Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -3 November
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 6വരെ അതിതീവ്ര ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍…
Read More » - 2 November
പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആലുവയിലാണ് സംഭവം. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. Read Also: ‘മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം, വന്ന്…
Read More » - 2 November
വർഷങ്ങളായി കോൺഗ്രസിന്റെ കഴിവില്ലായ്മയാണ് നാം കാണുന്നത്: ആഞ്ഞടിച്ച് പ്രധാനമന്ത്രി
റായ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി കോൺഗ്രസിന്റെ കഴിവില്ലായ്മയാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു…
Read More » - 2 November
ജനങ്ങളിൽ നിന്നും ലഭിക്കുന്ന അളവറ്റ പിന്തുണയാണ് കേരളീയത്തിന്റെ വിജയം: വി ശിവൻകുട്ടി
തിരുവനന്തപുരം: ഭാവികേരളത്തെ നിർണയിക്കുന്നതിൽ കേരളീയത്തിന്റെ പങ്ക് മനസിലാക്കിയ ജനങ്ങൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് കേരളീയം മഹോത്സവത്തിന്റെ വിജയമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം…
Read More » - 2 November
തിയേറ്ററിൽ തീപിടുത്തം: സിനിമ കാണാനെത്തിയവർ ഓടിരക്ഷപ്പെട്ടു
പാലക്കാട്: സിനിമ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടുത്തം. പാലക്കാടാണ് സംഭവം. ചെർപ്പുളശ്ശേരിയിലെ ദേവീ മൂവീസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ സമയം തിയേറ്ററിൽ ലിയോ സിനിമ പ്രദർശനം നടക്കുകയായിരുന്നു. സിനിമ പ്രദർശനം…
Read More » - 2 November
ഈ 5 ഭക്ഷണങ്ങൾ നിങ്ങളുടെ ഊർജ്ജം ചോർത്തിക്കളയും
ഇന്നത്തെ വേഗതയേറിയതും തിരക്കേറിയതുമായ ജീവിതത്തിൽ, ഉയർന്ന ഊർജ്ജം ശരീരത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഉൽപ്പാദനക്ഷമതയ്ക്കും മൊത്തത്തിലുള്ള ഉന്മേഷത്തിനും ഇത് നിർണ്ണായകമാണ്. ചിലപ്പോഴൊക്കെ നിങ്ങൾ ഭക്ഷണം കൊണ്ട് ശരീരത്തിന് ഇന്ധനം…
Read More » - 2 November
ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍…
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണം ചെയ്യും. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.…
Read More » - 2 November
രാജ്യത്തെ ഏറ്റവും മികവുറ്റ പൊതുവിതരണ സംവിധാനം കേരളത്തിലേത്: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികവുറ്റ പൊതുവിതരണ സംവിധാനം കേരളത്തിലേതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി…
Read More » - 2 November
‘മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം, വന്ന് വന്ന് എൽ.കെ.ജി പിള്ളേർ വരെ ഭീഷണിപ്പെടുത്തുകയാണ്’: ട്രോളി സന്ദീപ് വാര്യർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഉയർന്ന ഭീഷണിയിൽ പരിഹാസവുമായി സന്ദീപ് വാര്യർ. ഏഴാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ, മുഖ്യമന്ത്രിയുടെ സുരക്ഷ അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്…
Read More » - 2 November
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് : കെ സുധാകരന്
കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം…
Read More » - 2 November
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാല്‍
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. നാരങ്ങയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരം അണുബാധകളിൽ നിന്ന്…
Read More » - 2 November
വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ
ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഇത് രുചിക്ക് മാത്രമല്ല, വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷത്തിനും…
Read More » - 2 November
കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ഈ വർഷം: പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്. കേരളീയത്തിന്റെ…
Read More » - 2 November
ലെനോവോ എൽഒക്യു 15ഐആർഎച്ച്8 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ വാങ്ങുന്നവരാണ് മിക്ക ആളുകളും. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ…
Read More » - 2 November
100 കോടി ക്ലബ്ബിലേക്ക് മാസ് എൻട്രിയുമായി മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്
കൊച്ചി: മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍…
Read More » - 2 November
വായു മലിനീകരണം: രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി
വായു മലിനീകരണം: രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി
Read More » - 2 November
‘അവരെ ഉപദ്രവിക്കരുത്’: കോടതി ഉത്തരവ് കാറ്റിൽ പറത്തി പാകിസ്ഥാനിൽ യുവദമ്പതികളെ കൊലപ്പെടുത്തി
പഞ്ചാബ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യുവദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തി. ദമ്പതികളെ ഉപദ്രവിക്കരുതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ക്രൂരത. ലാഹോറിൽ നിന്ന്…
Read More » - 2 November
റെയർ എർത്ത് മെറ്റൽസ് ഖനനം: പുതിയ സാധ്യതകൾ തേടാനൊരുങ്ങി ഇന്ത്യ
റെയർ എർത്ത് മെറ്റൽസ് ഖനനം ചെയ്യുന്നതിനായി പുതിയ സാധ്യതകൾ തേടി ഇന്ത്യ. റെയർ എർത്ത് മെറ്റൽസിനായി ഗ്രീൻ ഐലൻഡ്, ഫെറോ ഐലൻഡ് തുടങ്ങിയ ഇടങ്ങളിലേക്ക് ഖനനം വ്യാപിപ്പിക്കാനാണ്…
Read More » - 2 November
എല്ലാ പ്രശ്നങ്ങളെയും വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്: വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാ പ്രശ്നങ്ങളെയും വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന…
Read More » - 2 November
നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കും: നിർമല സീതാരാമൻ
ന്യൂഡൽഹി: ലങ്കയുടെ നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകളിലും സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലും ശ്രീലങ്കൻ സർക്കാരുമായി…
Read More » - 2 November
പൂട്ടലിന്റെ വക്കിൽ നിൽക്കുന്ന കെടിഡിഎഫ്സിയെ രക്ഷിക്കാൻ ഇനി ബിജു പ്രഭാകർ: ബി അശോകിനെ ചെയര്മാൻ സ്ഥാനത്തുനിന്നും മാറ്റി
പൂട്ടലിന്റെ വക്കിൽ നിൽക്കുന്ന കെടിഡിഎഫ്സിയെ രക്ഷിക്കാൻ ഇനി ബിജു പ്രഭാകർ: ബി അശോകിനെ കെടിഡിഎഫ്സി ചെയര്മാൻ സ്ഥാനത്തുനിന്നും മാറ്റി
Read More » - 2 November
തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ
തുടക്കം തന്നെ അതിഗംഭീരമാക്കി മാറ്റി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ…
Read More » - 2 November
ലോകകപ്പ് 2023: തോല്‍വിയറിയാതെ ഇന്ത്യ; ലങ്കയെ ചാരമാക്കി നീലപ്പട, ഇനി സെമി ഫൈനൽ
മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഉറപ്പിച്ച് ഇന്ത്യ. ശ്രീലങ്കയെ 302 റണ്‍സിന് പരാജയപ്പെടുത്തിയാണ് സെമിയിൽ ഇടം നേടിയത്. തുടർച്ചായി തോൽവി എന്തെന്നറിയാതെയാണ് ഇന്ത്യ സെമി മത്സരം…
Read More » - 2 November
ആജീവനാന്തം മിനിമം ബാലൻസ് സൂക്ഷിക്കേണ്ട! പുതിയ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ഈ ബാങ്ക്
സാധാരണയായി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുമ്പോൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഓരോ ബാങ്കും നിഷ്കർഷിക്കുന്ന തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കും. ഇത്തരം…
Read More » - 2 November
കെഎസ്ആർടിസി ദീപാവലി സ്പെഷ്യൽ സർവീസുകൾ: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി…
Read More »