിയുടെ നിരോധിത പുകയില : ലക്ഷ്യം അന്യ സംസ്ഥാന തൊഴിലാളികളെ
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിൽ നിന്ന് രണ്ടുകോടി വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി…
Read More » - 3 February
ദുബായ് വേറെ ലെവൽ ! യാത്രക്കാരുടെ എണ്ണത്തില് വീണ്ടും റെക്കോര്ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബായ് : യാത്രക്കാരുടെ എണ്ണത്തില് വീണ്ടും റെക്കോര്ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2024-ൽ 92.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 2018-ൽ…
Read More » - 3 February
തെറ്റായ വാർത്ത പ്രചരിക്കുന്നു : ന്യൂനപക്ഷ സ്കോളര്ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് വ്യക്തമാക്കി. കേന്ദ്രസര്ക്കാര് പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സ്കോളര്ഷിപ്പുകള്ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില് പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി…
Read More » - 3 February
കുഞ്ഞുമിടുക്കൻ്റെ അങ്കണവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയെന്ന ആവശ്യം : ആലോചിച്ച് തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അങ്കണവാടിയില് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോ കണ്ടെന്നും, ആവശ്യം പരിഗണിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വിവിധ…
Read More » - 3 February
റെയില്വെ ബജറ്റില് കേരളത്തിന് വന് നേട്ടം: 3042 കോടി രൂപയുടെ പദ്ധതികള്
ന്യൂഡല്ഹി: റെയില്വെയില് വന് വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില് ബജറ്റില് വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട…
Read More » - 3 February
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവൻ ! ബന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഛോട്ടാ ഭീം അന്ത്യശ്വാസം വലിച്ചു
ഉമാരിയ: ബന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഏറ്റവും പ്രശസ്ത കടുവകളിൽ ഒന്നായ ‘ഛോട്ടാ ഭീം’ ഞായറാഴ്ച ഭോപ്പാലിലെ വാൻ വിഹാറിൽ കാലുകളിലും കഴുത്തിലും ഒന്നിലധികം ഒടിവുകൾ സംഭവിച്ചതിനെ…
Read More » - 3 February
കൈയും കാലും കെട്ടിയിട്ട് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി : സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് 36 മണിക്കൂറിനുള്ളിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളായ…
Read More » - 3 February
വെഞ്ഞാറമൂട്ടില് യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി : ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര് സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. മരണത്തില് ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു.…
Read More » - 3 February
ഏഴാം ക്ലാസ്സ് വിദ്യാര്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം കുടിപ്പിച്ചു : പിന്നീട് നടന്നത് ക്രൂര മർദ്ദനം
പത്തനംതിട്ട : ഏഴാം ക്ലാസ്സ് വിദ്യാര്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച ശേഷം മര്ദിച്ചെന്ന് പരാതി. പത്തനംതിട്ട അടൂരില് ഒരു സംഘം യുവാക്കള് ചേര്ന്നാണ് കുട്ടിയെ മര്ദിച്ചത്. അവശനിലയില്…
Read More » - 3 February
കേരള രാഷ്ട്രീയത്തില് ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവര്: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: കേരള രാഷ്ട്രീയത്തില് ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്ന് എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . കോണ്ഗ്രസിലും ബിജെപിയും ഈഴവര്ക്ക് അവഗണനാണെന്ന് വെള്ളാപ്പള്ളി നടേശന്…
Read More » - 3 February
സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്ട്ടം നടത്തി വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം : മൃതദേഹത്തിൽ കരുവാളിപ്പും ചതവുകളും കണ്ടെന്ന പരാതിയില് ധനുവച്ചപുരം സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്ട്ടം നടത്തി വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയില് തന്നെയാണ് മൃതദേഹം സംസ്കരിച്ചത്.…
Read More » - 3 February
അമോക്സിലിന്, പാരാസെറ്റാമോള് ഗുളികകള് അടക്കം നിരവധി മരുന്നുകള്ക്ക് ഗുണനിലവാരമില്ല: മരുന്നുകള് നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില് നടത്തിയ ഗുണനിലവാര പരിശോധനയില് ജനുവരി മാസത്തില് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത്…
Read More »