Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -17 November
‘ഉയരം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല’- ജ്യോതിരാദിത്യ സിന്ധ്യയെ അവഹേളിച്ച് പ്രിയങ്ക, മറുപടിയുമായി ചൗഹാൻ
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ വിവാദം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉയരക്കുറവാണെന്നായിരുന്നു പ്രിയങ്കയുടെ അവഹേളനം. നവംബർ 15ന്…
Read More » - 17 November
ടാറ്റ ടെക്നോളജീസ് ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ, പ്രൈസ് ബാൻഡ് വിവരങ്ങൾ പുറത്തുവിട്ടു
വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ടെക്നോളജീസിന്റെ ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. നിലവിൽ, ഐപിഒയുടെ പ്രൈസ് ബാൻഡ് വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 475 രൂപ മുതൽ…
Read More » - 17 November
മറിയക്കുട്ടിയെ കാണാൻ സുരേഷ് ഗോപി നേരിട്ടെത്തി: ദേശാഭിമാനിക്കെതിരെ ഇന്ന് കോടതിയിലേക്കെന്ന് വയോധിക
തൃശൂർ: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നേരിട്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സന്ദർശനം. മറിയക്കുട്ടിക്ക് പിന്തുണ…
Read More » - 17 November
സൈനബ കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി, സമദിനെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും
കോഴിക്കോട്: സൈനബ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വണ്ടി കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ്…
Read More » - 17 November
ഡിജിറ്റൽ വായ്പകൾ നൽകേണ്ട! ബജാജ് ഫിനാൻസിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പ സംവിധാനങ്ങൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്പ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ബജാജ്…
Read More » - 17 November
മുഖം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ പതിവായി കഴിക്കാം ഈ പഴങ്ങള്‍
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പ്രായത്തിന്റെ ലക്ഷണങ്ങളെ തടയാം. ഇതിനായി…
Read More » - 17 November
സഹായം ഉടൻ കിട്ടിയില്ലെങ്കിൽ സപ്ലൈകോ പൂട്ടേണ്ടിവരും, ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള കുടിശ്ശിക ആയിരം കോടി കവിഞ്ഞു
കോട്ടയം: സപ്ലൈകോ നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ വിപണി ഇടപെടലിന് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനവും പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ സപ്ലൈകോ അടച്ചുപൂട്ടലിന്റെ…
Read More » - 17 November
അബദ്ധത്തിൽ കൈമാറിയത് 840 കോടി രൂപ, വീണ്ടെടുക്കാനായത് 649 കോടി മാത്രം! വെട്ടിലായി യൂക്കോ ബാങ്ക്
ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ കോടികൾ കൈമാറി പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്. വിവിധ അക്കൗണ്ടിലേക്ക് 820 കോടി രൂപയാണ് അബദ്ധത്തിൽ കൈമാറിയത്. ഇത്തരത്തിൽ കൈമാറിയ തുകയിൽ…
Read More » - 17 November
നേരിയ ആശ്വാസം: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, തുക അനുവദിച്ച് ധന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം…
Read More » - 17 November
മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പുതിയ പരിഷ്കരണവുമായി യുജിസി, ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ അവതരിപ്പിക്കും
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പുതിയ പരിഷ്കരണത്തിന് ഒരുങ്ങി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഒരു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ അവതരിപ്പിക്കാനാണ് യുജിസിയുടെ നീക്കം. ഒരു വർഷത്തേക്കുള്ള മാസ്റ്റേഴ്സ്…
Read More » - 17 November
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ഭാസുരാംഗൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകണം എന്ന് ഇഡി…
Read More » - 17 November
കുട്ടി മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ല? പുതിയ കണ്ടെത്തലിൽ നിയമ നടപടിക്കൊരുങ്ങി പിതാവ്
തൃശൂര്‍: തിരുവില്വാമലയില്‍ ഫോൺപൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പുതിയ കണ്ടെത്തലിൽ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം. ബാറ്ററിക്ക് കേടില്ലെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം. ഇതിനെതിരെയാണ്…
Read More » - 17 November
വായ്പയുടെ വില്ലന്‍ പുതിയ നിയമവുമായി ആർബിഐ: സിബിൽ സ്കോറിൽ വന്ന ഈ മാറ്റങ്ങൾ നിർബന്ധമായും അറിയൂ
വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പ്രധാനമായും വെല്ലുവിളി ഉയർത്തുന്നതാണ് ഉപഭോക്താക്കളുടെ സിബിൽ സ്കോർ. വായ്പയുടെ വില്ലൻ എന്നും സിബിൽ സ്കോറിനെ വിശേഷിപ്പിക്കാവുന്നതാണ്. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് മാത്രമാണ്…
Read More » - 17 November
വന്യമൃഗശല്യത്തിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വന്നു: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. മുടിക്കയം സ്വദേശി സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. സുബ്രഹ്മണ്യൻ ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി…
Read More » - 17 November
ചാറ്റുകൾ ഇനി കോഡിട്ട് പൂട്ടാം! സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ചാറ്റുകളുടെ രഹസ്യ സ്വഭാവം നിലനിർത്താൻ പുതിയൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക്…
Read More » - 17 November
അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക്: പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് മാറ്റും
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാൻ തീരുമാനം. പൂജപ്പുരയിൽ നിന്നടക്കമുള്ള പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടു വരാനാണ്…
Read More » - 17 November
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, അടുത്ത നാല് ദിവസവും മഴ തുടർന്നേക്കും
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന്…
Read More » - 17 November
ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും പുണ്യനാളുകള്‍
ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍. ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്. കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ…
Read More » - 17 November
അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്ഫോടനത്തില്‍ ഒരു മരണം കൂടി, മരിച്ചവരുടെ എണ്ണം ആറായി
കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.…
Read More » - 17 November
രാജ്യത്ത് ട്രെയിൻ ഗതാഗത രംഗത്ത് വീണ്ടും കുതിച്ചുചാട്ടം! ഇക്കാലയളവിൽ യാത്ര ചെയ്തവരുടെ എണ്ണം കണ്ട് ഞെട്ടി റെയിൽവേ
രാജ്യത്ത് ട്രെയിൻ ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വർഷം ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ 390.2 കോടി ആളുകളാണ് ട്രെയിനുകളിൽ സഞ്ചരിച്ചിരിക്കുന്നത്. ഇതിൽ 95.3…
Read More » - 17 November
വിമാനത്താവളത്തില്‍ പരിശീലനത്തിനിടെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലനത്തിനിടെ പൈലറ്റ് കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. എയര്‍ ഇന്ത്യയില്‍ സീനിയര്‍ പൈലറ്റായ ഹിമാനില്‍ കുമാര്‍ (37)…
Read More » - 17 November
പുതിയ നഴ്സിംഗ് കോളജ് ഉദ്ഘാടന ചടങ്ങിന് വേണ്ട തുക ആശുപത്രി ജീവക്കാർ നൽകണമെന്ന് സൂപ്രണ്ടിന്റെ ഉത്തരവ്, ഉദ്ഘാടനം മന്ത്രി
കൊട്ടാരക്കര: പുതിയ നഴ്സിംഗ് കോളജ് ഉദ്ഘാടന ചടങ്ങിന് ചിലവാകുന്ന തുക ആശുപത്രി ജീവക്കാർ നൽകണമെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ്. കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റേതാണ് വിചിത്ര ഉത്തരവ്.…
Read More » - 17 November
ലിഥിയത്തിന് പിന്നാലെ ഇന്ത്യയിൽ കൂറ്റൻ സ്വർണശേഖരവും: കണ്ടെത്തിയത് ഈ ജില്ലയിൽ, ഖനനം ആരംഭിച്ച് ജിഎസ്ഐ
ലിഥിയത്തിന് പിന്നാലെ ഇന്ത്യയിൽ കൂറ്റൻ സ്വർണശേഖരവും കണ്ടെത്തിയതായി ഗവേഷക സംഘം. ബീഹാറിലെ ബങ്ക ജില്ലയിലാണ് വലിയ രീതിയിലുള്ള സ്വർണശേഖരം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ…
Read More » - 17 November
ആറ് മാസത്തിനിടെ ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയത് മൂന്ന് തവണ: മോഷണ തുക കൊണ്ട് ട്രിപ്പ്, പ്രതികൾ പിടിയിൽ
പാലോട്: ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ കേസില്‍ പ്രതികൾ അറസ്റ്റിൽ. പാലോട് സ്വദേശികളായ പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസത്തിനിടെ…
Read More » - 17 November
ചെറിയ ഇടപാടുകൾ ഇനി ഒറ്റ ക്ലിക്കിൽ! യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. ചെറിയ തുകയുടെ ഡിജിറ്റൽ പേയ്മെന്റുകൾ അനായാസം നടത്തുന്നതിനായാണ് യുപിഐ…
Read More »