Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -30 October
കണ്ണൂരിൽ വനംവകുപ്പ് വാച്ചർമാർക്കു നേരെ വെടിയുതിർത്ത് മാവോവാദികൾ
കണ്ണൂർ: കണ്ണൂരിൽ വനംവകുപ്പ് വാച്ചർമാർക്കു നേരെ മാവോവാദികൾ വെടിയുതിർത്തു. കണ്ണൂർ കേളകത്ത് നടന്ന സംഭവത്തിൽ, വനംവകുപ്പ് വാച്ചർമാരെ കണ്ടതോടെ മാവോവാദികൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വന്യജീവി സങ്കേതത്തിനുള്ളിൽ ചാവച്ചിയിലാണ്…
Read More » - 30 October
നാളെ കേരളത്തിലെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ശബ്ദിക്കും വിറയ്ക്കും ചില സന്ദേശങ്ങളും വരും: മുന്നറിയിപ്പ്
അലാറം പോലുള്ള ശബ്ദമാകും ഫോണില്‍ വരിക.
Read More » - 30 October
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണത്തിനെത്തിയ ബിആര്‍എസ് എംപിക്ക് കുത്തേറ്റു
ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷി എംപിയ്ക്ക് കുത്തേറ്റു. ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്. ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് കോത…
Read More » - 30 October
ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം: കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കോട്ടയം: കോട്ടയം അയ്മനത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയാണ് മരിച്ചത്.…
Read More » - 30 October
മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണി: സുഡാൻ സ്വദേശിയെ പിടികൂടി പോലീസ്
തിരുവനന്തപുരം: വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി. 75 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്.…
Read More » - 30 October
എസ്. പി.ബി: അതിര്‍ത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാദ്ധ്യമാണെന്ന് തെളിയിച്ച ഗായകൻ, തെന്നിന്ത്യ നിറഞ്ഞാടിയ പ്രതിഭ
1969 -ല്‍ എം.ജി.ആറിന്റെ പ്രത്യേക താല്പര്യം കൊണ്ട് വീണു കിട്ടിയ ‘ആയിരം നിലവേ വാ’ എന്ന പാട്ട്, അടിമൈ പെണ്ണിനു’ വേണ്ടി തമിഴില്‍ പാടി തുടങ്ങിയതാണ് ഇന്ത്യ…
Read More » - 30 October
മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധം: എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീടിന് പ്രക്ഷോഭകർ തീയിട്ടു
മുംബൈ: മഹാരാഷ്ട്രയിൽ മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ എൻസിപി എംഎൽഎയുടെ വസതിക്ക് തീയിട്ടു. എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വസതിക്കാണ് പ്രക്ഷോഭകർ തീവച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ്…
Read More » - 30 October
കളമശ്ശേരി സ്ഫോടനം: സമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും…
Read More » - 30 October
ആർക്കും ഭാരമാകാനില്ല! ‘എനിക്ക് ഓട്ടിസമാണ്, സിനിമ ഉപേക്ഷിക്കുന്നു’: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അല്‍ഫോന്‍സ് പുത്രൻ
പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളം സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് ഓട്ടിസമാണെന്നും താൻ…
Read More » - 30 October
അരവാനെ ആരാധിക്കുന്ന വില്ലുപുരത്തെ കൂവാഗം, 18 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം: ട്രാൻസുകളുടെ ആഘോഷങ്ങൾ
അരവാനെ ആരാധിക്കുന്ന വില്ലുപുരത്തെ കൂവാഗം, 18 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം
Read More » - 30 October
കാര്‍ വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് നിരന്തര പീഡനം,സബീനയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ്
തൃശൂര്കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. മരിച്ച സബീനയുടെ(25) കുടുംബം നല്കിയ പരാതിയിലാണ് കേസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിനെതിരെ ഗാര്‍ഹിക…
Read More » - 30 October
വ്യക്തി വൈരാഗ്യത്തെതുടർന്ന് അയൽവാസിയെ ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
കിഴക്കമ്പലം: വ്യക്തി വൈരാഗ്യത്തെതുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പി.എച്ച്. അനൂപിനെ(38)യാണ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 30 October
നെല്ല് സംഭരണം: 200 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 30 October
സ്ഫോടനമുണ്ടായ കൺവൻഷൻ സെന്ററിനു മുന്നിൽ ബൈക്കിൽ സാഹസിക പ്രകടനം: ബൈക്ക് യാത്രക്കാരൻ പിടിയിൽ
കളമശേരി: കളമശേരിയിൽ സ്ഫോടനമുണ്ടായ കൺവൻഷൻ സെന്ററിനു മുന്നിൽ മുന്നിൽ ബൈക്കിൽ പലവട്ടം സാഹസിക പ്രകടനം കാണിച്ച മധ്യവയസ്കൻ പൊലീസ് പിടിയിൽ. മൂന്നരയോടെ വീണ്ടും ഓഡിറ്റോറിയത്തിന് മുന്നിലെത്തി ബൈക്ക്…
Read More » - 30 October
അങ്ങനെ കണ്ണന്റെ ഊര് കണ്ണൂരായി! – കണ്ണൂരിനെ കുറിച്ച് ചില അറിയാക്കഥകൾ
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ…
Read More » - 30 October
30 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴ: കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് മണ്ഡൽ(27) ആണ് പിടിയിലായത്. Read Also : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ…
Read More » - 30 October
ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ തേൻ
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ് പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍. ആഴ്ചകളോളം നീണ്ട് നില്‍ക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതെ മാര്‍ഗ്ഗവും…
Read More » - 30 October
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ മരിച്ചു
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക്…
Read More » - 30 October
എസ്റ്റേറ്റ് വക സ്ഥലം കൈയേറിയെന്ന് ആരോപണം: യുവതിയെ മർദിച്ചതായി പരാതി
വണ്ടിപ്പെരിയാർ: മൗണ്ട് എസ്റ്റേറ്റിൽ താമസക്കാരിയായ യുവതിയെ എസ്റ്റേറ്റ് മാനേജരും ഫീൽഡ് ഓഫീസറും ചേർന്ന് മർദിച്ചതായി പരാതി. എം.കെ. ഭവനിൽ മണിയുടെ ഭാര്യ റൂബി(35)യ്ക്കാണ് പരിക്കേറ്റത്. എസ്റ്റേറ്റ് വക…
Read More » - 30 October
കേരളത്തില്‍ ‘സമാധാനവും സാഹോദര്യവും ജീവന് കൊടുത്തും നിലനിര്‍ത്തും’, പ്രമേയം പാസാക്കി സര്‍വ്വകക്ഷി യോഗം
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം അവസാനിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും…
Read More » - 30 October
തൊണ്ടവേദനയ്ക്കുള്ള ചില പരിഹാര മാര്‍ഗങ്ങൾ അറിയാം
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 30 October
ഹമാസ് പ്രതിനിധിയെ കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ ആര്‍ക്കും എതിര്‍പ്പില്ല, ഇതാണ് വര്‍ഗീയവാദം
തിരുവനന്തപുരം: തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ‘അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി…
Read More » - 30 October
സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി: ഏഴുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു. അദീന(23), സന്ദീപ്(23), ഗോകുല്‍ (27), സരസ്വതി (73), സന്ധ്യ (40), വൈഷ്ണവി…
Read More » - 30 October
പ്രമുഖ സിനിമ-സീരിയല്‍ താരത്തെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ രംഗത്തെ പ്രമുഖ നടി രജ്ഞുഷ മേനോനെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » - 30 October
ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: നാല് പേർ പിടിയിൽ
ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു, അജിത്കുമാർ…
Read More »